Thrissur

തൃശൂരിലെ കോണ്‍ഗ്രസിന് പ്രാദേശിക തലത്തിലും ബിജെപിയുമായി അന്തര്‍ധാര; ദൃശ്യങ്ങള്‍ പുറത്ത്

തൃശൂരിലെ കോണ്‍ഗ്രസിന് പ്രാദേശിക തലത്തില്‍ പോലും ബിജെപിയുമായി അന്തര്‍ധാരയുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇടതുമുന്നണിയെ ശത്രുവായി കാണുന്ന ബിജെപിക്കും കോണ്‍ഗ്രസിനും....

തൃശൂരിൽ പണം നൽകി വോട്ട് വാങ്ങാനുള്ള ബിജെപി ശ്രമം; കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ഒളരി ശിവരാമപുരം കോളനിയിയിലെ വീടുകളില്‍ പണം നല്‍കി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തും.....

മണിക്കൂറുകൾ നീണ്ട രക്ഷാശ്രമം വിഫലം; തൃശൂർ മാന്ദാമംഗലത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

തൃശൂർ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചെരിഞ്ഞു. കരയ്ക്ക് കയറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ആന ചെരിഞ്ഞത്. കുരിക്കാശേരി സുരേന്ദ്രന്റെ....

തൃശൂരില്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടുത്തത്തില്‍ ബൈക്കുകള്‍ കത്തി നശിച്ചു

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് സമീപം ഉണ്ടായ തീപിടുത്തത്തില്‍ 13 ബൈക്കുകള്‍ കത്തി നശിച്ചു. റെയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിംഗ്....

വടക്കുംനാഥനെ കാണാൻ പതിനായിരങ്ങൾ നാളെ പൂരനഗരിയിലേക്ക്; തൃശൂർ പൂരം നാളെ

ലോക പ്രശസ്തമായ തൃശ്ശൂർ പൂരം നാളെ. വൈവിധ്യമാർന്ന ചടങ്ങുകളുടെയും വ്യത്യസ്തമായ വർണ്ണക്കാഴ്ചകളുടെയും സമന്വയം കൂടിയാണ് തൃശൂർ പൂരം. സംസ്ഥാനത്തിനകത്തും പുറത്തും....

പൂരാവേശത്തിൽ തൃശൂർ; തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂർ പൂരത്തിന് കൊടിയേറി. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം....

ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശ്ശൂരിൽ വി എസ് സുനിൽകുമാറിന് പിന്തുണയുമായി മുംബൈ മലയാളികൾ

തൃശ്ശൂരിൽ വി എസ് സുനിൽകുമാറിന് പിന്തുണയുമായി മുംബൈ മലയാളികൾ. മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രമുഖരായ എം കെ നവാസ്,....

തൃശൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി

തൃശ്ശൂർ വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. സംഭവത്തിൽ രണ്ടു കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ്(7)....

സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച സംഭവം; പ്രതിഷേധവുമായി സിപിഐഎം

സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്‌ മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിലൂടെ പറഞ്ഞു. സിപിഐഎം....

‘പാമ്പ് നമ്മളെ വിഴുങ്ങാൻ വരുമ്പോലെയാണ് ഒരാൾ കിരീടവുമായി തൃശൂരിലേക്ക് വന്നത്, പാമ്പിനെ കുറിച്ചുള്ള ജാഗ്രതയാണ് നമുക്ക് വേണ്ടത്’: ഡോ. ജോൺ ബ്രിട്ടാസ് എം പി

വർഗീയവാദികളുടെ അടുത്ത പരീക്ഷണശാല കേരളമാണെന്ന് നമ്മൾ തിരിച്ചറിയണം എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. പാമ്പ് നമ്മളെ വിഴുങ്ങാൻ....

തൃശൂർ മൂർക്കനാട് സംഘർഷം; കത്തിക്കുത്തിൽ മരണം രണ്ടായി

തൃശൂർ മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടിൽ 40 വയസുള്ള സന്തോഷ് ആണ്....

തൃശൂരില്‍ ടിടിഇയെ കൊലപ്പെടുത്തിയ സംഭവം; പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

തൃശൂരില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിക്കറ്റ് എക്‌സാമിനര്‍ വിനോദിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.  മൃതദേഹം സ്വദേശമായ എറണാകുളം....

ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് ; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

തൃശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ....

തൃശ്ശൂര്‍ വെങ്കിടങ്ങില്‍ വെടിവെയ്പ്പ്: വെടിയേറ്റത് അസം സ്വദേശി അമീനുല്‍ ഇസ്ലാമിന്

തൃശ്ശൂര്‍ വെങ്കിടങ്ങില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്പ്. വെടിയേറ്റത് അസം സ്വദേശി 28 വയസ്സുള്ള അമീനുല്‍ ഇസ്ലാമിന്.ഇയാളുടെ വയറില്‍....

കടലാക്രമണം രൂക്ഷം; മൂന്ന് ജില്ലകളിൽ കടൽ കരയിലേക്ക് ഇരച്ചുകയറി

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കടൽ കരയിലേക്ക് ഇരച്ചുകയറി. തിരുവനന്തപുരത്ത് പൂവാർ മുതൽ പൂന്തുറ വരെ....

തൃശൂരില്‍ പത്മജക്ക് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍

തൃശൂരില്‍ പത്മജ വേണുഗോപാലിന് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം....

തൃശൂരില്‍ കള്ളുഷാപ്പില്‍ നിന്ന് സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടികൂടി

തൃശൂര്‍ ശ്രീനാരായണപുരത്ത് കള്ളുഷാപ്പില്‍ നിന്ന് സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടികൂടി. ശ്രീനാരായണപുരം സെന്ററിന് പടിഞ്ഞാറ് പോഴങ്കാവില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പില്‍ നിന്നാണ്....

ചാലക്കുടിയിൽ തലക്ക് പരിക്കേറ്റ ഗൃഹനാഥന്റെ മരണം കൊലപാതകം; മൂത്ത മകൻ അറസ്റ്റിൽ

തൃശൂർ ചാലക്കുടിയിൽ ഗൃഹനാഥന്‍ മരിച്ച സംഭവത്തിൽ മകന്‍ അറസ്റ്റില്‍. പരിയാരം പോട്ടക്കാരന്‍ വീട്ടില്‍ പോള്‍ ആണ് അറസ്റ്റിലായത്. സംഭവം കൊലപാതകമെന്ന്....

കിണറ്റില്‍ വീണ ആട്ടിന്‍ കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ മുങ്ങി മരിച്ചു

തൃശൂര്‍ എടത്തിരുത്തിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍ കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ മുങ്ങി മരിച്ചു. കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് വീട്ടില്‍....

തൃശൂരിൽ നാല് പശുക്കൾ വൈദ്യുതാഘാതമേറ്റ് ചത്തു

തൃശൂർ ചേർപ്പ് പടിഞ്ഞാട്ടുമുറിയിൽ നാല് പശുക്കൾ വൈദ്യുതാഘാതമേറ്റ് ചത്തു. വല്ലച്ചിറക്കാരൻ തോമസിൻ്റെ വീട്ടിലെ അഞ്ച് പശുക്കളിൽ നാലെണ്ണമാണ് തൊഴുത്തിലെ വൈദ്യുത....

ഇരിങ്ങാലക്കുടിയില്‍ പെട്രോള്‍ പമ്പില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ പെട്രോൾ പമ്പിൽ, പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി 43 വയസ്സുള്ള ഷാനവാസ് ആണ്....

തൃശൂര്‍ കുന്നംകുളത്ത് ഉത്സവത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു

തൃശൂര്‍ കുന്നംകുളം ചിറളയത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 5 പേര്‍ക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ചിറളയം സ്വദേശി....

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; 130 കിലോയോളം കഞ്ചാവ് പിടികൂടി

തൃശൂർ കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന നൂറ്റിമുപ്പത് കിലോയോളം കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ഡാൻസാഫ് ടീമും,....

തൃശൂരിൽ വൻ തീപിടുത്തം; മൂന്ന് കടകൾ പൂർണ്ണമായും കത്തിനശിച്ചു

തൃശൂർ ചാവക്കാട് നഗരത്തിൽ വൻ തീപിടിത്തം. നഗരമദ്ധ്യത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കടകൾ പൂർണ്ണമായും കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് തീ....

Page 11 of 40 1 8 9 10 11 12 13 14 40