Thrissur

തൃശ്ശൂരിൽ ഇറച്ചി കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

തൃശ്ശൂര്‍ കൊരട്ടിയില്‍ ഇരുന്നൂറോളം ഇറച്ചി കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. കോനൂർ സ്വദേശി പൗലോസിന്റെ ഫാമില്‍ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. രാവിലെ....

തൃശൂർ കൊടുങ്ങല്ലൂരിൽ എസ്എൻഡിപി യോഗത്തിനിടയിൽ സംഘർഷം

തൃശൂർ കൊടുങ്ങല്ലൂരിൽ എസ്എൻഡിപി യൂണിയൻ യോഗത്തിനിടെ സംഘർഷം. പുതിയ അഡ്മിനിസ്ട്രേഷൻ കമ്മറ്റിയുടെ സ്ഥാനാരോഹണത്തിനിടെയാണ് രണ്ടു വിഭാഗം പ്രവർത്തകർ തമ്മിൽ ഉന്തും....

തൃശൂര്‍ പൂരം ആരും രാഷ്ട്രീയവത്കരിച്ചിട്ടില്ല; അതിന് ശ്രമിക്കുന്നത് പ്രധാനമന്ത്രിയുടെ ആളുകള്‍: മന്ത്രി കെ രാജന്‍

തൃശൂര്‍ പൂരം ആരും രാഷ്ട്രീയവത്കരിച്ചിട്ടില്ലെന്നും അതിന് ശ്രമിക്കുന്നത് പ്രധാനമന്ത്രിയുടെ ആളുകളെന്നും മന്ത്രി കെ രാജന്‍. തൃശൂര്‍ പൂരത്തിന് രാഷ്ട്രീയമില്ല. എല്ലാ....

ശബരിമലയും തൃശൂർ പൂരവും ഉയർത്തിക്കാട്ടി പ്രസംഗം; ഹിന്ദുത്വം ആളിക്കത്തിച്ച് മോദി

കേരളത്തിൽ ഹിന്ദുത്വ വികാരം ആളിക്കത്തിച്ച് ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനുള്ള ശ്രമങ്ങൾക്ക് തൃശൂരിൽ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രങ്ങളെ സർക്കാർ....

വിശ്വാസ്യത തിരിച്ചുപിടിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക്; നിക്ഷേപകര്‍ തിരിച്ചെത്തി, തിരികെ നല്‍കിയത് 103 കോടി

വിശ്വാസ്യത വീണ്ടെടുത്ത് കരുവന്നൂര്‍ സഹകരണ ബാങ്ക്. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപകര്‍ക്ക് 103 കോടി രൂപ തിരികെ നല്‍കി. പലിശ ഉള്‍പ്പെടെയാണ്....

നരേന്ദ്ര മോദിയുടെ സന്ദർശനം; തൃശൂരിൽ എസ് പി ജി ഏർപ്പെടുത്തിയിരിക്കുന്നത് ചരിത്രത്തിൽ ഇല്ലാത്ത നിയന്ത്രണങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി എസ് പി ജി തൃശൂരിൽ ഏർപ്പെടുത്തിയത് ചരിത്രത്തിൽ ഇല്ലാത്ത നിയന്ത്രണങ്ങളും വിലക്കുകളും.വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രധാന....

അന്ന് തേക്കിൻകാട്‌ മൈതാനത്തെ വൃക്ഷങ്ങൾ ശിവന്റെ ജട; ഇന്ന് പ്രധാനമന്ത്രിക്ക് ഭീഷണി

തൃശൂർ തേക്കിൻകാട്‌ മൈതാനത്തിന്‌ ചുറ്റുമുള്ള പടുകൂറ്റൻ വൃക്ഷങ്ങളും ശിഖരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വെട്ടിമാറ്റി. ജനുവരി 3 ബുധനാഴ്ച്ച....

തൃശൂരില്‍ അനധികൃതമായി മദ്യ വില്പന നടത്തുന്നയാളെ എക്സൈസ് പിടികൂടി

തൃശൂര്‍ മതിലകത്ത് ഒന്നാം തീയതിയും മറ്റു ഡ്രൈഡേ ദിവസങ്ങളിലും രഹസ്യമായി അമിത വിലയ്ക്ക് അനധികൃതമായി മദ്യ വില്പന നടത്തുന്നയാളെ എക്സൈസ്....

തൃശൂരിൽ വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ ലക്ഷങ്ങളുടെ മോഷണം; പ്രതികൾ പിടിയിൽ

തൃശ്ശൂർ അരിയങ്ങാടിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും പട്ടാപ്പകൽ ലക്ഷങ്ങൾ മോഷണം നടത്തിയ അന്തർ ജില്ല മോഷണസംഘത്തിലെ മൂന്നുപേർ തൃശ്ശൂർ സിറ്റി....

ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ വ്യാജമദ്യ നിര്‍മാണം; അന്വേഷണം ഊര്‍ജിതമാക്കി

തൃശൂര്‍ വെള്ളാഞ്ചിറയില്‍ ബിജെപി മുന്‍ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കോഴിഫാമിന്റെ....

കോഴിഫാമിന്‍റെ മറവില്‍ വ്യാജമദ്യ നിര്‍മാണം; ബിജെപി നേതാവ് അറസ്റ്റിൽ

തൃശൂർ വെള്ളാഞ്ചിറയിൽ ബിജെപി മുൻ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രം പൊലീസ് കണ്ടെത്തി. കോഴിഫാമിന്റെ മറവിലായിരുന്നു വ്യാജമദ്യ....

തൃശൂരിൽ നവജാത ശിശുവിനെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂരിൽ നവജാത ശിശുവിനെ വീട്ടിലെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് തൃശൂരിലെ അടാട്ടിൽ കണ്ടെത്തിയത്. സംഭവത്തിൽ....

തൃശൂരിൽ മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

തൃശൂർ മാന്ദാമംഗലത്ത് മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. മാന്ദാമംഗലം മയിൽക്കുറ്റിമുക്ക് സ്വദേശി അനീഷിന്റെ മകൻ ആദവ് ആണ് മരിച്ചത്.....

തൃശൂരിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു; പിൻസീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം

തൃശൂർ ചെമ്പുക്കാവ് ഗാന്ധിനഗറിൽ ഓട്ടോറിക്ഷ കത്തി ഒരാൾ മരിച്ചു. വാഹനത്തിന്റെ പുറകിലെ സീറ്റിൽ ഡ്രൈവറെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ....

തൃശൂരിൽ മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശൂരിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. തൃശൂരിലെ കൈപ്പറമ്പിലാണ് സംഭവം. എടക്കളത്തൂർ സ്വദേശിനി 68 വയസുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ....

തൃശൂരിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന വിരണ്ടു

തൃശൂർ തൃപ്രയാർ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ട് വന്ന ആന വിരണ്ടോടി. പുതുർ കോവിൽ പാർത്ഥ സാരഥിയെന്ന ആനയാണ് ഇടഞ്ഞോടിയത്.....

ജനകീയാരോഗ്യ സമിതി സംസ്ഥാന കൺവെൻഷൻ തൃശൂരിൽ നടന്നു

ജനകീയാരോഗ്യ സമിതി സംസ്ഥാന കൺവെൻഷൻ തൃശൂരിൽ നടന്നു. ഔഷധ – ആരോഗ്യ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് കൺവെൻഷൻ....

അനുഭവ സമ്പത്തുള്ളവരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തുന്ന പ്രസക്തമായ വേദിയാണ് പ്രഭാത യോഗങ്ങള്‍ : മുഖ്യമന്ത്രി

തനിക്ക് അന്യമായിരുന്ന ശബ്ദങ്ങളുടെ പുതിയ ലോകത്തെത്തിയ നന്ദന എന്ന പെണ്‍കുട്ടി വന്ന് നന്ദി പറഞ്ഞത് ഇന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു. കഴിഞ്ഞ....

നവകേരള സദസ് ഇന്ന് തൃശൂരിൽ

നവകേരള സദസ് ഇന്ന് തൃശൂരിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബർ ഏഴ് വരെയാണ് തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം....

തൃശൂരിൽ സുരേഷ് ഗോപിയുടെ പരിപാടിക്കിടയിൽ യുവാവിന്റെ ആത്മഹത്യാശ്രമം

തൃശൂരിൽ സുരേഷ് ഗോപിയുടെ പരിപാടിക്കിടയിൽ യുവാവിന്റെ ആത്മഹത്യാശ്രമം. കൂർക്കഞ്ചേരിക്ക് സമീപം കോഫി വിത്ത് എസ് ജി പരിപാടിക്കിടെയായിരുന്നു സംഭവം. തളിക്കുളം....

തൃശ്ശൂരിൽ സ്‌കൂളിൽ വെടിവയ്പ്പ്; പൂർവ വിദ്യാർത്ഥി കസ്റ്റഡിയിൽ

തൃശൂർ വിവേകോദയം സ്‌കൂളിൽ വെടിവയ്പ്പ്. എയർ ഗണുമായെത്തിയ പൂർവ വിദ്യാർത്ഥി ജഗൻ ആണ് നിറയൊഴിച്ചത്. തൃശൂർ മുളയം സ്വദേശിയാണ് ഇയാൾ.....

പ്രാര്‍ത്ഥന നടത്തിയത് നെഗറ്റീവ് എനര്‍ജി മാറാൻ; ശിശുസംരക്ഷണ വിഭാഗം ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ ജില്ലാ സിവില്‍ സ്റ്റേഷനിലെ വനിതാശിശുവികസന വകുപ്പിനു കീഴിലുള്ള ശിശുസംരക്ഷണ വിഭാഗത്തില്‍ ഓഫീസർക്ക് സസ്പെൻഷൻ. ‘നെഗറ്റീവ് എനര്‍ജി’പുറന്തള്ളാന്‍ പ്രാര്‍ത്ഥന നടത്തിയ....

Page 14 of 40 1 11 12 13 14 15 16 17 40