Thrissur

ആദ്യ ശമ്പളം എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജിന് സമ്മാനിച്ച് കളക്ടര്‍ കൃഷ്ണ തേജ

മാതൃകയായി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. ചുമതലയേറ്റശേഷം ലഭിച്ച ആദ്യ ശമ്പളം അദ്ദേഹം എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജിന് സമ്മാനിച്ചു.....

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവ് പിടിയിൽ

തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിൽ എത്തിയ യുവാവാണ് പിടിയിലായത്.....

മകന്‍ കടലക്കറിയില്‍ വിഷം ചേര്‍ത്തു; ശശീന്ദ്രന്റെ മരണം കൊലപാതകം

തൃശൂര്‍ അവണൂരിലെ ശശീന്ദ്രന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണം മകന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു.....

രക്തം ഛര്‍ദ്ദിച്ച് ഗൃഹനാഥന് ദാരുണാന്ത്യം; വീട്ടിലുള്ള നാല് പേര്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

തൃശൂര്‍ അവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയം. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ഭാര്യ ഗീതയും വീട്ടില്‍....

തൃശൂര്‍ സ്വദേശികളായ വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 2 മരണം

തൃശൂരില്‍ നിന്നും വേളാങ്കണ്ണി തീര്‍ത്ഥാടനത്തിന് പോയ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി അറുപത് വയസുള്ള ലില്ലി....

പരുന്ത് പ്രാഞ്ചിയെ 8 വർഷങ്ങൾക്ക് ശേഷം പൊലീസ് റാഞ്ചി

കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചി എന്ന പരിയാരം സ്വദേശി കണ്ണമ്പുഴ വീട്ടിൽ ഫ്രാൻസിസ് (56) പൊലീസ് പിടിയിൽ. നൂറ്റി മുപ്പത്താറോളം....

ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം, കുത്തേറ്റ് ഒരു കുട്ടി മരിച്ചു

തൃശ്ശൂര്‍ മുപ്ലിയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. കുത്തേറ്റ് ഒരു കുട്ടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും....

മണ്ണുത്തി കാർഷിക സർവകലാശാലയിൽ യുവാക്കളുടെ കൊലവിളി, അസഭ്യവർഷം

തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാല ക്യാംപസിൽ യുവാക്കളുടെ കൊലവിളി. വിദ്യാർത്ഥിനികൾ ഉൾപ്പെടെ ഉള്ളവർക്ക് നേരെ അസഭ്യവർഷം നടത്തിയ രണ്ടുപേർക്കെതിരെ പൊലീസ്....

മകളുടെ വിവാഹത്തിന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ റിപ്പറെത്തി; 17 വർഷത്തിന് ശേഷം പരോൾ

മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ജയിലിൽ നിന്നും റിപ്പർ ജയാനന്ദൻ എത്തി. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. അതീവ....

തൃശൂർ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ

തൃശ്ശൂർ ചേർപ്പ് ചിറയ്ക്കലിലെ സദാചാര കൊലപാതകക്കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. കോട്ടം സ്വദേശി ഡിനോൻ ആണ് പിടിയിലായത്. നാടുവിടാൻ ശ്രമിച്ച....

സദാചാര കൊലപാതകം, നാല് പ്രതികളെ തൃശ്ശൂരിലെത്തിച്ചു

തൃശ്ശൂര്‍ ചേര്‍പ്പ് ചിറയ്ക്കലെ സദാചാര കൊലപാതകക്കേസില്‍ ഉത്തരാഖണ്ഡില്‍ നിന്നും പിടികൂടിയ 4 പ്രതികളെ തൃശ്ശൂരിലെത്തിച്ചു. അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍....

പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി

തൃശൂർ വരന്തരപ്പിള്ളി പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം. കുട്ടിയാനയടക്കം ഇരുപതോളം ആനകളാണ് പുതുക്കാട് എസ്റ്റേറ്റിൽ എത്തിയത്. ശനിയാഴ്ച രാവിലെയാണ് കാട്ടാന കൂട്ടത്തെ പാലപ്പിള്ളി....

തൃശൂർ സദാചാര കൊലപാതകം, നാലുപേർ ഉത്തരാഖണ്ഡിൽ പിടിയിൽ

തൃശൂർ ചേര്‍പ്പിലെ സദാചാര കൊലപാതകത്തിലെ നാലുപേർ പൊലീസ് കസ്റ്റഡിയിൽ. പ്രതികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരെ....

മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; തൃശ്ശൂരില്‍ പൂര്‍ണ ഗര്‍ഭിണിയായ പശുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തൃശ്ശൂരില്‍ ഗര്‍ഭിണിയായ പശുവിനെ വെട്ടി പരുക്കേല്‍പ്പിച്ചു. തൃശ്ശൂരിലാണ് ദാരുണ സംഭവം. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പശുവിനെ....

തൃശ്ശൂരില്‍ മുപ്പതുലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി

തൃശ്ശൂര്‍ ചേര്‍പ്പില്‍ എക്സൈസിന്റെ എംഡിഎംഎ വേട്ട. മുപ്പതുലക്ഷം രൂപ വിലവരുന്ന എംഡിഎംഎ ആണ് പ്രതികളില്‍ നിന്നും പിടികൂടിയത്. ബൈക്ക് വിറ്റ....

തൃശൂർ മെഡിക്കൽ കോളേജിനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് മെഡിക്കൽ ബോർഡ്

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ ബോർഡ്. ബന്ധുക്കൾ....

തൃശൂര്‍ ചിമ്മിനിയിലെ ഉള്‍ക്കാട്ടില്‍ കാട്ടുതീ പടര്‍ന്നു, ആളപായമില്ല

തൃശൂര്‍ ചിമ്മിനിയിലെ ഉള്‍ക്കാട്ടില്‍ കാട്ടുതീ പടര്‍ന്നു. പാലപ്പിള്ളി റേഞ്ചിന് കീഴിലെ ഉള്‍വനത്തിലാണ് കാട്ടുതീ രാവിലെ 11 മണിയോടെ അഗ്‌നിബാധ ഉണ്ടായത്.....

എലിപ്പനി; സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചുപൂട്ടി

പാർക്കിൽ വെള്ളത്തിലിറങ്ങിയ രണ്ടുപേർക്ക് എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചുപൂട്ടി. ആരോഗ്യ അധികൃതർ....

തൃശൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം

തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. ജീപ്പ്, ഫിയറ്റ് കമ്പനികളുടെ ഷോറൂമില്‍ രാവിലെ ഏഴോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി വാഹനങ്ങള്‍....

തൃശൂര്‍ ചേനത്തുകാട്ടില്‍ തീ പടരുന്നു

തൃശൂര്‍ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് വനത്തില്‍ വന്‍ തീപിടിത്തം. കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30 മുതല്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രിക്കാനാകാത്ത സ്ഥിതിയിലാണ്.....

തൃശൂരില്‍ യുവാവിന് വെട്ടേറ്റു

തൃശൂര്‍ കരുവന്നൂര്‍ പനങ്കുളത്ത് യുവാവിന് വെട്ടേറ്റു. പനങ്കുളം സ്വദേശി സത്യരാജനാണ് (47) വെട്ടേറ്റത്. കാറിലെത്തിയ ആറംഗ സംഘമാണ് വെട്ടിയതെന്നാണ് വിവരം.....

ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു

തൃശൂര്‍ എരുമപ്പെട്ടി വരവൂരില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പൊള്ളലേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ശ്യാംജിത്ത്,....

Page 19 of 40 1 16 17 18 19 20 21 22 40