Thrissur

ആംബുലന്‍സ് അപകടത്തില്‍പെട്ടു; നാല് പേര്‍ക്ക് പരുക്ക്

തൃശൂര്‍ കൊടുങ്ങല്ലൂരിലെ എടവിലങ്ങില്‍ ആബുലന്‍സ് അപകടത്തില്‍പ്പെട്ടു. മോട്ടോര്‍ ബൈക്കപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ....

ടി.എം കൃഷ്ണന്റെ രാജി; ചേലക്കര കോണ്‍ഗ്രസില്‍ അസംതൃപ്തി പുകയുന്നു

ടി എം കൃഷ്ണന്റെ രാജിയെ ചൊല്ലി ചേലക്കര കോണ്‍ഗ്രസില്‍ അസംതൃപ്തി പുകയുന്നു. തൃശ്ശൂര്‍ ചേലക്കരയില്‍ കോഴക്കേസ് വിവാദത്തെ തുടര്‍ന്ന് ബ്ലോക്ക്....

ഹോളിഗ്രേസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ഉണ്ടായ സംഭവം; കോളേജ് അധികൃതര്‍ കുറ്റക്കാര്‍

തൃശൂര്‍ മാള ഹോളിഗ്രേസ് കോളേജിലെ 12 വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജീവനക്കാരിക്കും മഞ്ഞപ്പിത്തം ഉണ്ടായ സംഭവത്തില്‍ കുറ്റക്കാര്‍ കോളേജ് അധികൃതരെന്ന് പഞ്ചായത്ത്.....

തൃശൂരിൽ സ്‌കൂൾ അങ്കണത്തിൽ വാൾ വീശി ആക്രമണം; സംഭവം പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ

തൃശ്ശൂർ വരവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടക്കുന്നതിനിടെ വാൾ വീശി ആക്രമണം. പുറത്തുനിന്നെത്തിയ രണ്ടംഗ....

നിയന്ത്രണം വിട്ട കാര്‍ റോഡരികിലേക്ക് ഇടിച്ചു കയറി; ഒരാള്‍ മരിച്ചു

തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.....

മൂരിയാട് സംഘര്‍ഷം; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍ മൂരിയാട് സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്ലാത്തോട്ടത്തില്‍ സാജന്റെ ബന്ധു ബിബിന്‍ സണ്ണി കത്തി വീശുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.....

തൃശ്ശൂരില്‍ പിക്കപ്പ് വാനിടിച്ച് 6 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു

തൃശ്ശൂര്‍ തളിക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു തളിക്കുളം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ജന,നിവേദ്....

സിയോൺ ധ്യാനകേന്ദ്ര തർക്കം : സംഘർഷം രൂക്ഷമാകുന്നു.

തൃശ്ശൂര്‍ മുരിയാട് എംപറര്‍ ഇമാനുവല്‍ ആശ്രമത്തിലെ അന്തേവാസികളായിരുന്നവരും വിശ്വാസികളും തമ്മിൽ സംഘർഷങ്ങൾ രൂക്ഷമാകുന്നു.പ്ലാത്തോട്ടത്തില്‍ സാജന്‍റെ വീടിന് മുന്നില്‍ എംപറര്‍ ഇമാനുവല്‍....

ഭാര്യയെ കളിയാക്കി; വെള്ളിക്കുളങ്ങരയിൽ രണ്ടുപേരെ വെട്ടി ഭർത്താവ്

തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ഭാര്യയെ കളിയാക്കിയതിന് രണ്ടുപേരെ വെട്ടി ഭർത്താവ്. മാരാങ്കോട് സ്വദേശി ബിനോയ് സുഹൃത്ത് സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്. കൊടേരി....

ഷൂ ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് മുതിർന്ന വിദ്യാർത്ഥികളുടെ മർദ്ദനം

തൃശ്ശൂരിൽ ഷൂ ധരിച്ചെത്തിയ വിദ്യാർത്ഥിക്ക് മുതിർന്ന വിദ്യാർത്ഥികളുടെ മർദ്ദനം. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയർ സെക്കൻഡറി....

തൃശ്ശൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തൃശ്ശൂര്‍ പാവറട്ടിയില്‍ 50ഓളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. പാവറട്ടി സി.കെ.സി ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്. ഉച്ചഭക്ഷണത്തിന് സ്കൂൾ വിട്ട....

കുന്നംകുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ

തൃശ്ശൂര്‍ കുന്നംകുളത്ത് പോര്‍ക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി....

ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം; വയോധികന് 8 വര്‍ഷം കഠിന തടവും പിഴയും

തൃശ്ശൂരില്‍ ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന് പോക്‌സോ നിയമ പ്രകാരം 8 വര്‍ഷം കഠിന തടവും പിഴയും....

കമാനം തകര്‍ന്ന് ഓട്ടോക്ക് മുകളില്‍ വീണു; രണ്ടുപേർക്ക് പരുക്ക്

തൃശ്ശൂരിൽ പന്തല്‍ കമാനം തകര്‍ന്ന് ഓട്ടോറിക്ഷയ്ക്കു മേല്‍ വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ അവിണിശേരി സ്വദേശി ജോണി,....

പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച; 80 പവന്‍ മോഷണം പോയി

തൃശൂര്‍ കുന്നംകുളത്ത് പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച. ശാസ്ത്രി നഗറില്‍ താമസിക്കുന്ന എല്‍.ഐ.സി ഡിവിഷണല്‍ ഓഫിസര്‍ ദേവിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.....

തൃശൂരില്‍ കാട്ടാന ആക്രമണം; സ്ത്രീക്ക് ഗുരുതര പരുക്ക്

തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതര പരുക്ക്. രജനിയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇന്ന് രാവിലെ 6.30ന് പാലപ്പള്ളി....

തൃശൂരില്‍ ലോറിയിടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു

കുന്നംകുളത്ത് കാല്‍നടയാത്രികനായ ലോട്ടറി വില്‍പ്പനക്കാരനാണ് ലോറിയിടിച്ച് മരിച്ചത്. കുന്നംകുളം – പട്ടാമ്പി റോഡിലായിരുന്നു അപകടം. ഇയാളുടെ തലയില്‍ കൂടി ലോറി....

തൃശൂര്‍ അരുണ്‍കുമാര്‍ കൊലപാതകം; ഇരുപത്തിനാല് മണിക്കൂറിനകം പ്രതി പിടിയില്‍

തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അരുണ്‍കുമാറിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ടയാളുടെ തന്നെ സുഹൃത്തായ ടിനു പീറ്റര്‍ ആണ് സംഭവം....

തൃശൂരിൽ 250 ലിറ്റർ ഡൈല്യൂട്ടഡ് സ്പിരിറ്റുമായി 4 യുവാക്കൾ പിടിയിൽ

തൃശൂർ ആളൂർ വെള്ളാഞ്ചിറയിൽ 250 ലിറ്റർ ഡൈല്യൂട്ടഡ് സ്പിരിറ്റും 400 ലിറ്ററോളം ഷുഗർ മിക്സിങ് വാട്ടറുമായി 4 യുവാക്കളെ ഇരിങ്ങാലക്കുട....

ഒന്നിന് 2500 രൂപ വില; തൃശ്ശൂരിൽ ചൈനീസ് നിർമ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി

തൃശ്ശൂരിൽ ചൈനീസ് നിർമ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി. നഗരത്തിലെ പ്രധാന സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ ബാഗ് രക്ഷകർത്താക്കൾ....

തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

തൃശൂരിൽ ബസും കാറും കൂട്ടിയിടിച്ച്  ഒരു കുടുംബത്തിലെ നാലുപേർക്ക് ജീവൻ നഷ്ടമായി. എറവ് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. കാറിൽ....

9 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 25 വർഷം കഠിനതടവ്

തൃശൂരിൽ 9 വയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ച്....

കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

തൃശൂര്‍ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. ഒല്ലൂര്‍ സ്വദേശി രാജേന്ദ്രബാബു (66),....

കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം;2 പേര്‍ മരിച്ചു

തൃശ്ശൂര്‍ ആറാട്ടുപുഴ മന്ദാരംകടവില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 2 പേര്‍ മരിച്ചു. കാറില്‍ 4 പേരാണ് ഉണ്ടായിരുന്നത്.....

Page 21 of 40 1 18 19 20 21 22 23 24 40