Thrissur

Thrissur: ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 65കാരന് 12 വര്‍ഷം കഠിന തടവ്

ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം 65കാരന് 12 വര്‍ഷം കഠിന തടവ്. തൃശൂര്‍(Thrissur) അമലനഗര്‍ സ്വദേശി പറപ്പുള്ളി ജോസിനെയാണ് തൃശൂര്‍....

Pinarayi Vijayan: സംഘപരിവാറിന്‍റെ വര്‍ഗീയതയ്ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് കോണ്‍ഗ്രസ് സമീപനം; മുഖ്യമന്ത്രി

കോൺഗ്രസ്(congress) ഇന്ത്യയിൽ അപ്രസക്തമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan). സംഘപരിവാറിന്‍റെ വര്‍ഗീയതയ്ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് കോണ്‍ഗ്രസ് സമീപനം. രാഹുലിൻറെ....

Thrissur:ആനപാപ്പാന്‍മാരാകണം, കോട്ടയത്തേക്ക് പോകുന്നു; കത്തെഴുതി വെച്ച് നാടുവിട്ട് വിദ്യാര്‍ത്ഥികള്‍

ആനപാപ്പാന്‍മാരാകണം, ഇതിനായി കോട്ടയത്തേക്ക് പോകുന്നുവെന്ന് കത്തെഴുതി വെച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ നാടുവിട്ടു. തൃശൂര്‍ കുന്നംകുളം പഴഞ്ഞി ഗവണ്‍മെന്റ് സ്‌കൂളിലെ മൂന്ന്....

Thrissur: മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ തീകൊളുത്തി

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തൃശൂര്‍ ചമ്മണ്ണൂരില്‍ മകന്‍ അമ്മയെ തീ കൊളുത്തി. 75കാരിയായ ചമ്മണ്ണൂര്‍ സ്വദേശിനി ശ്രമതിയെയാണ്....

Thrissur: ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; 2 പേർ പിടിയിൽ

തൃശൂർ(thrissur) കല്ലുംപുറത്ത് ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 2 പേർ പിടിയിൽ. കഴിഞ്ഞ 26 നാണ് ഓട്ടോ യാത്രികയെ....

RSS: മാധ്യമങ്ങൾക്ക് പ്രവേശനമില്ല!! അതീവ രഹസ്യമായി ആർഎസ്‌എസ്‌ ബൈടെക്‌

മാധ്യമങ്ങൾക്ക്(Media) പ്രവേശനമില്ലാതെ ആർഎസ്‌എസ്‌(RSS) പ്രാന്തീയ ബൈടെക്‌. സർ സംഘചാലക് മോഹൻ ഭാഗവതിന്റെ നേതൃത്വത്തിലാണ്‌ അതീവ രഹസ്യ സ്വഭാവത്തോടെ തൃശൂരിൽ യോഗം....

Thrissur: വ്യത്യസ്ത അപകടങ്ങളിലായി ഇന്ന് തൃശൂരിലെ നിരത്തില്‍ പൊലിഞ്ഞത് 3 ജീവനുകള്‍

വ്യത്യസ്ത അപകടങ്ങളിലായി ഇന്ന് തൃശൂരിലെ നിരത്തില്‍ പൊലിഞ്ഞത് 3 ജീവനുകള്‍. ചാവക്കാട് ദേശീയപാതയില്‍ ട്രെയിലറില്‍ നിന്ന് കൂറ്റന്‍ ഇരുമ്പ് ഷീറ്റുകള്‍....

തൃശ്ശൂരില്‍ കാര്‍ റോഡരികിലെ മരത്തിലിടിച്ച് യുവാവ് മരിച്ചു

തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ കാര്‍ റോഡരികിലെ മരത്തിലിടിച്ച് യുവാവ് മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. വയനാട് മാനന്തവാടി സ്വദേശി തെറ്റാന്‍....

Thrissur: ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് വഴി യാത്രക്കാര്‍ മരിച്ചു

തൃശൂര്‍ പുന്നയൂര്‍ക്കുളം അകലാട് ട്രൈലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് വഴി യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു....

Thrissur: ഡിസിസി ഓഫീസിന് കാവി പെയിന്റ്; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

തൃശൂരിലെ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിന് ബി ജെ പി പതാകയുടെ നിറം പെയിന്റ് ചെയ്തത് വിവാദത്തില്‍. കോണ്‍ഗ്രസ് പതാകയിലെ....

Pulikali: പുലികളിയുടെ ആവേശത്തില്‍ ഓണത്തിന് കൊടിയിറക്കം

പുലികളിയുടെ(Pulikali) മേളത്തിലലിഞ്ഞ് ശക്തന്റെ തട്ടകത്തിലെ ഓണവും(Onam) കൊടിയിറങ്ങി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നഗരത്തിലിറങ്ങിയ പുലികളെ കാണാനും പിന്തുണയേ കാനും....

പൂരനഗരിയില്‍ ഇന്ന് പുലികൾ ഇറങ്ങും | Thrissur

പൂരനാട്ടിൽ ഇന്ന് പുലികൾ ഇറങ്ങുo.തൃശൂരിൽ പുലികളിക്കായുള്ള ഒരുക്കങ്ങൾ പൂർണം. ഇക്കുറി അഞ്ച് സംഘങ്ങളാണ് സ്വരാജ് റൌണ്ടിനെ ത്രസിപ്പിക്കാൻ ഇറങ്ങുന്നത്.അയ്യന്തോൾ, വിയ്യൂർ,....

Thrissur: പെൺകുട്ടിയെ ഷേവിങ് കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

തൃശൂർ(thrissur) നഗരമധ്യത്തില്‍ യുവതിയെ ഷേവിങ് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. കുട്ടിയുടെ കഴുത്തിനും പുറത്തും കുത്തി പരുക്കേല്‍പ്പിച്ച യുവാവിനെ....

Atham: അത്തമെത്തി; വടക്കുംനാഥന്റെ നടയില്‍ വിരിഞ്ഞത് ഭീമന്‍ പൂക്കളം

അത്തത്തെ(Atham) വരവേറ്റ് വടക്കുംനാഥന്റെ തെക്കേ നടയില്‍ ഭീമന്‍ പൂക്കളം വിരിഞ്ഞു. തൃശൂര്‍(Thrissur) തേക്കിന്‍കാടിലെ സായാഹ്ന സൗഹൃദ കൂട്ടായ്മയാണ് പൂക്കളം ഒരുക്കിയത്.....

Dog: അഞ്ച് വയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം

അഞ്ച് വയസുകാരിക്ക് നേരെ തെരുവു നായ(streetdog)യുടെ ആക്രമണം. വീട്ടില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. പാലക്കാട്(palakkad) കൂറ്റനാടാണ് സംഭവം. കുട്ടിയെ....

Thrissur : വീടു വിറ്റതിലും ആ തുക ചെലവാക്കുന്നതിലും തർക്കം ! ചെന്നെത്തിയത് കൊലപാതകത്തിൽ

തൃശൂർ വെള്ളിക്കുളങ്ങരയിൽ മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടു വിറ്റതിലും ഈ തുക ചെലവാക്കുന്നതിലെ തർക്കവുമാണ്....

Thrissur:തൃശൂര്‍ പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം;ഭീതിയില്‍ നാട്ടുകാര്‍

(Thrissur)തൃശൂര്‍ പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടമിറങ്ങി. 25ഓളം ആനകളാണ് റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ തൊഴിലാളികളുടെ ടാപ്പിങ് ജോലി തടസ്സപ്പെട്ടു.....

Thrissur: കുട്ടനെല്ലൂര്‍ കോളേജില്‍ KSU, യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാ അക്രമം

തൃശൂര്‍(Thrissur) കുട്ടനെല്ലൂര്‍ കോളേജില്‍ കെഎസ്‌യു,(KSU) യൂത്ത് കോണ്‍ഗ്രസ്(Youth congress) ഗുണ്ടകളുടെ അക്രമം. ആക്രമണത്തില്‍ നാല് എസ്എഫ്‌ഐ(SFI) പ്രവര്‍ത്തകര്‍ക്ക്് പരുക്കേറ്റു. കോളേജില്‍....

Thrissur:തൃശൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞു

കൊടകര വെള്ളിക്കുളങ്ങരയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞു. സെപ്റ്റിക് ടാങ്കിന്റെ സ്ലാബില്‍ മുന്‍കാലുകള്‍ വച്ചപ്പോള്‍ സ്ലാബ് തകര്‍ന്ന് ആന....

Thrissur: മദ്യപിച്ച് ബസ് ഓടിച്ച ഏഴു ഡ്രൈവര്‍മാര്‍ പിടിയില്‍

തൃശൂര്‍ ടൗണില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് ബസ് ഓടിച്ച ഏഴു ഡ്രൈവര്‍മാര്‍ പിടിയിലായി. മദ്യപിച്ച് ജോലി ചെയ്ത....

Page 23 of 40 1 20 21 22 23 24 25 26 40