രാഹുൽ ഗാന്ധിയുടെ (rahulgandhi) ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാൻ ഗുരുവായൂരിൽ ചേർന്ന കോൺഗ്രസ് (congress) നിയോജക മണ്ഡലം കൺവെൻഷനിൽ നേതാക്കൾ....
Thrissur
(Thrissur)തൃശൂരില്‍ കൂട്ടബലാത്സംഗം. തൃശൂര്‍ വടക്കേകാട്ടില്‍ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പ്ലസ് ടുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് അച്ഛന്റെ....
അരിമ്പൂർ നാലാംകല്ലിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ ചുറ്റികകൊണ്ട് തലക്കടിച്ച് മാല കവരാൻ ശ്രമം. പരിക്കേറ്റ അരിമ്പൂർ സ്വദേശിനി ഷേർളി വർഗീസിനെ തൃശ്ശൂർ....
തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത....
തൃശൂർ(thrissur) തുവാനുരിൽ 4 വയസുകാരന് രണ്ടാനച്ചൻ്റെ ക്രൂര മർദനം. കുട്ടിയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രസാദ് എന്നയാളാണ്....
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി....
(Thrissur)തൃശൂര്‍ ജില്ലയില്‍ തീവ്ര മഴയ്ക്കുള്ള റെഡ്/ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും....
തൃശൂര്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍....
ചാലക്കുടി(chalakkudi) മേഖലയിലെ പ്രളയബാധിത സ്ഥലങ്ങൾ റവന്യൂ മന്ത്രി കെ രാജൻ(k rajan) സന്ദർശിച്ചു. വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും....
തൃശൂർ ( Thrissur ) ജില്ലയിൽ ഓറഞ്ച് അലേർട്ട് ( Orange Alert ) പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലും വിവിധ ഭാഗങ്ങളിൽ....
(Thrissur)തൃശൂരില്‍ മങ്കി പോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരെയും നിരീക്ഷണത്തിലാക്കി. യുവാവുമായി അടുത്ത് ഇടപഴകിയവും....
ലിംഗ വിവേചനം സിനിമാമേഖലയിൽ മാത്രം നിലനിൽക്കുന്ന പ്രശ്‌നമല്ല, എല്ലാ തൊഴിൽ മേഖലയിലും ഉള്ളതാണെന്ന് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് നേടിയ....
തൃശൂർ9thrissur) ചേറ്റുവയിൽ വൻ മദ്യവേട്ട. 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമായി യുവാക്കൾ പിടിയിൽ. മാഹിയിൽ നിന്ന് കൊണ്ടുവന്ന മദ്യമാണ്(liquor)....
സ്ത്രീധനത്തെ(Dowry) ചൊല്ലി ഭര്‍തൃവീട്ടുകാര്‍ യുവതിയെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. തൃശൂര്‍(Thrissur) ഒളരി സ്വദേശിനിയാണ് ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചതായി ചാലക്കുടി പൊലീസില്‍....
തൃശൂര്‍ ( Thrissur ) പോട്ടൂരില്‍ മദ്യ ലഹരിയില്‍ ഥാറും ബിഎംഡബ്ല്യൂ കാറും തമ്മില്‍ മത്സരയോട്ടം. അമിത വേഗത്തില്‍ വന്ന....
തൃശ്ശൂര്‍ ചാവക്കാട് തിരുവത്ര മേഖലയില്‍ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. നിരവധി മരങ്ങള്‍ കടപുഴകിവീണു. വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ഇന്ന്....
തൃശൂര്‍(Thrissur) മേയര്‍ എം.കെ വര്‍ഗീസിനെ(M K Varghese) അക്രമിക്കാന്‍ ശ്രമിച്ചതിന് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്(Case) രജിസ്റ്റര്‍....
തൃശൂർ(thrissur) പുത്തൂരിൽ മിന്നൽ ചുഴലി(hurricane). ഇതേത്തുടർന്ന് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. വീടിൻ്റെ ടെറസ് ചുഴലിയെ തുടർന്ന് പറന്നു പോയി. വ്യാപക....
കല്ലഴി ക്ഷേത്രത്തിനു (kallazhy temple)സമീപം തെരുവുനായ ആക്രമണം(stray dog attack). 4 പേർക്ക് പരിക്ക് ഏറ്റു. അമ്പലത്തിലെ ജോലിക്കാരി മല്ലിക,....
തൃശൂർ വെറ്റിലപ്പാറയിൽ ആദിവാസി ബാലനെ മർദിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ . അടിച്ചില്‍തൊട്ടി ഊരുനിവാസിയായ പത്താംക്ലാസുകാരനാണ് മര്‍ദനമേറ്റത്. സുരക്ഷാ ജീവനക്കാരനായ....
(Thrissur)തൃശൂര്‍ വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലന് മര്‍ദ്ദനമേറ്റു. അടിച്ചില്‍തൊട്ടി ഊരുനിവാസിയായ പത്താംക്ലാസുകാരനാണ് മര്‍ദനമേറ്റത്. സുരക്ഷാ ജീവനക്കാരനായ മധു....
തൃശൂർ മെഡിക്കൽ കോളേജിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറവെച്ച് പരിപാടി സംഘടിപ്പിച്ച സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചയായിരിക്കുന്നത്.ജെൻഡർ പൊളിറ്റിക്‌സും....
തൃശൂരില്‍ കനത്ത മഴ.ശക്തമായ മഴയെ തുടര്‍ന്ന് തൃശൂരില്‍ അതീവ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കാന്‍ തയ്യാറാകണം.....
ബഫർസോൺ വിഷയത്തിൽ തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ എൽ.ഡി.എഫ് നടത്തുന്ന ഹർത്താൽ പൂർണം.ജില്ലയിൽ 11 വില്ലേജുകളിലാണ് ഹർത്താലുള്ളത്. രാവിലെ 6....