Thrissur

തൃശൂർ വരവൂർ കൊറ്റുപുറത്ത് നിന്ന് 9 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി

തൃശൂർ വരവൂർ കൊറ്റുപുറത്ത് നിന്ന് 9 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. വരവൂർ റിസോർട്ടിൽ നിന്നും എരുമപ്പെട്ടി പൊലീസ് ആണ്....

‘മൊതലാളീ ജങ്ക ജഗ ജഗാ’; തൃശൂരിൽ വീണ്ടും ചാള ചാകര

തൃശൂരിൽ വീണ്ടും ചാള ചാകര. ഇത്തവണ വാടാനപ്പള്ളി ഗണേശമംഗലം ബീച്ചിലാണ് ചാളക്കൂട്ടം കരയ്ക്കടിഞ്ഞത്. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് തിരയോടൊപ്പം....

‘തൃശൂരിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായി പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധം…’: ഇടതുമുന്നണി

തൃശൂർ ചെറുതുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായി പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് ഇടതുമുന്നണി. സർക്കാരിനും പഞ്ചായത്തിനും എതിരെ വ്യാജപ്രചരണ ബോർഡുകൾ....

തൃശൂരിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റം

തൃശൂരിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റം. തൃശൂരിലെ ചെറുതുരുത്തിയിലാണ് സംഭവം. കൈയ്യേറ്റത്തിൽ ചെറുതുരുത്തി പഞ്ചായത്ത് പ്രസിഡന്റ്....

കൊടകര കുഴൽപ്പണം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേയും ജില്ലാ പ്രസിഡൻ്റ് അനീഷിനെയും അറസ്റ്റ് ചെയ്യണം; ടി എൻ പ്രതാപൻ

കൊടകര കുഴൽപ്പണ വെളിപ്പെടുത്തൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേയും ജില്ലാ പ്രസിഡൻ്റ് അനീഷിനെയും അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ്....

തൃശൂരിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ഒല്ലൂർ മേൽപ്പാലത്തിനു സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം സ്വദേശിഅജയൻ്റെ ഭാര്യ മിനി (56),....

അഗതിമന്ദിരത്തിലെ കുട്ടികളെ പീഡനത്തിനിരയാക്കിയ വാർഡൻ അറസ്റ്റിൽ

തൃശ്ശൂർ കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ അഗതിമന്ദിരത്തിലെ കുട്ടികളെ പീഡനത്തിനിരയാക്കിയ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാട് സ്വദേശി നാരായണനാണ് പൊലീസിൻ്റെ പിടിയിലായത്.സേവാഭാരതിയുടെ കീഴിൽ....

തൃശൂരില്‍ തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; വീഡിയോ

തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞെടുത്ത കാട്ടാനക്കൂട്ടം. വെള്ളിക്കുളങ്ങര ചൊക്കനയിലാണ് കാട്ടാന തൊഴിലാളികളെ ഓടിച്ചത്.....

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; സംഭവം തൃശൂരിൽ

തൃശൂർ തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തലോർ വടക്കുമുറി സുബ്രഹ്മണ്യ അയ്യര്‍ റോഡ് സ്വദേശി പൊറുത്തുക്കാരന്‍....

ഒടിടി പ്ലാറ്റ്‌ഫോം വഴി പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി, പ്രതികൾ പൊലീസ് പിടിയിൽ

ഒടിടി പ്ലാറ്റ്‌ഫോം വഴി പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി, പ്രതികൾ പൊലീസ് പിടിയിൽ. സംഭവത്തിൽ ....

തൃശൂരില്‍ പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നു

തൃശൂര്‍ പാലപ്പിള്ളി കാരികുളത്ത് പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. കാരികുളം സെന്ററിന് സമീപത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിയുടെ പുറകുവശത്തെ തോട്ടത്തിലാണ്....

ആഫ്രിക്കയും യൂറോപ്പും ബൈക്കിൽ ചുറ്റിയടിച്ച് ഈ മലയാളി; ഇനി ലക്ഷ്യം 33 രാജ്യങ്ങൾ, വിശ്രമ ജീവിതത്തിന് ‘നൊ’ പറഞ്ഞ് ഈ 60കാരൻ

ആഫ്രിക്കയും യൂറോപ്പും ബൈക്കിൽ ചുറ്റിയടിച്ച് ഈ മലയാളി ഇനി ലക്ഷ്യം വെക്കുന്നത് 33 രാജ്യങ്ങളാണ്. നിലവിൽ 62 രാജ്യങ്ങൾ പിന്നിട്ടുണ്ട്....

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തൃശൂരിൽ ചേർന്നു

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തൃശൂരിൽ ചേർന്നു. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ്....

ഒരു കോടി ലോണ്‍ വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസ് പ്രതിയായ യുവാവ് പിടിയില്‍

ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തൃശൂര്‍ പനങ്ങാട്....

നാട്ടിൽ അടിയൊന്നുമില്ല, ഗുണ്ടാ നേതാവ് ഒരു ധനകാര്യസ്ഥാപനം നടത്തി.. ഉദ്ഘാടനം കളറാക്കാൻ റീലാക്കി സോഷ്യൽമീഡിയയിൽ ഇട്ടു! പിന്നാലെ, ദാ എത്തി പൊലീസ്-അറസ്റ്റ്

കൊലപാതകം ഉൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയായ ഒല്ലൂർ കമ്പനിപ്പടി ഗോഡ്‌ലൈനിൽ കുരിയക്കോടൻ വീട്ടിൽ ജിത്തുമോൻ എന്ന ജിജിത്ത് ഒരു ധനകാര്യ....

തൃശ്ശൂരിൽ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിൽ ജിഎസ്ടി വകുപ്പിൻ്റെ റെയ്ഡ്

തൃശ്ശൂരിൽ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിലും ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളിലും സംസ്ഥാന ജിഎസ്ടി വകുപ്പിൻ്റെ റെയ്ഡ്. ഇന്നലെയാണ് റെയ്ഡ് ആരംഭിച്ചത്. അതിന്റെ....

തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. ഒലൂക്കര സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആശിഷ്, വില്ലേജ്....

തൃശൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പൊറുത്തിശ്ശേരി വി വൺ നഗർ സ്വദേശികളായ 73 വയസ്സുള്ള....

അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റിൽ

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ്....

കാറില്‍ 25 കിലോ കഞ്ചാവ് കടത്തി; തൃശൂരില്‍ രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

തൃശൂര്‍ കാറില്‍ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയിലായി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡ് ആണ്....

തൃശൂരില്‍ അഞ്ചു വയസുകാരന് ക്രൂരമര്‍ദനം; പരാതിക്ക് പിന്നാലെ അധ്യാപിക ഒളിവില്‍

തൃശൂര്‍ കുര്യച്ചിറില്‍ അഞ്ച് വയസുകാരന് നേരെ അധ്യാപികയുടെ ക്രൂര മര്‍ദ്ദനം.സ്‌കൂളില്‍ ബോര്‍ഡിലെഴുതിയത് പകര്‍ത്തിയെഴുതിയില്ലെന്ന കാരണം പറഞ്ഞാണ് അധ്യാപിക കുട്ടിയെ ക്രൂരമായി....

തൃശൂരില്‍ തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; സംഭവത്തില്‍ ദുരൂഹത

തൃശൂരില്‍ തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ മണലിപ്പുഴയിലാണ് ഞായറാഴ്ച ഉച്ചയോടെ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം....

ശത്രുദോഷം മാറാൻ മന്ത്രവാദം, പ്രവാസിയിൽ നിന്ന് തട്ടിയത് മൂന്നര ലക്ഷം രൂപ; വ്യാജ സിദ്ധന്റെ കള്ളി വെളിച്ചത്തുകൊണ്ടുവന്നത് സിസിടിവി

മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ. തൃശൂർ ചേർപ്പ് കോടന്നൂർ സ്വദേശി റാഫി(51)യാണ് തട്ടിപ്പുകേസിൽ അറസ്റ്റിലായത്.....

തൃശൂരിലെ ബിജെപി ജയം കോൺഗ്രസ്സിൻ്റെ ദാനം: എം വി ഗോവിന്ദൻ മാസ്റ്റർ

തൃശൂരിലെ ബിജെപി ജയം കോൺഗ്രസ്സിൻ്റെ ദാനമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. നിയമസഭയിൽ കോൺഗ്രസ്സ് അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതിൻ്റെ....

Page 3 of 41 1 2 3 4 5 6 41