Thrissur

തൃശൂർ പൂരം: ആഘോഷങ്ങളാവാം; കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ കലക്ടർ

തൃശൂർ പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാധാരണ നിലയിൽ നടത്താമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് പറഞ്ഞു. കലക്ടറുടെ ചേംബറിൽ....

വോട്ട്‌ കച്ചവട ആരോപണം ശക്തം: പത്രിക തള്ളിയതിന്‌ മറുപടി പറയാൻ കഴിയാതെ ബിജെപി നേതൃത്വം

മൂന്ന്‌ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയതോടെ വോട്ട്‌ കച്ചവടമെന്ന ആരോപണത്തിന്‌ മറുപടി പറയാനാവാതെ ബിജെപി നേതൃത്വം. ഈ മണ്ഡലങ്ങളിൽ....

കേരള പോലീസ് ഫുട്ബോൾ ടീമിന്‍റെ മുൻകാല താരം സി. എ. ലിസ്റ്റൺ അന്തരിച്ചു

കേരള പോലീസ് ഫുട്ബോൾ ടീമിന്റെ മുൻകാല താരം സി.എ. ലിസ്റ്റൺ (54) അന്തരിച്ചു. കേരള പോലീസിൽ അസിസ്റ്റന്റ് കമാൻഡന്റായിരുന്നു. തൃശൂരിലായിരുന്നു....

തൃശൂര്‍ മനക്കൊടിയില്‍ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം

തൃശൂര്‍ മനക്കൊടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. മനക്കൊടി അയ്യപ്പക്ഷേത്രത്തിന് പിറകിലെ രണ്ട് സ്വകാര്യ വ്യക്തികളുടെ 20 ഏക്കറോളം....

മാറ് മറയ്ക്കാനുള്ള പോരാട്ടത്തിന്‍റെ സ്മരണയിൽ വേലൂരിലെ മണിമലർക്കാവ്

സ്ത്രീകളുടെ മാറ് മറയ്ക്കാനുള്ള പോരാട്ടത്തിന്റെ സ്മരണയിൽ തൃശ്ശൂർ വേലൂരിലെ മണിമലർക്കാവ്. 1956 ലെ കുഭ ഭരണിയ്ക്കാണ് സ്ത്രീകൾ മാറുമറച്ച് താലമേന്തിയത്.....

ഭരണ തുടർച്ചയെന്ന പുതു ചരിത്രം കുറിക്കാൻ കേരളം തയ്യാറായി കഴിഞ്ഞു: എസ് രാമചന്ദ്രൻ പിള്ള

ഭരണ തുടർച്ചയെന്ന പുതു ചരിത്രം കുറിക്കാൻ കേരളം തയ്യാറായി കഴിഞ്ഞതായി CPIM പോളിറ്റ് ബ്യുറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. LDF....

ശോഭാ സുരേന്ദ്രൻ ലീഗിനെ സ്വാഗതം ചെയ്തത് ലീഗ്- ബിജെപി നീക്കുപോക്കിന്‍റെ സൂചന: എ വിജയരാഘവന്‍

ശോഭാ സുരേന്ദ്രൻ ലീഗിനെ സ്വാഗതം ചെയ്തത് ലീഗ് ബിജെപി നീക്കു പോക്കിന്‍റെ സൂചനയെന്ന് എ വിജയരാഘവന്‍. മുഖ്യ ശത്രു ബിജെപി....

ബി ഗോപാലകൃഷ്ണൻ പിടിച്ച ആനക്കൊമ്പ് പുലിവാലായി

ആനക്കൊമ്പില്‍ പിടിച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് പരാതി. ആനക്കൊമ്പിൽ പിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ....

തൃശൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് മുഖ്യമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനം

തൃശൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് മുഖ്യമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനം. വിവിധ മേഖലകളിലെ ഇരുന്നൂറോളം പേരെയാണ് മുഖ്യമന്ത്രി നേരില്‍ കണ്ടത്. കുതിരാന്‍....

തൃശ്ശൂർ കോർപ്പറേഷനിൽ കോൺഗ്രസ് വിമതനായി വിജയിച്ച എം.കെ വർഗീസ് എൽഡിഎഫ്  മേയറാകും

തൃശ്ശൂർ കോർപ്പറേഷനിൽ കോൺഗ്രസ് വിമതനായി വിജയിച്ച എം.കെ വർഗീസ് എൽഡിഎഫ്  മേയറാകും. ആദ്യത്തെ രണ്ടു വർഷം മേയർ സ്ഥാനം വർഗീസിന്....

പെരുകുന്ന കൊവിഡ് രോഗികള്‍:സ്‌കൂളുകളുടെ വാഹന സൗകര്യം ഉപയോഗപ്പെടുത്തും.

തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10 ദിവസത്തിനുള്ളില്‍ ഇരട്ടിയായി.ഇന്ന് 425 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്....

സനൂപ് ശേഖരിച്ച പൊതിച്ചോറുകള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തു; മൃതദേഹം കിടക്കുന്ന അതേ ആശുപത്രിയില്‍

തൃശൂര്‍: സനൂപ് പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. സനൂപ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക്....

”കോണ്‍ഗ്രസുമായി ചേര്‍ന്നു നിങ്ങള്‍ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഞങ്ങളെ ഭയപ്പെടുത്തി പിന്നോട്ടു മാറ്റില്ല” എംഎ ബേബി

പുതുശ്ശേരിയിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ ആര്‍എസ്എസ് സംഘം കൊലപ്പെടുത്തിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നെന്ന് എംഎ ബേബി. എംഎ ബേബിയുടെ....

‘ഇനി ഇന്ന് മെഡിക്കല്‍ കോളേജില്‍ ആര് ഭക്ഷണം നല്‍കും, തക്കുടൂ… നീയില്ലാതെ ഞങ്ങള്‍ എങ്ങനെ മുന്നോട്ട് പോകും, ഞങ്ങളെങ്ങനെ ‘ഹൃദയപൂര്‍വം’ നടപ്പിലാക്കും…’; സനൂപിന്റെ ഓര്‍മകളില്‍ വിതുമ്പി പുതുശേരി

തൃശൂരില്‍ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ബിജെപി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയാണ് പതിയിരുന്ന ബിജെപി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.....

സ്വപ്‌നയ്ക്ക് ഫോണ്‍ കൈമാറിയിട്ടില്ല, കണ്ടത് പൊലീസുകാരുടെ സാന്നിധ്യത്തില്‍: വിശദീകരണവുമായി നഴ്‌സുമാര്‍

തൃശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ഫോണ്‍ വിളി വിവാദത്തില്‍....

തൃശൂരില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ബിജെപിയില്‍നിന്നുള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ടികളില്‍നിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാനെത്തിയ 35- പേര്‍ക്ക് സ്വീകരണം നല്‍കി.....

അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലപാതകം; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

തൃശൂര്‍ അയ്യന്തോളിലെ ഫ്‌ലാറ്റില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെ ആദ്യ മൂന്ന് പ്രതികളെ....

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ തൃശൂരില്‍ 200 യുവതികള്‍ രക്തം ദാനം ചെയ്തു

ലോക രക്തദാന ദിനത്തില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇരുനൂറ് യുവതികള്‍ രക്തം ദാനം ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഡിവൈഎഫ്‌ഐ മെഗാ....

തൃശൂരില്‍ ഗുരുതരസാഹചര്യമില്ലെന്ന് മന്ത്രി മൊയ്തീന്‍; 10 പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകള്‍; മാര്‍ക്കറ്റുകള്‍ രണ്ടുദിവസം അടച്ചിടും

തൃശൂര്‍ ജില്ലയില്‍ കൊവിഡ് 19 മൂലം ഗുരുതരസാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍. 10 പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളാക്കി മാറ്റിയിട്ടുണ്ടെന്നും രോഗികളുടെ....

കൊവിഡ്; തൃശ്ശൂരിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർധനവ് പരിഗണിച്ചാണ് പുതിയ....

ക്വാറന്റൈന്‍ ലംഘനം; കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍; മുങ്ങാന്‍ ശ്രമിച്ചത് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

കോയമ്പത്തൂരില്‍ നിന്നെത്തി തൃശൂരില്‍ ഹോം കൊറന്റയിനില്‍ കഴിയവേ കൊറന്റയിന്‍ ലംഘിച്ച് മലപ്പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. ഔമാന്‍....

നവി മുംബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; വിട പറഞ്ഞത് അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ

നവി മുംബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. നവി മുംബൈയിൽ കോപ്പർഖർണയിൽ താമസിച്ചിരുന്ന പി ജി ഗംഗാധരനാണ്....

Page 32 of 39 1 29 30 31 32 33 34 35 39