Thrissur

വിമുക്ത ഭടന്‍റെ കൃഷി വിജയം; കാക്കിയെയും മണ്ണിനെയുംഒരുപോലെ പ്രണയിച്ച നായിബ് സുബേദാർ പദ്മനാഭൻ

വിഷരഹിത കൃഷി രീതികൾ എന്‍സിസി കേഡറ്റുകളിലൂടെ പ്രചരിപ്പിക്കാനും കൂടി ആണ് അദ്ദേഹത്തെ ഇക്കാര്യം ചെയ്യാൻ പ്രേരിപ്പിച്ചത്....

തൃശ്ശൂരിൽ ന്യൂജനറേഷൻ മയക്കുമരുന്നുകളുടെ വൻ ശേഖരവുമായി യുവാവിനെ തൃശൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി

തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്....

കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ സബ് കമ്മറ്റി വനിതാ ദിനം ആഘോഷിച്ചു

പ്രശസ്ത പിന്നണി ഗായികയും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗവുമായ പുഷ്പവതി ആശംസകളര്‍പ്പിച്ചു....

എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കേരള സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് തൃശൂരില്‍ സമാപനമാകും

പൊതുജനങ്ങള്‍ക്കും പൊതു വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍, ട്രാഫിക് തടസ്സങ്ങള്‍ പരമാവധി ഒഴിവാക്കി പ്രവര്‍ത്തകര്‍ പൊതു യോഗ കേന്ദ്രത്തില്‍ ചെറു പ്രകടനങ്ങളായി....

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് സ്‌കൂളിൽ അധ്യാപകന്‍റെ ക്രൂര മർദ്ധനം

പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മറ്റൊരു കുട്ടിക്കും ഇത്തരം ഒരവസ്ഥ ഇനി ഉണ്ടാകരുത് എന്നും മർദ്ധനമേറ്റ കുട്ടിയുടെ അച്ഛൻ പറഞ്ഞു....

പീപ്പിള്‍ ടിവി ബ്രേക്കിങ്; സ്വര്‍ണ വില്‍പ്പനയിലൂടെ സംസ്ഥാനത്ത് ജ്വല്ലറികളില്‍ വന്‍ നികുതി വെട്ടിപ്പ്; പീപ്പിള്‍ ഒളിക്യാമറ ഓപ്പറേഷന്‍

ബില്ലിന് പകരം ലഭിക്കുന്നത് കടയുടെ പേരോ മേല്‍വിലാസമോ ഇല്ലാത്ത എസ്റ്റിമേറ്റ് എന്ന് എഴുതിയ ഒരു പേപ്പറാണ്.....

തൃശൂരില്‍ ആര്‍ എസ് എസ് വാറ്റ് കേന്ദ്രത്തിലെ റെയ്ഡില്‍ ആര്‍. എസ് .എസ്, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുരിങ്ങത്തേരി കോട്ടക്കുന്ന് റോഡില്‍ കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഇവര്‍ വാറ്റ് നടത്തിയിരുന്നത്....

മന്ത്രി എ.സി. മൊയ്തീന്‍ ഇടപെട്ടു; എരുമപ്പെട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വികസനത്തിന് 7.20കോടി രൂപയുടെ ഭരണാനുമതി

പദ്ധതിയ്ക്കാവശ്യമായ സാങ്കേതികാനുമതിയും ടെണ്ടര്‍നടപടികളും വേഗത്തിലാക്കി....

മഹാഭാരതത്തെ സര്‍ഗ്ഗാത്മകമായി പുനരാവിഷ്‌ക്കരിക്കുന്ന കുറത്തി നാടകം ഈ മാസം 7വരെ തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍

സാന്‍ഡ് വിച്ച് തിയറ്റര്‍ സ്‌പെയ്‌സിലാണ് അവതരണം. 800 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്....

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; രാജി കത്ത് നല്‍കി ടി.എന്‍ പ്രതാപന്‍

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് നടന്ന 5 സീറ്റിലും കോണ്‍ഗ്രസ് തോറ്റിരുന്നു.....

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒടിയന്‍ സിനിമ പകുതിക്ക് നിര്‍ത്തിച്ചു തീയറ്റര്‍ പൂട്ടിച്ചു; പ്രതിഷേധവുമായി മോഹന്‍ലാല്‍ ഫാന്‍സ്

സിനിമ പകുതിക്ക് നിര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ മോഹന്‍ലാല്‍ ഫാന്‍സ് മുദ്രാവാക്യം വിളിച്ചു പ്രതിഷധിച്ചു. ....

കലോത്സവത്തിന് കൊടിയിറങ്ങി; ചരിത്രം തിരുത്തി കലാകിരീടം പാലക്കാടിന്; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോ‍ഴിക്കോടിന് രണ്ടാം സ്ഥാനം

കി‍ഴക്കിന്‍റെ വെനീസില്‍ നിന്ന് തുളുനാട്ടിലേക്കുളള യാത്രക്കൊരുങ്ങുന്പോള്‍ ഒത്തൊരുമയില്‍ മുന്പോട്ടുള്ള വ‍ഴിയില്‍ പകര്‍ത്താവുന്ന മാതൃകയാണ് 59മത് സ്കൂള്‍ കലോത്സവം....

ഉപതിരഞ്ഞെടുപ്പ് തൃശൂരില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണ വിജയം; ബിജെപിയുടെ സിറ്റിംഗ് സീറ്റിലും എല്‍ഡിഎഫിന്റെ വെന്നിക്കൊടി

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം ബിജെപി വിജയിച്ച പള്ളം വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചടുത്തത്....

തൃശ്ശൂര്‍ നഗരത്തില്‍ വീണ്ടും എടിഎം തകര്‍ത്തു; തകര്‍ത്തത് ചാവക്കാട് കടപ്പുറം അങ്ങാടിയിലെ എസ്ബിഎെ എടിഎം

എടിഎം കൗണ്ടറിലെത്തിയ ഒരു ഇടപാടുകാരന്‍ സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു....

തൃശൂരില്‍ ഡിവൈഎഫ്എെ നേതാക്കള്‍ക്ക് നേരെ ആര്‍എസ്എസ് വധശ്രമം; രണ്ട് ഡിവൈഎഫ്എെ നേതാക്കള്‍ക്ക് പരുക്ക്

മാരകായുധങ്ങളുമായി വന്ന ക്രിമിനൽ സംഘം ഇവരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു....

Page 36 of 40 1 33 34 35 36 37 38 39 40