Thrissur

നരേന്ദ്രമോദി നാളെ കേരളത്തില്‍; ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും; കേരളത്തില്‍ അതീവസുരക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന മോദി ആദ്യദിവസം തൃശ്ശൂരിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കും.....

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ടു മൂന്നു കുട്ടികള്‍ മരിച്ചു; ദുരന്തം തൃശൂര്‍ ദേശമംഗലത്ത്; മരിച്ചത് പ്ലസ്ടു വിദ്യാര്‍ഥികള്‍

ദേശമംഗലം: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട മൂന്നു കുട്ടികളും മരിച്ചു. തൃശൂര്‍ ദേശമംഗലത്താണ് അപകടം. കുറ്റുവെട്ടൂര്‍ സ്വദേശി ആകാശ്, മെബബൂബ്, നിയാസ് എന്നിവരാണ്....

വര്‍ഗീയതയോട് കോണ്‍ഗ്രസ് സമരസപ്പെടുന്നെന്ന് പിണറായി; മോദി ആര്‍എസ്എസ് നയങ്ങളുടെ സംരക്ഷകന്‍; ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് കോണ്‍ഗ്രസ് സംസ്‌കാരത്തെക്കുറിച്ച്

ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ്-വെള്ളാപ്പള്ളി അച്ചുതണ്ട് രൂപപ്പെട്ടിരിക്കുകയാണെന്നും തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.....

തൃശൂരില്‍ അടച്ചിട്ട വീട്ടില്‍നിന്ന് 500 പവന്‍ കവര്‍ന്നു; മോഷണം നടന്നത് പ്രവാസി വ്യവസായി താടകം കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടില്‍

മുക്കിലപ്പീടിക സ്വദേശിയായ പ്രവാസി വ്യവസായി താടകം കുഞ്ഞു മുഹമ്മദ് ഹാജിയുടെ വീട്ടില്‍നിന്നാണ് കവര്‍ച്ച നടന്നത്....

തൃശ്ശൂര്‍ കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി യോഗം

തൃശ്ശൂരിലെ കോണ്‍ഗ്രസ് ഘടകത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പ് തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി പ്രത്യേക യോഗം ചേരും. ....

തൃശൂര്‍ ബസ് സ്റ്റാന്‍ഡിലെ അപകടകാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണമായത് ഡ്രൈവറുടെ പരിചയക്കുറവാണെന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്.....

കെ പി വല്‍സലന്‍ വധക്കേസില്‍ 3 മുസ്ലിം ലീഗുകാര്‍ക്കു ജീവപര്യന്തം; ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ

ചാവക്കാട് നഗരസഭാ ചെയര്‍മാനായിരുന്ന സിപിഐഎം നേതാവ് കെ പി വല്‍സലനെ കുത്തിക്കൊന്ന കേസില്‍ മൂന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു....

Page 40 of 40 1 37 38 39 40