Thrissur

തൃശൂരിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; സ്വർണാഭരണവും, വെള്ളി ഉരുപ്പടികളും, പണവും കവർന്നു

തൃശൂർ കൊടുങ്ങല്ലൂരിന് സമീപം കോതപറമ്പിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. സ്വർണാഭരണവും, വെള്ളി ഉരുപ്പടികളും, പണവും മോഷ്ടാവ് കവർന്നു. മഹിളാ....

ഇത് ഒരു ഇൻഡോ – തായ്‌ലൻഡ് ബന്ധം; തൃശൂരുകാരന് വധുവായി തായ്‌ലന്‍ഡുകാരി

തായ്‌ലന്‍ഡുകാരി പെണ്ണിനെ തൃശൂരുകാരൻ പയ്യൻ മിന്നു കെട്ടി. ചാലക്കുടിക്കടുത്ത് മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രമാണ് അപൂർവ വിവാഹത്തിന് വേദിയായത്. തൃശൂർ....

തൃശൂർ തളിക്കുളത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു

തൃശൂർ തളിക്കുളത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു. ഇന്നു രാവിലെ ഏഴ് മണിയോടെയാണ് വലപ്പാട് ബീച്ചിൽ അറപ്പത്തോടിന്....

തൃശൂരില്‍ ഇരുമ്പു തോട്ടി വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു

തൃശൂര്‍ തൃക്കൂരില്‍ ഇരുമ്പ് തോട്ടികൊണ്ട് കടച്ചക്ക പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു. വെള്ളാനിക്കോട് പുളിച്ചുവട് എടത്തുരുത്തിക്കാരന്‍....

തൃശൂരിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിലെ ലോഡ്‌ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി

പത്ത് ദിവസം മുൻ‌പ് തൃശൂർ കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിലെ ലോഡ്‌ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി.തിരുമുടിക്കുന്ന്....

തൃശൂർ ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂർ ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീ പിടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോയിരുന്ന ബസ്സിനാണ്....

തൃശ്ശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി; ആളപായമില്ല

തൃശ്ശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി. ചെറുതുരുത്തി വെട്ടിക്കാട്ടിരി പള്ളിക്ക് സമീപമാണ് മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ....

‘പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നേരെ നാളെ ഉയർന്നു വരുന്ന കൊടുവാളാണ് വർഗീയത’; മന്ത്രി സജി ചെറിയാൻ

പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നേരെ നാളെ ഉയർന്നു വരുന്ന കൊടുവാളാണ് വർഗീയതയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സി പി ഐ....

തൃശൂർ കയ്പമംഗലത്ത് വള്ളം മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ കയ്പമംഗലത്ത് വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. കൂരിക്കുഴി കമ്പനിക്കടവിലാണ് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റത്.....

പരിശോധനക്കെത്തിയ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടറെ തടഞ്ഞു: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറിക്ക് തടവ് ശിക്ഷ

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വ്യാപാര സ്ഥാപനത്തില്‍ പരിശോധനക്കെത്തിയ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടറെ തടഞ്ഞ കേസില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ....

തൃശൂർ മണ്ണംപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാന്‍ കത്തി നശിച്ചു

തൃശൂർ മണ്ണംപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാന്‍ കത്തി നശിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇന്നു....

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി തൃശൂർ എക്സൈസ് സംഘം

തൃശ്ശൂരിൽ എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ട. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റാണ് എക്സൈസ്....

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും വേർപെട്ടു

തൃശൂർ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും വേർപെട്ടു. എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ്സിന്റെ....

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം കടപുഴകി വീണ് വിദ്യാർഥിക്ക് പരിക്ക്

തൃശൂർ വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം കടപുഴകി വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11 മണിയോടെ വടക്കാഞ്ചേരി....

തൃശൂർ ചേലക്കരയിൽ രമ്യാ ഹരിദാസിനെതിരെ വീണ്ടും പോസ്റ്റർ

തൃശൂർ ചേലക്കരയിൽ രമ്യാ ഹരിദാസിനെതിരെ വീണ്ടും പോസ്റ്റർ. ചേലക്കര ഉദുവടി പള്ളിപ്പടി ബസ് സ്റ്റോപ്പിലാണ് നോട്ടീസുകളും പോസ്റ്റുകളും കണ്ടെത്തിയത്. ജനങ്ങൾ....

തൃശൂരിൽ വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ കൊടുങ്ങല്ലൂരിൽ വ്യായാമം ചെയ്യുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. മേത്തല കൈതക്കാട്ട് വീട്ടിൽ സനലിൻ്റെ മകൻ 20....

തൃശൂരിൽ റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവെച്ച നിലയിൽ; ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

തൃശൂർ ചെറുതുരുത്തിയിൽ റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തി. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷൻ സമീപമാണ് പത്തോളം കല്ലുകൾ പാളത്തിൽ....

തൃശൂരിൽ റെയിൽവേ ജീവനക്കാരൻ ഡ്യൂട്ടിക്കിടെ ട്രെയിൻ തട്ടി മരിച്ചു

തൃശൂർ ഒല്ലൂരിൽ റെയിൽവേ ജീവനക്കാരൻ ഡ്യൂട്ടിക്കിടെ ട്രെയിൻ തട്ടി മരിച്ചു. കീ-മാൻ ആയി ജോലി ചെയ്തിരുന്ന കെ എസ് ഉത്തമൻ....

തൃശൂരിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

തൃശൂർ മാളയിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. വടമയ്ക്ക് സമീപം പട്ടാളപ്പടിയിൽ വലിയകത്ത് വീട്ടിൽ 52 വയസ്സുള്ള....

തൃശൂരിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; ബീഹാർ സ്വദേശികളായ രണ്ട് പേർ പിടിയിൽ

തൃശൂർ കയ്പമംഗലം മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.....

തൃശൂരില്‍ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

തൃശൂർ കൊടകരയില്‍ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുലിപ്പാറക്കുന്ന് കളപുരക്കല്‍ വീട്ടിൽ ശ്യാംകുമാറിനെയാണ് കൊടകര പൊലീസ് അറസ്റ്റു....

Page 7 of 41 1 4 5 6 7 8 9 10 41