Thrissur

തൃശൂരിൽ പന്നിപ്പടക്കം കടിച്ച് നായ ചത്തു

തൃശൂർ ചേലക്കരയിൽ പന്നിപ്പടക്കം കടിച്ച് നായയുടെ ജീവൻ നഷ്ടമായി. പുലാക്കോട് കുട്ടാടൻ റോഡിൽ റേഷൻകടയ്ക്ക് എതിർവശത്തായി ഇന്നലെ രാത്രിയോടെയാണ് സംഭവം....

കോൺഗ്രസിൻ്റെ ശാപം, ആർഎസ്എസ് സംഘപരിവാർ ഏജൻറ്; ടി എൻ പ്രതാപനെതിരെ തൃശൂരിൽ പോസ്റ്ററുകൾ

തൃശൂരിൽ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ. ഡി സി സി ഓഫീസിന് മുന്നിലും തൃശ്ശൂർ പ്രസ് ക്ലബ്ബിന് സമീപവുമാണ് ഇന്ന്....

തൃശൂരിലെ പുഴയില്‍ നീര്‍നായക്കൂട്ടം; കാഴ്ച കൗതുകമെങ്കിലും ആശങ്കയില്‍ പ്രദേശവാസികള്‍

തൃശൂർ പുതുക്കാടിന് സമീപം മണലി പുഴയിൽ നീർനായക്കൂട്ടത്തെ കണ്ടെത്തി. ആറു നീർനായകളെയാണ് ഇന്ന് രാവിലെ വഴിയാത്രക്കാർ കണ്ടത്. മണലി –....

മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി ഭാര്യവീട്ടിലെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സംഭവം തൃശ്ശൂരില്‍

തൃശൂര്‍ ചേലക്കരയില്‍ മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി ഭാര്യവീട്ടിലെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം. ചേലക്കോട് സൂപ്പിപടി കുണ്ടപ്പാടം വീട്ടില്‍ സുലൈമാനാണ് ഭാര്യ വീട്ടുകാരുടെ....

തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 3.56 നാണ് രണ്ടു ജില്ലകളിലെയും വിവിധ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച....

തൃശൂർ, പാലക്കാട് ജില്ലകളിലുണ്ടായ ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം കണ്ടെത്തി

തൃശൂർ, പാലക്കാട് ജില്ലകളിൽ ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം കണ്ടെത്തി. പാവറട്ടി വെൺമേനാട് എന്ന സ്ഥലത്താണ് ഉറവിടം. രാവിലെ....

തൃശൂരില്‍ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

തൃശൂര്‍ പെരിത്തനത്ത് ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് ഓണപറമ്പ് സ്വദേശി പള്ളിയാശേരി വീട്ടില്‍ 48 വയസ്സുള്ള....

തൃശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശൂർ കൊടുങ്ങല്ലൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ ചാപ്പാറ അറക്കപ്പറമ്പിൽ വീട്ടിൽ 24 വയസ്സുള്ള അജിത് കുമാർ, കോട്ടപ്പുറം എടപ്പള്ളി....

തൃശൂരില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു, എന്റെ വലിയ പരാജയത്തിന് കാരണം അതാണ്; കോണ്‍ഗ്രസിനെതിരെ കെ മുരളീധരന്‍

കഴിഞ്ഞ 5 വര്‍ഷം തൃശൂരിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്ന് തുറന്നടിച്ച് കെ മുരളീധരന്‍. തന്റെ വലിയ പരാജയത്തിന്....

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് 7ലക്ഷം രൂപയും 30 പവനും തട്ടി; യൂട്യൂബർ അറസ്റ്റിൽ

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശി....

‘തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നിലുള്ള ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നാണ് താമര വിരിഞ്ഞത്’: പി ബാലചന്ദ്രന്‍ എംഎല്‍എ

തൃശൂരില്‍ ഡിസിസി ഓഫീസിന് മുന്നിലെ ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നാണ് താമര വിരിഞ്ഞതെന്ന് പി ബാലചന്ദ്രന്‍ എംഎല്‍എ. തോല്‍വിയില്‍ നിന്ന് എല്‍ഡിഎഫും....

18 സീറ്റ് കിട്ടിയിട്ടും തമ്മിലടി തീരാതെ കോൺഗ്രസ്; തൃശൂർ ചേലക്കരയിൽ രമ്യ ഹരിദാസിനെതിരെ പോസ്റ്റർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റ് കിട്ടിയിട്ടും തമ്മിലടി തീരാതെ സംസ്ഥാനത്തെ കോൺഗ്രസ്. തൃശൂർ ചേലക്കരയിൽ രമ്യ ഹരിദാസിനെതിരെ പോസ്റ്റർ പ്രചാരണം.....

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ

തൃശൂർ വാടാനപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ വാടാനപ്പള്ളി ചിലങ്ക സെൻ്ററിൽ നിന്നും....

തൃശൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; ഒരാൾ മരിച്ചു

തൃശൂർ ചാഴൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. പഴുവിൽ സ്വദേശി....

തൃശൂരില്‍ നടപടി; ഡിസിസി പ്രസിഡന്റിനോട് രാജിവയ്ക്കാൻ നിർദേശിച്ച് നേതൃത്വം

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ മുരളീധരന്റെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ നടപടി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും യുഡിഎഫ് കണ്‍വീനര്‍ എം....

തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി മൂന്നുപേർക്ക് പരിക്ക്; പ്രതിമ തകർന്നു

തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി മൂന്നുപേർക്ക് പരിക്ക്.ശക്തൻ തമ്പുരാൻറെ പ്രതിമ തകർന്നു.ശക്തൻ ബസ് സ്റ്റാൻഡിന്....

തൃശൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

തൃശൂർ ദേശമംഗലം ആറങ്ങോട്ടുകരയിൽ വാഹനാപകടത്തിൽ പെട്ട രണ്ടു സ്ത്രീകളിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് മേഴത്തൂർ കോടനാട്....

ബിഷപ്പിന്റെ വേഷത്തിലെത്തി മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാഗ്‌ദാനം; കോടികൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

ബിഷപ്പിൻ്റെ വേഷംകെട്ടി മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാഗ്‌ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ബിഷപ്പിൻ്റെ വേഷംകെട്ടിയ പോൾ....

ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; തൃശൂരില്‍ ഇന്നും പോസ്റ്റര്‍

ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിന് പിന്നാലെ തൃശൂരില്‍ ഇന്നും പോസ്റ്റര്‍. എം പി വിന്‍സെന്റിനും അനില്‍ അക്കരയ്ക്കും എതിരെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.....

‘തന്നെ മര്‍ദിക്കാന്‍ ഡിസിസി പ്രസിഡന്‍റ് പ്രത്യേക സംഘത്തെ വിളിച്ചുവരുത്തി’; ജോസ് വള്ളൂരിനെതിരെ ഗുരുതര ആരോപണവുമായി സജീവന്‍ കുരിയച്ചിറ

ഡിസിസി സെക്രട്ടറി സജീവൻ കുരിച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. ഡിസിസി ഓഫീസിൻ്റെ താഴത്തെ....

Page 8 of 41 1 5 6 7 8 9 10 11 41