Thrissur

തൃശൂർ ചീരക്കുഴി ഡാമിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ പഴയന്നൂർ ചീരക്കുഴി ഡാമിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പഴമ്പാലക്കോട് തരൂർ തെക്കുമുറി തെക്കേപ്പീടിക വീട്ടിൽ....

തൃശൂർ പെരിങ്ങാവിൽ വളർത്തു മൃഗങ്ങളെ വിൽപ്പന നടത്തുന്ന കടയിൽ മോഷണം

തൃശൂർ പെരിങ്ങാവിൽ വളർത്തു മൃഗങ്ങളെ വിൽപ്പന നടത്തുന്ന കടയിൽ മോഷണം. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു മോഷണം. മുഖം മറച്ചിരുന്ന മോഷ്ടാവ്....

രണ്ടു വയസുകാരനെ പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

രണ്ടു വയസ്സുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർപഴുവിൽ വെസ്റ്റ് ജവഹർ റോഡിൽ സിജോ സീമ....

തൃശൂരില്‍ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 85 ആയി

തൃശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 85 ആയി. പനിയും വയറിളക്കവും ഛര്‍ദ്ദിയും ഉള്‍പ്പെടെ....

തൃശൂരിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം; ഛർദ്ദിയും വയറിളക്കവുമായി 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. ഛർദ്ദിയും വയറിളക്കവും മറ്റ് അസ്വസ്ഥതകളുമായി 27 പേരെ....

തൃശൂരില്‍ പ്രൊപ്പല്ലറില്‍ കയര്‍ കുടുങ്ങി യാത്രാ ബോട്ട് പുഴയുടെ മധ്യേ അകപ്പെട്ടു

പ്രൊപ്പല്ലറില്‍ കയര്‍ കുടുങ്ങി യാത്രാ ബോട്ട് പുഴയുടെ മധ്യേ അകപ്പെട്ടു. ശനിയാഴ്ച വൈകിട്ട് കൊടുങ്ങല്ലൂര്‍ അഴീക്കോടായിരുന്നു സംഭവം. അഴീക്കോട്- മുനമ്പം....

തൃശൂർ മതിലകത്ത് ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു

തൃശൂർ മതിലകത്ത് ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. കൂളിമുട്ടം പൊക്ലായ് ബീച്ചിലാണ് ഉച്ചക്ക് ഒന്നരയോടെ ജഡം കരയ്ക്കടിഞ്ഞത്. അഞ്ചടിയോളം വലിപ്പമുള്ള ഡോൾഫിന്റെ....

തൃശൂരിന്റെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷം

തൃശൂരിന്റെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമായി. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടിയിൽ ഇരുനില കെട്ടിടത്തിന്റെ അടിത്തറ കടലെടുത്തു. ഇരുനില കെട്ടിടവും....

തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് അപകടം

തൃശൂര്‍ ചൂണ്ടല്‍ പയ്യൂര്‍ സെന്ററില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് അപകടം. ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.....

തൃശൂരിലും ശക്തമായ മഴ; നഗരത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു

തൃശൂരിലും ശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അശ്വിനി ആശുപത്രിയിലും പുറകുവശത്തെ വീടുകളിലും വെള്ളം....

തൃശൂരിലും അവയവ മാഫിയ പിടിമുറുക്കുന്നു; മുല്ലശ്ശേരി പഞ്ചായത്തിൽ മാത്രം 7 പേർ പണം വാങ്ങി കൈമാറ്റം നടത്തി

തൃശൂരിലും അവയവ മാഫിയ പിടിമുറുക്കുന്നു. മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ മാത്രം ഏഴോളം പേർ പണം വാങ്ങി അവയവ കൈമാറ്റം....

തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

തൃശൂര്‍ ഊരകത്ത് സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.....

തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

തൃശൂര്‍ പാവറട്ടിയില്‍ വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും ചെയ്ത ഗുണ്ടകള്‍ അറസ്റ്റില്‍. മുല്ലശ്ശേരി പൂച്ചക്കുന്ന് സ്വദേശി രായം....

കനത്ത മഴ; തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു

ശക്തമായ മഴയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു. ഉച്ചയ്ക്ക് ഒന്നരയോടെ ബാനര്‍ജി ക്ലബ്ബിനു മുന്നിലായിരുന്നു അപകടം.....

ചാലക്കുടി സ്വദേശിയായ യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം; ഭർത്താവിനായി അന്വേഷണം ആരംഭിച്ച് കേരള പൊലീസ്

തൃശൂർ ചാലക്കുടി സ്വദേശിയായ യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനായി കേരള പൊലീസും അന്വേഷണം തുടങ്ങി. യുവതിയുടെ ഭർത്താവ്....

തൃശൂരിൽ പതിനെട്ടു ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

തൃശൂർ ആളുരിൽ പതിനെട്ടു ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. താഴേക്കാട് കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ 30....

തൃശൂര്‍ ചെറുതുരുത്തിയില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 15 വയസ്സുകാരനെ കാണാതായി

തൃശൂര്‍ ചെറുതുരുത്തിയില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 15 വയസ്സുകാരനെ കാണാതായി. ചെറുതുരുത്തി പടിഞ്ഞാറെ തോപ്പില്‍ സുന്ദരന്റെ മകന്‍ ആര്യനെയാണ് കാണാതായത്. ചെറുതുരുത്തി....

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി....

ബൈക്കില്‍ കറങ്ങി മോഷണം: രണ്ടു പേര്‍ അറസ്റ്റില്‍

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ബൈക്കില്‍ കറങ്ങി നടന്ന് മോഷണം നടത്തുകയും സ്ത്രീകളുടെ മാല പൊട്ടിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ തൃശ്ശൂരില്‍....

തൃശൂരില്‍ അധ്യാപകനേയും കുടുംബത്തേയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു; കുപ്രസിദ്ധ ഗുണ്ടയെ പിടികൂടി

തൃശൂര്‍ ചാലക്കുടിയില്‍ അധ്യാപകനേയും കുടുംബത്തേയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയെ പോലീസ് പിടികൂടി. പരിയാരം ഒറ്റക്കൊമ്പന്‍....

250 മില്ലിഗ്രാമിൽ അധികം ബ്രൗൺ ഷുഗർ കടത്താൻ ശ്രമം; തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തൃശൂർ വടക്കാഞ്ചേരിയിൽ മയക്കുമരുന്നുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. അസാം സ്വദേശി 25 വയസുള്ള അനാറുൾ ഇസ്ലാം....

തൃശ്ശൂരിൽ വൻ ലഹരിവേട്ട; പതിനൊന്നായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

തൃശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട. ഇന്നോവ കാറിൽ കടത്തിയ പതിനൊന്നായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ചെറുതുരുത്തി പോലീസ്....

തൃശൂരില്‍ കൊമ്പുകോര്‍ത്ത് കൊമ്പന്മാര്‍; വീഡിയോ

തൃശൂര്‍ മുറ്റിച്ചൂരില്‍ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് പരസ്പരം കൊമ്പുകോര്‍ത്തു. ശനിയാഴ്ച വൈകീട്ട് മുറ്റിച്ചൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാിരുന്നു....

Page 9 of 40 1 6 7 8 9 10 11 12 40