tiger hunt

അമരക്കുനിയിൽ വീണ്ടും വളർത്തുമൃഗത്തെ ആക്രമിച്ച് കടുവ; ഇന്ന് തന്നെ പിടികൂടിയേക്കുമെന്ന് സൂചന

വയനാട്ടിലെ അമരക്കുനിയിൽ വളർത്തുമൃഗ വേട്ട തുടർന്ന് നാട്ടിലിറങ്ങിയ കടുവ. കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾക്കിടെ വീണ്ടും വളർത്തുമൃഗത്തെ കടുവ ആക്രമിച്ച്‌ കൊന്നു.....