tiger reserve

പുല്ലരിയാനെത്തിയ സ്ത്രീയെ മൂന്ന് കടുവ കുഞ്ഞുങ്ങൾ കടിച്ചുകൊന്നു

മധ്യപ്രദേശിൽ കടുവ കുഞ്ഞുങ്ങളുടെ ആക്രമണത്തിൽ 58കാരി മരിച്ചു. പന്ന കടുവ സങ്കേത കേന്ദ്രത്തിന്റെ തെക്കൻ ഹിനോട്ട ഭാഗത്താണ് സംഭവം ഉണ്ടായത്.....

മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ ഏഴ് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

മധ്യപ്രദേശിലെ ബാന്ധവ്ഗർ കടുവാ സങ്കേതത്തിൽ ഏഴ് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ....

വയനാട് മാത്രമല്ല സുന്ദർബനും പിലിബിത്തുമെല്ലാം കടുവാപ്പേടിയിലാണ്; കാലഭേദമില്ലാതെ തുടരുന്നു മനുഷ്യന്‍റെ അതിജീവന പോരാട്ടം

അനൂപ് കെ. ആർ ഇന്ത്യൻ സാഹചര്യം ഇന്ത്യ, കടുവയെ ദേശീയ മൃഗമായി തെരെഞ്ഞെടുത്തതിന്‍റെ 50 വർഷം പൂർത്തിയായത് 2020ലാണ്. ലോകത്ത്....

സ​രി​സ്‌​ക ക​ടു​വ സ​ങ്കേ​ത​ത്തി​ൽ വ​ൻ തീ​പി​ടുത്തം

രാ​ജ​സ്ഥാ​നി​ലെ സ​രി​സ്ക ക​ടു​വ സ​ങ്കേ​ത​ത്തി​ൽ വ​ൻ തീ​പി​ടു​ത്തം. വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ തീ​പി​ടു​ത്തം 10 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല​ധി​കം വ്യാ​പി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം....