Tiger

കോന്നി അതുമ്പുംകുളത്ത് ആടിനെ ആക്രമിച്ചു കൊന്ന കടുവ ചത്ത നിലയിൽ

കോന്നി അതുമ്പുകുളത്ത് ആടിനെ ആക്രമിച്ചു കൊന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി .ഇന്നലെ രാവിലെയാണ് അതുമ്പുംകുളം ഞള്ളൂരിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത്....

മലപ്പുറത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാട്; ഭയന്ന് ജനങ്ങള്‍, ഒടുവില്‍ കണ്ടെത്തല്‍

മലപ്പുറത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാട്. മമ്പാട് താളിപൊയില്‍ ഐസ്‌കുണ്ടിലാണ് കാല്‍പ്പാടുകള്‍ കണ്ട് ജനങ്ങള്‍ ഭയന്നത്. വനംവകുപ്പ് അധികൃതര്‍ എത്തി പരിശോധിച്ചതിനെ....

വയനാട്ടില്‍ വീണ്ടും കടുവയുടെ സാന്നിധ്യം; ജാഗ്രതാ നിര്‍ദേശം

വയനാട് പനവല്ലിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. പനവല്ലി പുളിക്കല്‍ മാത്യൂവിന്റെ വീട്ടിലാണ് വീണ്ടും കടുവ എത്തിയത്. ഇന്നലെ കടുവ പിടികൂടിക്കൊന്ന....

കാട്ടാനയെ കണ്ട് പേടിച്ചോടുന്ന കടുവ; ഐഎഎസ് ഓഫീസര്‍ പങ്കുവെച്ച വീഡിയോ വൈറല്‍

മൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം വിനോദസഞ്ചാരികള്‍ക്ക് നേരെ ചാടിവീഴുന്ന ഒരു കടുവയുടെ വീഡിയോ....

മധ്യപ്രദേശിലെ വെള്ളക്കടുവ പ്രസവിച്ചു, 3 കുഞ്ഞുങ്ങൾ

മധ്യപ്രദേശിലെ ഗ്വാളിയോർ നഗരത്തിലെ മുനിസിപ്പൽ കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ഗാന്ധി മൃഗശാലയിൽ 10 വയസുള്ള വെള്ളക്കടുവ പ്രസവിച്ചു. വ്യാഴാഴ്ച 11.30 ഓടെയാണ്....

ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പുതിയ വെള്ളക്കടുവകൾ

ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പുതുതായി വെള്ളക്കടുവകൾ. മൃഗശാലയില്‍ തന്നെയുള്ള വിജയ്,സീത എന്നീ കടുവകള്‍ക്ക് ജനിച്ച കുട്ടികളെയാണ് വെള്ള കടുവകളുള്ള....

മൂത്രമൊഴിക്കാൻ പുറത്തിറങ്ങി; യുവാവിനെ കടുവ കടിച്ച് കൊന്നു

മൂത്രമൊഴിക്കാൻ പോയ യുവാവിനെ കടുവ കടിച്ച് കൊന്നു. മധ്യപ്രദേശില്‍ 22കാരനെയാണ് കടുവ കടിച്ചുകൊന്നത്. ഉമരിയ ജില്ലയിലെ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വിന്റെ....

വയനാട്ടില്‍ കടുവ കിണറിനുള്ളില്‍ ചത്ത നിലയില്‍

വയനാട്ടില്‍ കടുവയെ കിണറിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കല്‍ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കിണറിന്റെ....

വയനാട്ടിൽ വീണ്ടും കടുവ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വയനാട് പുല്‍പ്പള്ളി ഏരിയ പള്ളി മേഖലയില്‍ കടുവാ സാന്നിധ്യം. കാര്‍ യാത്രികയാണ് വെള്ളിയാഴ്ച്ച രാത്രി ഏരിയ പള്ളിയില്‍ കടുവയെ കണ്ടത്.....

പാലക്കാട് വീണ്ടും പുലി

പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയുടെ സാന്നിധ്യമെന്ന് നാട്ടുകാര്‍. പുലിയെയും രണ്ടു കുട്ടികളെയും കണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആര്‍ ആര്‍....

വയനാട്ടിൽ കടുവ ചത്തനിലയിൽ; പൊന്മുടിക്കോട്ടയിൽ ഭീതി സൃഷ്ടിച്ച ആൺ കടുവയെന്ന് സ്ഥിരീകരണം

വയനാട്ടിൽ ചത്തനിലയിൽ കണ്ടെത്തിയ കടുവ പൊന്മുടിക്കോട്ടയിൽ ഭീതി സൃഷ്ടിച്ച ആൺ കടുവയെന്ന് സ്ഥിരീകരണം.ഇന്നലെ കുരുക്കിൽ കുടുങ്ങിയ നിലയിലാണ്‌ പാടിപറമ്പിലെ സ്വകാര്യ....

കൊലയാളി പുലി പിടിയില്‍; ആശ്വാസത്തോടെ നാട്ടുകാര്‍

കൊലയാളി പുലി പിടിയിലായതിന്റെ ആശ്വാസത്തിലാണ് മൈസൂരു നിവാസികള്‍. അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് ഇന്നലെ രാത്രി കെണിവെച്ച് പിടികൂടിയത്. മൂന്നുപേരെ കൊന്ന പുലിയെ....

വയനാട്ടിലെ കടുവ ദൗത്യം വിജയകരം: മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട്ടിലെ കടുവ ദൗത്യം വിജയകരമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന് മന്ത്രി വനംവകുപ്പ്....

വയനാട്ടിലെ കടുവ മുത്തങ്ങയിലേക്ക്

കുപ്പാടിത്തറയില്‍ ഭീതിപരത്തിയ കടുവയെ കൂട്ടിലാക്കി മുത്തങ്ങ വനത്തിലേക്ക് കൊണ്ടുപോകും. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ്, ആര്‍ആര്‍ടി സംഘം പ്രദേശം വളഞ്ഞ്....

കുപ്പാടിത്തറയിലെ കടുവ വീണു

വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കുവെടിവെച്ചു. വയനാട് കുപ്പാടിത്തറയില്‍ വെച്ചാണ് വനപാലകര്‍ കടുവയെ മയക്കുവെടിവെച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കടുവയെ മയക്കുവെടിവെക്കാനായത്.....

വയനാട്ടിൽ വീണ്ടും കടുവ

വയനാട്ടിൽ വീണ്ടും കടുവ ഭീഷണി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിൽ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് സംഘം  കടുവയ്ക്കായി....

കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ദൗത്യസംഘം; വയനാട്ടിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നു

വയനാട് പുതുശ്ശേരിയിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നാണ് ദൗത്യസംഘം പരിശോധന നടത്തുന്നത്. ജനവാസ മേഖലയില്‍ നിന്ന് ഇരതേടാനാവാത്ത....

വയനാട്ടിലെ കടുവ ആക്രമണം; മരിച്ച തോമസിന്റെ കുടുംബത്തിന് ധനസഹായം നല്‍കും: മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചത് ഖേദകരമാണെന്നും വിഷയത്തെ പ്രാധാന്യത്തോടെ വനം വകുപ്പ് നോക്കി കാണുന്നുവെന്നും വനംവകുപ്പ് മന്ത്രി എ....

വയനാട്ടില്‍ കര്‍ഷകന്‍റെ ജീവനെടുത്ത കടുവക്കായി തെരച്ചില്‍ ശക്തം

വയനാട് പുതുശ്ശേരിയില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവക്കായി തെരച്ചില്‍ തുടരുന്നു. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് മാനന്തവാടിയില്‍ വന്‍ പ്രതിഷേധം തുടരുകയാണ്. ജനങ്ങളുടെ ആശങ്ക....

കടുവ ഭീഷണി; തൊണ്ടർന്നാട്‌, തവിഞ്ഞാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കടുവ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ തൊണ്ടർന്നാട്‌, തവിഞ്ഞാൽ പഞ്ചായത്തുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി.  മേഖലയിലുള്ള കടുവയെ പിടികൂടാനുള്ള....

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മാനന്തവാടി പുതുശേരിക്കടുത്ത് വെള്ളംരംകുന്നിലാണ് കടുവ ഇറങ്ങിയത്. നാട്ടുകാരനായ സാലു പള്ളിപ്പുറത്തിന്റെ കാലിലാണ് പരുക്കേറ്റത്.....

Page 3 of 7 1 2 3 4 5 6 7