പാകിസ്ഥാനിൽ ടിക് ടോക്കിൽ ഇടാനുള്ള വൈറൽ വീഡിയോക്കായി സിംഹത്തിന്‍റെ കൂട്ടിൽ നുഴഞ്ഞു കയറിയ യുവാവിന് ഗുരുതര പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ്....
tiktok
അവസാനവട്ട ശ്രമങ്ങളിലും ടിക് ടോക്കിനു തിരിച്ചടി. ഷോർട്ട് വിഡിയോ ആപ്പായ ടിക്ടോക് യുഎസിൽ നിരോധിക്കണമെന്ന ഫെഡറൽ നിയമം സുപ്രീംകോടതി ശരിവെച്ചു.....
അമേരിക്കയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്നതും കണ്ടന്‍റ് ക്രിയേറ്റേഴ്‌സിലേക്ക് പണമൊഴുകുന്നതുമായ ടിക്ടോക്ക് തങ്ങളുടെ ഓപ്പറേഷൻ അവസാനിപ്പിക്കാൻ ബാക്കി നിൽക്കെ പ്രതീക്ഷ....
രസകരമായ കുഞ്ഞു വീഡിയോകൾ നിറഞ്ഞ ടിക് ടോക്കിനെ കുറച്ചു ദിവസമായി ചിരിപ്പിക്കുന്നത് ഒരു കുഞ്ഞൻ നായയാണ്. അമേരിക്കയിലെ ഇല്ലുനോയിലുള്ള ജസ്റ്റിൻ....
നടന്‍ ഇടവേള ബാബുവിനൊപ്പമുള്ള തന്റെ പഴയ വീഡിയോ വീണ്ടും വൈറലാക്കുന്നതിനെതിരെ പ്രതികരണവുമായി നടി ശാലിന്‍ സോയ രംഗത്ത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്....
ടിക് ടോക്കിനെ നിരോധിക്കാനുള്ള അമേരിക്കൻ പ്രസിഡന്‍റിന് അധികാരം നൽകുന്ന ബില്ല് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി.അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ....
ലോകത്തിലെ ഏറ്റവും പ്രമുഖ വീഡിയോ ആപ്പായ ടിക് ടോക്കിന് നിരോധനമേർപ്പെടുത്താൻ അമേരിക്കൻ ഭരണകൂടത്തിന്റെ നീക്കം. അമേരിക്കൻ ജനപ്രതിനിധി സഭയിൽ നിരോധനം....
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമാണ് ടിക് ടോക്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിലക്കിയ ഈ ആപ്പിനെ....
യു.എസിൽ ടിക് ടോക് നിരോധിച്ചേക്കും. ഇതിനായുള്ള ബിൽ പാസാക്കി, യു.എസ് വിദേശകാര്യസമിതി ജോ ബൈഡന് അധികാരം നൽകി. ഡെമോക്രറ്റുകൾക്കിടയിലെയും കടുത്ത....
ഇന്ത്യയിലെ തങ്ങളുടെ മുഴുവൻ തൊഴിലാളികളെയും പിരിച്ചുവിട്ട് ടിക് ടോക്. നിരോധനത്തിനുശേഷം നിലവിലുണ്ടായിരുന്ന 40 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇതോടെ കമ്പനിയുടെ....
ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ടിക് ടോക്ക് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. അതിന്റെ ഭാഗമായി ടിക് ടോക്കിന്റെ....
സോഷ്യല്‍ മീഡിയ രംഗത്തെ മിന്നും താരമായ ഖാബി ലെയിമിന് ഒടുവില്‍ ഇറ്റാലിയന്‍ പൗരത്വം ലഭിച്ചു. 148 ദശലക്ഷം ടിക്ടോക് ഫോളോവേഴ്സുള്ള....
ടിക് ടോക്, റീല്‍സ് താരം(Tiktok-Reel star) വിനീത് ബലാത്സംഗക്കേസില്‍ പൊലീസ്(police) പിടിയില്‍. കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാളെ....
പുതുതലമുറയെ കൈപിടിയിലാക്കി ടിക്ടോക് . പ്രശസ്തമായ വീഡിയോ വെബ്‌സൈറ്റ് ആയ ഗൂഗിളിന്റെ യുടൂബിനെ പിറകിലാക്കി ടിക്ടോക് . ടെക്ക് ലോകത്തെ....
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ(Christiano Ronaldo) വേനല്‍ക്കാല ടിക്ക് ടോക്ക്(Tiktok) നൃത്തത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മയോര്‍ക്കയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ....
ടിക് ടോക്കിനെ തരംതാഴ്ത്തുന്നതിനും തകര്‍ക്കുന്നതിനും ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപമായ മെറ്റ വന്‍തോതില്‍ പ്രചാരണ പരിപാടികള്‍ക്ക് പണം ചെലവിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ വന്‍കിട....
യുക്രൈൻ യുദ്ധം 12-ാം ദിനവും തുടരുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളിൽ ഉപരോധമേർപ്പെടുത്തൽ തുടരുകയാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക്....
ചാര്‍ലിചാപ്ലിനെ ഇഷ്ടമല്ലാത്ത ആരുണ്ട്.. ഒന്നും മിണ്ടാതെ ലോകമനസ്സില്‍ ഹാസ്യംകൊണ്ട് മായാജാലം തീര്‍ത്ത മഹാന്‍. ജാക്കറ്റും വലിയ പാന്റും കറുത്ത തൊപ്പിയും....
ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ ചൈനീസ് ആപ്പ് ടിക് ടോക്ക് പേര് തിരുത്തി വീണ്ടും തിരിച്ചു വരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ . TikTok....
കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ ടിക്‌ടോക് ചെയ്തതിന് യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. അഞ്ചല്‍....
അമേരിക്കയിലെ ടിക്‌ടോക്കിനെ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന് മൈക്രോസോഫ്റ്റ്. കമ്പനിയുടെ സിഇഒ സത്യ നാദെല്ലയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ....
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ടിക്‌ടോക് താരത്തെ കൊച്ചിയിൽ പോലീസ് അറസ്റ്റു ചെയ്തു.....
ദില്ലി: ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെ പ്രതികരണവുമായി ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക്. ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും....
ദില്ലി: രാജ്യത്ത് ടിക് ടോക്, യൂസി ബ്രൗസര്‍ ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ....