ഷാരോണിനെ ഇഞ്ചിഞ്ചായി കൊല്ലാന്‍ ഗ്രീഷ്മയും വീട്ടുകാരും നടത്തിയത് പത്തുമാസത്തെ ആസൂത്രണം; നാള്‍വഴികള്‍
ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരിക്കുന്നു. പത്തുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ഗ്രീഷ്മയും അമ്മാവനും ചേര്‍ന്ന് ഷാരോണിനെ....