tirupati temple stampede

തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും മരിച്ചവരില്‍ മലയാളിയും

ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍ മരിച്ചവരില്‍ മലയാളിയും. പാലക്കാട് വണ്ണാമട സ്വദേശി നിര്‍മല (52) ആണ് മരിച്ചത്. മൃതദേഹം....