Tiruppathy

അനിയന്ത്രിത തിരക്ക്, ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേർക്ക് ദാരുണാന്ത്യം

ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ അനിയന്ത്രിത തിരക്കിനിടയിൽപ്പെട്ട് 6 പേർക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്കുണ്ട്. വൈകുണ്ഠ ഏകാദശി ടോക്കണ്‍....