TN Prathapan

കൊടകര കുഴൽപ്പണം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേയും ജില്ലാ പ്രസിഡൻ്റ് അനീഷിനെയും അറസ്റ്റ് ചെയ്യണം; ടി എൻ പ്രതാപൻ

കൊടകര കുഴൽപ്പണ വെളിപ്പെടുത്തൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേയും ജില്ലാ പ്രസിഡൻ്റ് അനീഷിനെയും അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ്....

കേരളത്തിന്റെ കാര്യം പാര്‍ലമെന്റില്‍ പറഞ്ഞതിനാണോ പ്രതാപന് സീറ്റ് നിഷേധിച്ചത്: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് പാര്‍ലമെന്റില്‍ പറഞ്ഞതിനാണോ കോണ്‍ഗ്രസ് ടി എന്‍ പ്രതാപന് സീറ്റ് നിഷേധിച്ചതെന്ന് മന്ത്രി....

ഷാജൻ സ്കറിയയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി

ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും ‘മറുനാടൻ മലയാളി’ ഷാജൻ സ്‌കറിയയെ ന്യായീകരിക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി.കോൺഗ്രസിനെയും കോൺഗ്രസ്സുകാരെയും നിരന്തരം അധിക്ഷേപിച്ചയാളാണ് മറുനാടൻ....

പ്രതാപനെതിരെ ആഞ്ഞടിച്ച് സുധാകരന്‍

ടി എന്‍ പ്രതാപനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്ത്. കെപിസിസി എക്സിക്യൂട്ടീവിലായിരുന്നു പ്രതാപനെതിരെ അതിരൂക്ഷ വിമര്‍ശനം. ഇനി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന്....

കോൺഗ്രസിൽ പോര്: നാടകം കളിക്ക് ഡിസിസിയെ ഉപയോഗിക്കേണ്ടെന്ന് നേതാക്കൾ; പ്രതാപൻ-അനിൽ അക്കര സമരത്തെ പിന്തുണച്ച മുൻ എംഎൽഎയുടെ സമരവേദി മാറ്റി

പ്രവാസികളെ സന്ദർശിച്ച മന്ത്രി എ.സി.മൊയ്തീന് ക്വാറന്റീൻ വേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ടി.എൻ പ്രതാപൻ എം.പിയും അനിൽ അക്കര....

പ്രതാപനൊപ്പം ആഘോഷം; തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് ഡ്യൂട്ടി ജീവനക്കാര്‍ ഹൈ റിസ്‌ക് നിരീക്ഷണത്തില്‍

തൃശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ ഹൈ റിസ്‌ക് നിരീക്ഷണത്തില്‍. വാളയാറില്‍ രോഗം....

ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപി; വീടിന് പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തി; ഫെയ്‌സ്ബുക്കിലിട്ട ഫോട്ടോ മിനുട്ടുകള്‍ക്കകം മുക്കി

പാലക്കാട്: വാളയാറില്‍ കോണ്‍ഗ്രസ് നടത്തിയ സമര നാടകവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണ് കോണ്‍ഗ്രസിന്റെ....

കുട്ടമരണങ്ങളിലാണ് രാഷ്ട്രീയ ഭാഗ്യം ഒളിഞ്ഞിരിക്കുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു; വാളയാറില്‍ അരങ്ങേറിയത് ക്രൂരമായ രാഷ്ട്രീയ ഉപജാപം; വെള്ള ഖദറും വെളുക്കെ ചിരിയുമായി വരുന്നവരുടെ ഇരട്ട മുഖം

കൊവിഡ് പ്രതിരോധ നടപടികളെ തകിടംമറിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എംബി രാജേഷ്. എംബി രാജേഷിന്റെ വാക്കുകള്‍: വാളയാര്‍ അതിര്‍ത്തിയില്‍ പാസ്സില്ലാതെ....

പ്രതാപനൊപ്പം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാര്‍

തൃശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍. മെഡിക്കല്‍ കോളേജ് ചീഫ് ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍....

വാളയാറില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്ന് ടിഎന്‍ പ്രതാപന്റെ വ്യാജപ്രചാരണം; കോണ്‍ഗ്രസ് ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍; വീഡിയോ

വാളയാറില്‍ പാസില്ലാതെ അതിര്‍ത്തിയിലെത്തിയവര്‍ക്ക് നേരെ തമിഴ്‌നാട് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്ന് ടിഎന്‍ പ്രതാപന്‍ എംപിയുടെ വ്യാജ പ്രചാരണം. വാളയാറില്‍ ലാത്തിച്ചാര്‍ജ്....

കൊറോണ കാലത്തെ നെറികേട്: കൊവിഡ് ബാധിതനൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ ടി എന്‍ പ്രതാപനും ഷാഫി പറമ്പിലും സന്ദര്‍ശിച്ചത് നഴ്സുമാരെ; ക്വാറന്റൈനില്‍ പോകണമെന്ന് മന്ത്രി; വാളയാര്‍ സമരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മുക്കി ഷാഫി പറമ്പില്‍

തിരുവനന്തപുരം: കൊവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ആശുപത്രികള്‍ സന്ദര്‍ശിച്ചു. വാളയാര്‍ സമരനാടകത്തില്‍ കൊവിഡ് ബാധിതനൊപ്പം സാമൂഹിക അകലം പോലും....

മരണവ്യാപാരികളെ, ഈ ചതി നാട് മറക്കില്ല: കൊവിഡ് ബാധിതനൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം ടി എന്‍ പ്രതാപന്‍ സന്ദര്‍ശിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരെ

തൃശൂര്‍: വാളയാര്‍ സമരനാടകത്തില്‍ കൊവിഡ് ബാധിതനൊപ്പം സാമൂഹിക അകലം പോലും പാലിക്കാതെ പങ്കെടുത്തതിന് ശേഷം ടി എന്‍ പ്രതാപന്‍ സന്ദര്‍ശിച്ചത്....

ടിഎന്‍ പ്രതാപന്റെ എസ്ഡിപിഐ ബന്ധം പുറത്ത്; സ്വന്തം പാര്‍ട്ടിക്കാരനെ കൊന്ന എസ്ഡിപിഐയുടെ വാരികയുടെ ജില്ലാതല ഉത്ഘാടനം നിര്‍വഹിച്ച് പ്രതാപന്‍

തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ട് അധിക കാലം ആവുന്നതിന് മുന്‍പേ തന്നെയാണ് സ്വന്തം....

ആരോപണങ്ങൾക്ക് ടിഎൻ പ്രതാപന്റെ മറുപടി; ഗൂഢാലോചന നടത്തിയത് രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ ഉറക്കം നഷ്ടപ്പെട്ടവർ; ഇപ്പോഴും പലരും തന്റെ രക്തത്തിനായി ദാഹിക്കുന്നു

തൃശ്ശൂർ: സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആരോപണങ്ങൾക്ക് ടിഎൻ പ്രതാപന്റെ മറുപടി. കയ്പമംഗലത്ത് സ്ഥാനാർത്ഥിയാകാൻ താൻ കത്തയച്ചെന്നു ആരോപിച്ച് വിവാദം ഉണ്ടാക്കിയത് രാഹുൽ....