today

സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഇന്ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കും

സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഇന്ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കും. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച....

തൃശ്ശൂര്‍ ജില്ലയിൽ 3587 പേര്‍ക്ക് കൂടി കൊവിഡ്, 2403 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 3587 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം....

കോഴിക്കോട് ഇന്ന് 3927 കൊവിഡ് പോസിറ്റീവ് കേസുകള്‍: ആലപ്പുഴയിൽ 2460 പേർക്ക് കൂടി കൊവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 3927 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര....

തിരുവനന്തപുരത്ത് 3,700 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,700 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,831 പേര്‍ രോഗമുക്തരായി. 39,705 പേരാണ് രോഗം സ്ഥിരീകരിച്ച്....

കോഴിക്കോട് ജില്ലയില്‍ 2522 പേര്‍ക്ക് കൊവിഡ്: രോഗമുക്തി 4995

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2522 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര....

തിരുവനന്തപുരത്ത് 3,494 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,494 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,696 പേര്‍ രോഗമുക്തരായി. 38,870 പേരാണ് രോഗം സ്ഥിരീകരിച്ച്....

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന്

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തക സമിതിയോഗം ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ചേരും. കേരളത്തിലെയും....

മഹാരാഷ്ട്രയിൽ നേരിയ ആശ്വാസം: കൊവിഡ് മരണങ്ങൾ കുറയുന്നു

മഹാരാഷ്ട്രയിൽ 48,401 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 572 മരണങ്ങൾ സംസ്ഥാനത്ത് രേഖപ്പെടുത്തി. മരണസംഖ്യ....

മഹാരാഷ്ട്രയിൽ 60000 കടന്ന് പുതിയ കൊവിഡ് കേസുകൾ; മരണസംഖ്യയിലും കുറവില്ല

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 62,194 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 4,942,736 ആയി....

കൊവിഡ്: മലപ്പുറത്ത് പത്തിടങ്ങളിൽ കൂടി നിരോധനാജ്ഞ

മലപ്പുറം ജില്ലയിൽ പത്ത് സ്ഥലങ്ങളിൽക്കൂടി ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ....

ഇന്ന് 42,464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 27,152 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍....

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ മൂന്നാംതവണയാണ് മമത, ബംഗാൾ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. ബംഗാളിയിലാണ് മമത സത്യപ്രതിജ്ഞ....

സംസ്ഥാനത്ത് കൂടുതൽ വാക്‌സിൻ എത്തി: നാല് ലക്ഷം ഡോസ് ‌ കോവിഷീൽഡ് വാക്‌സിൻ തിരുവനന്തപുരത്തെത്തിച്ചു

സം​സ്ഥാ​നം നേ​രി​ടു​ന്ന വാ​ക്സി​ന്‍ ക്ഷാ​മ​ത്തി​ന് താ​ല്‍​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി 4.75 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി എ​ത്തി. 75,000 ഡോ​സ് കൊ​വാ​ക്സി​ന്‍....

കൊവിഡ് വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

കൊവിഡ് വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല.....

ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു : 26,148 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം....

ആഘോഷങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ല: സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് കര്‍ശനമായി തുടരും. അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത്....

ഐപിഎൽ: ഇന്ന് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും, മൽസരം വൈകിട്ട് ദില്ലിയിൽ

ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. വൈകിട്ട് 7.30 ന് ദില്ലിയിലാണ് മൽസരം.....

മെയ് 1 : ലോക തൊഴിലാളി ദിനം

ഇന്ന് ലോക തൊഴിലാളി ദിനം അഥവാ മെയ് ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് മെയ് ദിനം. മെയ് ദിനം....

Page 2 of 4 1 2 3 4