കാസർകോട് – കർണാടക അതിർത്തിയായ തലപ്പാടിയിലെ ടോൾ പ്ലാസയിൽ ടോൾ നൽകുന്നതുമായി ബന്ധപ്പെട്ട് സംഘർഷം. ജീവനക്കാരെ മർദിച്ച മൂന്ന് പേരെ....
Toll Plaza
തൃശൂർ പാലിയേക്കര ടോള്‍പ്ലാസയിൽ സംഘർഷം. കുടുംബവുമായി സഞ്ചരിച്ച കാർ യാത്രക്കാരനെ ടോൾ ജീവനക്കാർ സംഘം ചേർന്ന് മർദിച്ചു. തലക്കടിയേറ്റ് പരിക്കുപറ്റിയ....
തിരക്കുള്ള സമയത്ത് ടോൾ പ്ലാസയിൽ വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാവുമ്പോൾ ടോൾ വാങ്ങാതെ വാഹനങ്ങൾ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാർഗ....
രാജ്യത്ത് ടോള്‍ പ്ലാസകളും(toll plaza) ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം....
കൊല്ലം കാവനാട് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിച്ചയാളെ തിരിച്ചറിഞ്ഞു. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് മര്‍ദിച്ചത്. സുഹൃത്തായ അഭിഭാഷകന്‍ കസ്റ്റഡിയിലായി. കുരീപ്പുഴ....
(Kollam)കൊല്ലം കാവനാട് ടോള്‍ പ്ലാസയില്‍ ടോള്‍ ബൂത്ത് ജീവനക്കാരന് കാര്‍ യാത്രികരുടെ മര്‍ദ്ദനം. കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. അരുണിനെ....
അഞ്ചാലുംമൂട് കുരീപ്പുഴ ടോൾ പ്ലാസയിലെ ജീവനക്കാരനായ യുവാവിനെ മർദിച്ചതായി പരാതി. കുരീപ്പുഴ സ്വദേശി അരുൺ (23)നാണ് മർദ്ദനമേറ്റത്. ബുധനാഴ്ച വൈകിട്ട്....
തിരുവല്ലം ടോൾ പ്ലാസയിലെ ചുങ്കപിരിവിനെ ചൊല്ലി 47 ദിവസമായി തുടർന്ന സമരം ഒത്തുതീർന്നു , ടോൾ പ്ലാസക്ക് സമീപം 11....
തൃശൂർ പാലിയേക്കര ടോൾ പ്ലാസ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളും ഫാസ് ടാഗ് സംവിധാനം നടപ്പാക്കി തുടങ്ങി. പാലിയേക്കര....
വാഹനങ്ങള്‍ ഫാസ്ടാഗിലേക്ക് മാറ്റാന്‍ തീരുമാനം. ടോള്‍ പ്ലാസകളെല്ലാം ‘ഫാസ്ടാഗ്’ സംവിധാനത്തിലേക്ക് മാറുമ്പോള്‍ നേട്ടം ടോള്‍ പിരിവു കമ്പനികള്‍ക്ക. ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക്....
ഫാസ്റ്റ് ട്രാക്ക് വരുമ്പോഴും ഈ സ്ഥിതി തുടരുന്നതാണ് പ്രായോഗികമെന്ന് യോഗം വിലയിരുത്തി.....
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം....
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് നേരത്തെ മന്ത്രി ജി. സുധാകരന്‍ അറിയിച്ചിരുന്നു. ....
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.....
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ ടോള്‍ പ്ലാസയിലെ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വൈറല്‍. തന്റെ കൂടെയുളളവരുടെ വാഹനങ്ങളില്‍ നിന്ന്....
മാനുഷികപ്പിഴവാണോ യന്ത്രപ്പിഴവാണോ എന്നു വ്യക്തമല്ലെങ്കിലും ഗുരുതരമായ പിഴവാണെന്നാണ് വിലയിരുത്തല്‍....
കൊള്ള നടത്താനുള്ള ശ്രമത്തിനിടെയാണ് സംഭവം.....
ചാലക്കുടി ഡിവൈഎസ്പിക്ക് വീഴ്ച്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്....
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ വെട്ടിച്ചു പഞ്ചായത്തു വഴിയിലൂടെ പോയ വാഹനയാത്രികനെ പീഡിപ്പിച്ചെന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ആരോപണം അടിസ്ഥാന....