tomato egg curry

ചോറിനൊപ്പവും കൂട്ടാം ഈ മുട്ടക്കറി…! ടൊമാറ്റോ എഗ്ഗ് കറി തയാറാക്കുന്നതെങ്ങനെ എന്ന് നോക്കാം…

ചോറിനൊപ്പവും പ്രാതലിനൊപ്പവും കൂട്ടാൻ കഴിയുന്ന ഒരു വെറൈറ്റി മുട്ടക്കറി പരീക്ഷിച്ചാലോ. സ്ഥിരം ചേരുവകളൊക്കെ ഒന്ന് മാറ്റി ഉപയോഗിച്ച് നോക്കിയാൽ മതി.....