tourist vehicles attacked

മലക്കപ്പാറയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണം

മലക്കപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണമുണ്ടായി. ഷോളയാര്‍ തോട്ടപ്പുരയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു ആക്രമണം. Read....