തീയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ടൊവീനോ തോമസിനെ നായകാനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലൂടെ....
Tovino Thomas
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയും ബാഹുബലി 2 വും ഇന്ത്യയിലെ ഏറ്റവും വലിയ സിനിമകളില് ഒന്നാണ്. ലോക....
ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ ഒരുങ്ങുന്ന ചിത്രമാണ്....
ടോവിനോയുമൊത്തുള്ള മറക്കാൻ പറ്റാത്ത രസകരമായ ഓർമ്മകൾ പങ്ക് വെക്കുകയാണ് ഛായാഗ്രാഹകൻ സിനു സിദ്ധാർത്ഥ്.ആൽബർട്ട് ആൻ്റണി സംവിധാനം ചെയ്ത സ്റ്റാറിങ്ങ് പൗർണമി....
ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേയ്ക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി ടൊവിനോ തോമസ്. കൊവിഡ്....
ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍. നടന്‍ അജു വര്‍ഗീസ്,....
ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ മലയാള ഹിറ്റ് ചിത്രം കള പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ് പ്രൈം....
നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് രോഗലക്ഷണമൊന്നുമില്ലായിരുന്നെന്നും ഐസൊലേഷനില്‍....
മലയാള സിനിമ കാലങ്ങളായി അനുവർത്തിച്ച് വരുന്ന നായക സങ്കൽപങ്ങളുടെ കള പറിക്കലാണ് രോഹിതിന്റെ പുതിയ സിനിമ. ബിംബവൽകൃത ഹീറോയിക് പരിവേഷ....
മകൾ ഇസ വന്നതോടെയാണ് തന്റെ ലോകം മാറിയെന്നും അഞ്ചു വർഷങ്ങൾക്കിപ്പുറവും അച്ഛനെന്ന വേഷം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നുമാണ് അടുത്തിടെ മകളുടെ ജന്മദിനത്തിൽ....
ടൊവിനോ തോമസ്-ബേസില്‍ ജോസഫ് ഒന്നിക്കുന്ന ‘മിന്നല്‍ മുരളി’ കര്‍ണാടകയില്‍ ചിത്രീകരണം തുടങ്ങി. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂളാണ്....
ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുഹ്‌സിന്‍ പരാരി ഒരുക്കുന്ന ‘തല്ലുമാല’ എന്ന ചിത്രത്തില്‍ നായികയായി കല്യാണി....
പ്രിത്വിരാജും ടൊവിനോയും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ലൂസിഫര്‍. ഇപ്പോള്‍ ലൂസിഫറിലെ അതേ കഥാപാത്രങ്ങള്‍ ജിമ്മില്‍ കണ്ടുമുട്ടിയിരിക്കുകയാണ് സുഹൃത്തുക്കളെ. ലൂസിഫറിലെ മാസ്സ് കഥാപാത്രങ്ങളായ....
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി....
ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം കാണക്കാണെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തൻ്റെ ഫേസ്ബുക്ക് പേജിലടെയാണ് ടോവിനോ പോസ്റ്റർ....
ലോകമെമ്പാടും ആരാധകരുള്ള കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ അദ്ദേഹം കുറിച്ച ലോക റെക്കോര്‍ഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല.....
വന്യത നിറഞ്ഞ കഥയുമായി കള; ടോവിനോ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടോവിനൊ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം....
പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ അന്വേഷണങ്ങളുടെ കഥയല്ല…....
മലയാളികളുടെ പ്രിയ താരമാണ് യുവ നടന്‍ ടൊവിനോ തോമസ്. സാമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്‍റെയും കുടുംബത്തിന്‍റെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി....
മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മഞ്ജുവാര്യരും ടൊവിനോയും. വിനോദനികുതിയിലെ ഇളവുൾപ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരിനും മുഖ്യമന്ത്രി....
ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവർത്തിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്ന മനുഷ്യരാണ് നാടിൻറെ കാവലായി മാറിയത്. കോവിഡ്....
രോഹിത് സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രം’കള’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രം തന്‍റെ കരിയറിലെ മികച്ച സിനിമകളിലൊന്നാകും എന്നാണ് ടോവിനോ നല്‍കുന്ന....
മലയാളികളുടെ മനം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോടയുടെ എല്ലാ വിശേഷങ്ങളും മലയാളികള്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ടൊവിനോയുടെ ഒരു ഫോട്ടോ....
ആരാധകനായ സൂരജിനെ നേരിൽ വിളിച്ച് സുഖ വിവരം അന്വേഷിച്ച പൃഥ്വിരാജിന്റെ ഒരു വോയ്‌സ് ക്ലിപ് കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു,തൊട്ടു....