ബിജെപിയെ വെല്ലുവിളിച്ച് വീണ്ടും കുഞ്ചാക്കോ ബോബന്‍; തെറിവിളികളെ ഭയക്കാതെ അലന്‍സിയറെ അഭിനന്ദിച്ച് ചാക്കോച്ചന്‍
കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടന്‍ കുഞ്ചാക്കോ ബോബനും. തനിക്ക് കമലും,....