tovino tomas

ഒരു സ്റ്റാറിന്റെ പേഴ്സണൽ ലൈഫിനൊപ്പമുള്ള യാത്ര, ടൊവിനോയുടെ കരിയറിലെ ബെസ്റ്റ് ക്യാരക്ടറിൽ ഒന്നാണിത്: ഭാവന

ടൊവിനോയുടെ കരിയറിലെ ബെസ്റ്റ് ക്യാരക്ടറിൽ ഒന്നായിരിക്കും നടികർ എന്ന് നടി ഭാവന. നടികർ സിനിമയ്ക്കുള്ളിലെ സിനിമയാണ്. സിനിമയ്ക്കുള്ളിലെ സിനിമകൾ നമ്മൾ....