train

കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധമിരമ്പുന്നു, പഞ്ചാബിലെ ട്രെയിൻ തടയൽ സമരം ഇന്ന്

കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കർഷകർ. പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചാബിൽ കർഷകർ സംഘടിപ്പിക്കുന്ന “റെയിൽ....

യാത്രക്കാര്‍ക്ക് കേന്ദ്രത്തിന്റെ വക എട്ടിന്റെ പണി; ഐആര്‍സിടിസി സൈറ്റ് പണിമുടക്കി, തത്ക്കാല്‍ ബുക്കിങ് തടസപ്പെട്ടു

യാത്രക്കാര്‍ക്ക് എട്ടിന്റെ പണിനല്‍കി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ യാത്ര തടസ്സപ്പെടുത്തുന്ന രീതിയില്‍ ഐആര്‍സിടിസി സൈറ്റ് പണിമുടക്കി. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക്....

ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം; യുപിയില്‍ മര്‍ദനമേറ്റ് യുവാവിന് ദാരുണാന്ത്യം

ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുപിയില്‍ മര്‍ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. ജമ്മുവില്‍ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ബെഗംപുര എക്സ്പ്രസിലാണ്....

എങ്ങനെ സാധിക്കുന്നു? ജനശതാബ്ദി കമ്പാർട്ട്മെന്റിൽ വെള്ളക്കെട്ട് ; പോസ്റ്റിട്ട് തോമസ് ഐസക്

മഴയില്‍ ചോര്‍ന്നൊലിക്കുന്ന ജനശതാബ്ദി ട്രെയിന്‍കോച്ചിന്റെ ചിത്രം പങ്കുവെച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. മഴ പെയ്ത് തോർന്നിട്ടും ട്രെയിനിന്റെ....

യുപിയിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, പാളത്തിൽ നിന്നും ലഭിച്ചത് 25 അടി നീളമുള്ള കമ്പി; ഒ‍ഴിവായത് വൻ ദുരന്തം

ഉത്തർപ്രദേശിലെ പിലിഭിത്തിൽ വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. പാളത്തിൽ നിന്നും ലഭിച്ചത് 25 അടി നീളമുള്ള ഇരുമ്പ് കമ്പി. എന്നാൽ....

പുതിയ ട്രെയിൻ വരുന്നു; ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് പരിഗണയിൽ

ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് തുടങ്ങുന്ന കാര്യം അടിയന്തര പരിഗണനയിൽ. ദക്ഷിണ റെയിൽവേ ജനറൽ മാനേജരാണ് ഈക്കാര്യം അറിയിച്ചത്. മെമു....

ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; 20 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി, 10 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു; സംഭവം തെലങ്കാനയില്‍

തെലങ്കാനയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി അപകടം. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് 20 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. രാഘവപുരത്തിനും....

പാളത്തിൽ നിന്ന് മൃതദേഹങ്ങൾ നീക്കുന്നതിനിടെ ​ട്രെയിനിടിച്ച് പൊലീസുകാരന് കൈപ്പത്തി നഷ്ടമായി

റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹം നീക്കുന്നതിനിടെ ട്രെയിനിടിച്ച് പൊലീസുകാരൻ്റെ കൈപ്പത്തി അറ്റു. മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ബന്ദക്പൂർ പൊലീസ് പോസ്റ്റ്....

ഐഫോൺ വേണ്ട ലാപ്ടോപ് മതി; മോഷണത്തിന് പ്രിയം എ സി കോച്ചുകൾ

തീവണ്ടിയിലെ‌ മോഷ്ടാക്കാൾക്ക് ഐ ഫോൺ വേണ്ട കാരണം, പിടിക്കപ്പെടാൻ സാധ്യത കൂടുതലാണ്. എന്നാൽ ലാപ്ടോപ് കണ്ടാൽ ഉറപ്പായും തൂക്കിയിരിക്കും. മോഷണംപോകുന്ന....

ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങിയ നിലയിൽ കണ്ടെത്തി

കണ്ണൂർ – ഷൊർണ്ണൂർ സ്പെഷ്യൽ ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തി. കോഴിക്കോട് ഫറോക്കിൽ വെച്ചാണ്....

ഇതാണ് ഭാഗ്യം! നീങ്ങുന്ന ട്രെയിനിൽ ഓടി കയറാൻ ശ്രമിച്ച പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച പെൺകുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  ഇരിട്ടി സ്വദേശിയായ  19-കാരിയാണ് ട്രെയിനിനും....

ഷൊർണുരിൽ ട്രെയിനിൽ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഷൊർണുരിൽ ട്രെയിനിൽ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ട്രെയിൻ തട്ടി ശുചീകരണ....

ട്രെയിൻ തട്ടി മരിച്ചത് കേന്ദ്രമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിംഗിന് നിയോഗിച്ച തൊഴിലാളികൾ

കേന്ദ്ര റെയിൽവേ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിംഗിന് നിയോഗിച്ച നാല് തൊഴിലാളികളാണ് ഷൊർണുരിൽ ട്രെയിൻ തട്ടി മരിച്ചത്. ക്ലീനിംഗിന്....

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല്‌ മരണം; മരിച്ചത് ശുചീകരണ തൊഴിലാളികൾ

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. കേരള എക്സ്പ്രസ് തട്ടി റെയിൽവേ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തിൽ വെച്ച്....

യാത്രയ്ക്കാരുടെ ശ്രദ്ധയ്ക്ക്; കൊങ്കണ്‍ പാതയില്‍ വലിയ മാറ്റങ്ങളുമായി റെയിൽവേ

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തിലും വേഗതയിലും മാറ്റങ്ങളുമായി റെയിൽവേ. കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുടേതടക്കം സമയം വെള്ളിയാഴ്ച മുതല്‍ മാറി. മുന്‍കൂട്ടി....

ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; റെയില്‍വേയുടെ പുതിയ തീരുമാനം ഇന്നുമുതല്‍

ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനുള്ള സമയപരിധി 60 ദിവസമാക്കി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍....

ഹരിയാനയിൽ ഓടുന്ന ട്രെയിനിന് തീപിടിച്ചു; യാത്രക്കാരന്റെ കൈവശമുള്ള പടക്കം പൊട്ടിത്തെറിച്ചാണ് അപകടം

ഹരിയാനയിൽ യാത്രക്കാരൻ്റെ കൈവശമുള്ള പടക്കം പൊട്ടിത്തെറിച്ച് ഓടുന്ന ട്രെയിനിന് തീപിടിച്ചു. ഹരിയാനയിലെ റോഹ്തക്കിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.....

ട്രെയിൻ യാത്രക്കാർക്ക് ഇത് ആശ്വാസം; ഷൊർണുർ-കണ്ണൂർ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും

കണ്ണൂർ- ഷൊർണുർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ആഴ്ചയിൽ നാല് ദിവസം ഉണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി കൂട്ടി. ഇതിന് മുൻപ്....

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നിങ്ങൾക്കായി ദക്ഷിണ റയിൽവേ പുറപ്പെടുവിച്ച  അറിയിപ്പ് കണ്ടോ?

ട്രെയിൻ യാത്രക്കാർക്കായി രണ്ട് സുപ്രധാന അറിയിപ്പുകൾ പുറപ്പെടുവിച്ച് ദക്ഷിണ റയിൽവേയുടെ പാലക്കാട് ഡിവിഷൻ. പാസഞ്ചർ റിസർവേഷൻ സെൻ്ററുകളുടെ പ്രവർത്തനം, ട്രെയിനിലെ....

പാസഞ്ചർ ട്രെയിനിൽ വെടിയുണ്ടകളുമായി കയറിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ബല്ലിയ: വാരണാസിയിൽ നിന്ന്‌ ബീഹാറിലെ ഛപ്രയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ വെടിയുണ്ടകളുമായി കയറിയ യുവതിയെ അറസ്റ്റ്‌ ചെയ്തതായി പൊലീസ്‌. ബുധനാഴ്ചയായിരുന്നു....

ദന ചുഴലിക്കാറ്റ്; ആറ് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആറ് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റ്....

ട്രെയിനിൽ എസി കോച്ചുകളിൽ യാത്ര, തക്കം കിട്ടിയാൽ ഫോൺ മോഷണം; പ്രതി പിടിയിൽ

ട്രെയിനില്‍ ഒന്നരലക്ഷം രൂപയുടെ ഐഫോണ്‍ കവര്‍ന്ന കേസിൽ പ്രതി പിടിയില്‍. ട്രെയിനിലെ എസി കോച്ചുകളില്‍ യാത്ര ചെയ്ത്, യാത്രക്കാരുടെ മൊബൈല്‍....

ട്രെയിന്‍ റിസര്‍വേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വേ, ഇനി ബുക്കിങ് 60 ദിവസം മുമ്പ് മാത്രം

ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നയത്തില്‍ മാറ്റം വരുത്തി റെയില്‍വേ. ട്രെയിന്‍ യാത്രകളിലെ റിസര്‍വേഷന്‍ 60 ദിവസം മുമ്പ് മാത്രമാക്കി പരിമിതപ്പെടുത്തിയാണ്....

ട്രാക്കിലെ അറ്റകുറ്റപ്പണി; ലക്കിടി റയിൽവേ ഗേറ്റ് 19 വരെ അടച്ചിടും

പാർളി- ലക്കിടി റയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ലക്കിടി റയിൽവേ ഗേറ്റ് (ലെവൽ ക്രോസിംഗ്: 164എ)....

Page 1 of 201 2 3 4 20