Train Accident

ഔറംഗാബാദ് ട്രെയിന്‍ ദുരന്തം കേന്ദ്രത്തിന്റെ നിസ്സംഗതയുടെ ഫലം: സിപിഐഎം പിബി

ദില്ലി: അതിഥിത്തൊഴിലാളികളോടും അവരുടെ ദുരവസ്ഥയോടും കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന കുറ്റകരമായ നിസ്സംഗതയുടെ ഫലമാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ 16 പേരുടെ മരണത്തിന് ഇടയാക്കിയ....

കൊല്ലത്ത് വിദ്യാർത്ഥിനിയെ ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥിനിയെ ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. പന്മന വടക്കുംതല പൂവണ്ണാൽ മോഹനൻപിള്ളയുടെയും അഞ്ജനയുടെയും മകൾ അപർണാ മോഹനനാ(19)ണ്....

ട്രെയിന്‍ തട്ടി തിരുവനന്തപുരത്ത് പത്തോളം പോത്തുകള്‍ ചത്തു

തിരുവനന്തപുരം: വേളി റെയില്‍വേസ്റ്റേഷന്‍ എത്തുന്നതിന് മുമ്പ് നാല്‍പ്പതടി പാലത്തിന് സമീപം ട്രാക്കിലൂടെ പോകുകയായിരുന്ന പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു. തിരുവനന്തപുരത്തു....

ട്രാക്കിലെ പരിശോധനക്കിടെ റെയില്‍വേ ജീവനക്കാരായ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു

റെയില്‍വേ ട്രാക്കില്‍ പരിശോധനക്കിടെ ബ്രിഡ്ജസ് വിഭാഗം ജീവനക്കാരായ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി മധുസുതനന്‍(60),രാജസ്ഥാന്‍ സ്വദേശി ജഗ്മോഹന്‍....

തിരുവനന്തപുരത്ത് ട്രെയിന്‍ എഞ്ചിന്‍ വേര്‍പെട്ട് തനിയെ ഓടി

തിരുവനന്തപുരത്ത് ട്രെയിന്‍ എഞ്ചിനും, ബോഗികളും വേര്‍പെട്ട് തനിയെ ഓടി. കൊച്ചുവേളി , ചിറയിന്‍കീഴ്, ഇരവിപുരം എന്നിവിടങ്ങളില്‍ വച്ചാണ് ബോഗി വേര്‍പെട്ട്....

ഒാര്‍ത്തഡോക്സ് സഭ മെത്രാപൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മു​തി​ർ​ന്ന മെ​ത്രാ​പ്പൊ​ലീ​ത്ത​യാ​ണ്. വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം മു​ഖ്യ​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത്....

ശ്വാസം നിലയ്പ്പിക്കും ദൃശ്യം; തീവണ്ടി ഇടിച്ചു വീഴ്ത്തി, പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ: അത്ഭുതം എന്ന് ലോകം ഒന്നടങ്കം വാഴ്ത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. മുംബൈ റെയില്‍വേ....

Page 4 of 4 1 2 3 4