Train Service

ദന ചുഴലിക്കാറ്റ്; ആറ് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആറ് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റ്....

എറണാകുളം- കൊല്ലം സ്‌പെഷ്യല്‍ മെമു തിങ്കളാഴ്ച മുതല്‍

എറണാകുളം- കൊല്ലം സ്‌പെഷ്യല്‍ മെമു ട്രെയിന്‍ സര്‍വീസ് തിങ്കളാഴ്ച ആരംഭിക്കും. ജനുവരി മൂന്ന് വരെയായാകും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.....

വരും ദിവസങ്ങളിൽ ട്രെയിൻ യാത്രയ്ക്ക് പ്ലാനുണ്ടോ? എങ്കിൽ സമയങ്ങളിൽ ചെറിയ ചില മാറ്റങ്ങളുണ്ട്, വെറുതെ കാത്തിരുന്ന് മുഷിയേണ്ട

പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട് ചില തീവണ്ടികളുടെ യാത്രാസമയത്തിൽ മാറ്റംവരുത്തി റെയിൽവേ. 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ട മംഗളൂരു-നാഗർകോവിൽ പരശുറാം....

തിരക്ക് കനക്കുന്നു ; സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

പൊങ്കലിന്റെ ഭാഗമായി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് താമ്പരത്തു നിന്ന് കൊച്ചുവേളിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. നാഗര്‍കോവില്‍-താമ്പരം, താമ്പരം....

നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ട്രെയിന്‍ യാത്ര ഇതോടെ....

കടുത്ത സമ്മര്‍ദത്തിനൊടുവില്‍ കേരളത്തിലേക്ക് ശൈത്യകാല പ്രത്യേക തീവണ്ടി

കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വലിയ ചര്‍ച്ചയായത് നാട്ടിലെത്താന്‍ മുംബൈ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളായിരുന്നു. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളിലെ....

എറണാകുളം സൗത്തില്‍ നിന്ന് രണ്ട് പുതിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍

എറണാകുളം സൗത്തില്‍ നിന്ന് രണ്ട് പുതിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ ഹാത്യ, ബിഹാറിലെ ദര്‍ഭംഗ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സ്‌പെഷ്യല്‍....

V Abdurahman | ഓണത്തിന്‌ കൂടുതൽ ട്രെയിനുകൾ അനുവദിക്കണം: മന്ത്രി വി അബ്‌ദുറഹിമാൻ

ഓണക്കാലത്തെ തിരക്ക്‌ പരിഗണിച്ച്‌ കേരളത്തിലേക്ക്‌ കൂടുതൽ ട്രെയിൻ സർവീസ്‌ അനുവദിക്കണമെന്ന്‌ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ ആവശ്യപ്പെട്ടു. നിലവിൽ....

ട്രാക്കില്‍ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ഏപ്രില്‍ 06, 10 തീയതികളില്‍ തൃശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 3 ട്രെയിനുകള്‍ പൂര്‍ണമായും 5 ട്രെയിനുകള്‍ ഭാഗികമായും....

ഇന്ത്യക്കാർക്ക് കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാകും; എംബസിയുടെ പുതിയ നിർദേശം ഇങ്ങനെ

ഇന്ത്യക്കാർക്ക് കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുണ്ടാകുമെന്ന് ഇന്ത്യൻ എംബസിയുടെ പുതിയ നിർദേശം. കിവിൽ നിന്ന് ഇന്ത്യക്കാരെ ട്രെയിനിൽ അതിർത്തിയിൽ....

ശക്തമായ മഴയും മണ്ണിടിച്ചിലും; വിവിധ ട്രെയിനുകള്‍ റദ്ദാക്കി

ശകത്മായ മഴയും മണ്ണിടിച്ചിലും മൂലം വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകും. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചറും അനന്തപുരി....

ട്രെയിന്‍ സര്‍വീസുകളും നിരക്കുകളും പഴയ നിലയിലേക്ക് കൊണ്ടു വരാന്‍ നിര്‍ദ്ദേശം

ട്രെയിന്‍ സര്‍വീസുകളും നിരക്കുകളും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് മുമ്പുള്ള നിലയിലേക്ക് കൊണ്ടു വരാന്‍.  എന്നാല്‍ സ്പെഷ്യല്‍ ട്രെയിനുകളില്‍ നിര്‍ത്തലാക്കിയ മുതിര്‍ന്ന....

ജൂണ്‍ 16 മുതല്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും

സംസ്ഥാനത്ത് 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍....

ഷൊർണൂർ, മംഗലാപുരം ഭാഗത്തേക്കുള്ള റദ്ദാക്കിയ ട്രെയിൻ സർവീസുകളുടെ വിവരങ്ങൾ പുറത്തുവിട്ടു

ഷൊർണൂർ മംഗലാപുരം ഭാഗത്തേക്കുള്ള റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ പുറത്തുവിട്ടു .ഈ മാസം 8 മുതൽ 31വരെയാണ് ട്രെയിനുകൾ റദ്ദ് ചെയ്തത്.....

വേണാട്​ എക്​സ്​പ്രസ്​ ശനി,ഞായർ ദിവസങ്ങളിൽ സർവീസ് നടത്തില്ല

തൃശൂർ: തിരുവനന്തപുരം – ഷൊർണ്ണൂർ പാതയിൽ സർവീസ്​ നടത്തുന്ന വേണാട് എക്​സ്​പ്രസ്​ ശനി,ഞായർ ദിവസങ്ങളിൽ സർവീസ്​ നടത്തില്ലെന്ന്​ റെയിൽവെ അധികൃതർ....

കൊവിഡ് വ്യാപനം: വീണ്ടും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമോ? ത്രിലോക് കോത്താരി പറയുന്നു

വീണ്ടും ലോക്ക് ഡൗണ്‍ ഉണ്ടാവുമെന്നും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്നുമുള്ള ആശങ്ക വേണ്ടന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി.....

കോയമ്പത്തൂര്‍ പാസഞ്ചറും ഏറനാടും ഇന്ന് മുതല്‍; റിസര്‍വ് ടിക്കറ്റുകള്‍ നിര്‍ബന്ധം; സ്റ്റോപ്പില്‍ മാറ്റമില്ല

മംഗളൂരു–-നാഗർകോവിൽ ഏറനാട്‌ എക്‌സ്‌പ്രസ്‌, കോയമ്പത്തൂർ –- മംഗളൂരു എക്‌സ്‌പ്രസ്‌ ട്രെയിനുകൾകൂടി ബുധനാഴ്‌ച മുതൽ സർവീസ്‌ തുടങ്ങും. നേരത്തേ പാസഞ്ചറായി ഓടിയ....

ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു നിലയിലേക്ക്

രാജ്യത്ത് ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു നിലയിലേക്ക്് മാറും. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍....

ജനശതാബ്ദിയും വേണാടും റദ്ദാക്കാനുളള തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: ജനശതാബ്ദി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നിവ റദ്ദാക്കാനുളള തീരുമാനം പിന്‍വലിച്ചു. ജനപ്രതിനിധികളുടേയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. യാത്രക്കാരുടെ....

സംസ്ഥാനത്ത് ട്രെയിന്‍ യാത്ര ആകാം; റിട്ടേണ്‍ ടിക്കറ്റ് അടക്കം വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ യാത്ര ആകാമെന്ന് മുഖ്യമന്ത്രി. റിട്ടേണ്‍ ടിക്കറ്റ് അടക്കം വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ല. ജനശതാബ്ദി ഇന്ന് പുറപ്പെട്ടത്....

7 പുതിയ സെപെഷ്യല്‍ ട്രെയിനുകള്‍ കൂടി; ട്രെയിന്‍ സര്‍വീസ് ഇന്നു മുതല്‍

ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് ഇന്നു മുതല്‍ ഭാഗികമായി പുനര്‍സ്ഥാപിക്കും. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്കു പുറമെ....

വിദ്യാര്‍ഥികളടക്കമുള്ള മലയാളികളുമായി പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരമുള്ള പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു. സ്‌ക്രീനിംഗ് സെന്ററുകളിലെ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ....

Page 1 of 21 2
GalaxyChits
bhima-jewel
sbi-celebration