‘ഇതിലും ഭേദം കട്ടപ്പാരയെടുക്കുന്നത്’; ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ വന്‍ കൊള്ളയെന്ന് യാത്രക്കാര്‍
ഓണ്‍ലൈന്‍ റിസര്‍വ് ചെയ്ത ട്രെയിന്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ വൻ നഷ്ടമാണ് യാത്രക്കാര്‍ക്കുണ്ടാകുകയെന്ന് പരാതി. പ്രധാനമായും യാത്ര തുടങ്ങുന്നതിന് എത്ര....