train

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍. ബാബുക്കുട്ടന്‍ എന്നയാളാണ് പിടിയിലായത്. ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് ബാബുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ....

ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കൊച്ചിയില്‍ യുവതി ട്രെയിനിൽ വെച്ച് അക്രമത്തിനിരയായ  സംഭവത്തിലാണ്....

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം : അഞ്ച് മരണം

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ലക്‌നൗവില്‍ നിന്നുളള ചണ്ഡിഗഡ് എക്‌സ്പ്രസ്....

റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ജീവനക്കാരന്‍

റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ജീവനക്കാരന്‍. മുബൈ വാങ്കണിറയില്‍വേ സ്റ്റേഷനിലാണ് സംഭവം. അമ്മയ്‌ക്കൊപ്പം റെയില്‍വേ പ്ലാറ്റ്....

കാസര്‍കോട് ചന്തേര റെയില്‍വെ സ്റ്റേഷന്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് പരാതി ; ഒരു വര്‍ഷത്തിലേറെയായി ഒരു ട്രെയിനിനും സ്റ്റോപ്പില്ല

കാസര്‍കോട് ചന്തേര റെയില്‍വെ സ്റ്റേഷന്‍ ജനങ്ങള്‍ക്ക്പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. ഒന്നരക്കോടി രൂപ ചെലവഴിച്ച് ഈയിടെ നവീകരിച്ച സ്റ്റേഷനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി....

കൊവിഡ് വ്യാപനം: വീണ്ടും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമോ? ത്രിലോക് കോത്താരി പറയുന്നു

വീണ്ടും ലോക്ക് ഡൗണ്‍ ഉണ്ടാവുമെന്നും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്നുമുള്ള ആശങ്ക വേണ്ടന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി.....

കൊവിഡ് വ്യാപനം: പാസഞ്ചര്‍ ട്രൈയ്നുകള്‍ ഉടനില്ല; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി റെയില്‍വേ

കൊവിഡ് വ്യാപന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി റെയിൽവേ. ഫോമിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കും.മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ കർശനമായി ഈടാക്കും. യാത്ര....

കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു

കോഴിക്കോട് നന്ദിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ആനക്കുളം സ്വദേശിനി ഹര്‍ഷയും രണ്ട് വയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്. കോയമ്പത്തൂര്‍....

കാസര്‍കോട് തീവണ്ടി എഞ്ചിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു

കാസര്‍കോട് നീലേശ്വരത്ത് തീവണ്ടി എഞ്ചിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. കിഴക്കന്‍ കൊഴുവല്‍ സ്വദേശി 65 വയസുള്ള ചന്ദ്രന്‍ മാരാര്‍, ....

മുംബൈയിൽ ലോക്കൽ ട്രെയിൻ പുനരാരംഭിച്ച ദിവസത്തെ ഹൃദയസ്പർശിയായ ഫോട്ടോ

ഏതാണ്ട് പത്തു മാസത്തിന് ശേഷം ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ മുംബൈയുടെ ജീവനാഡിയായ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതോപാധിയായ....

കര്‍ഷക സമരത്തെ ഒറ്റപ്പെടുത്തി കേന്ദ്രം; കര്‍ഷകരെ തടയാനായി ട്രയിനുകള്‍ക്ക് നിയന്ത്രണം

ദില്ലി അതിര്‍ത്തികള്‍ കേന്ദ്രികരിച്ചു നടക്കുന്ന കര്‍ഷക സമരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് കര്‍ഷകനേതാക്കള്‍. കൂടുതല്‍ കര്‍ഷകര്‍ സമര കേന്ദ്രങ്ങളില്‍....

സര്‍ക്കാരില്‍ സമ്മര്‍ദ്ദം; മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ ഉടനെയെന്ന് മുഖ്യമന്ത്രി

മുംബൈ നഗരത്തില്‍ ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്ഥാപനങ്ങളും സേവനങ്ങളുമെല്ലാം പുനഃസ്ഥാപിച്ചെങ്കിലും ലോക്കല്‍ ട്രെയിനുകളുടെ കാര്യത്തില്‍ തീരുമാനമാകാതെ വൈകുന്നതില്‍ വലിയ പ്രതിഷേധമാണ്....

വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു

വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു. ഇന്ന് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കവെയാണ് എഞ്ചിന്‍ വേര്‍പെട്ടത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം. വേഗത....

മലബാര്‍ എക്സ്പ്രസിലെ തീപിടിത്തം; റെയില്‍വേ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു

മലബാർ എക്സ്പ്രസിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു. കാസർകോട് റെയിൽവേ സ്റ്റേഷനിലെ കൊമേഴ്സൽ റെയിൽവേ സൂപ്പർവൈസറെയാണ് അന്വേഷണവിധേയമായി സസ്പെൻഡ്....

ഗുജറാത്തിലെ പ്രതിമ കാണാൻ സൗകര്യമൊരുക്കി 8 ട്രെയിനുകൾ; മുംബൈയിലെ ജീവനാഡിയായ ലോക്കൽ ട്രെയിനുകൾക്ക് ഇനിയും അനുമതിയില്ല !

അഹമ്മദാബാദ്, ഡൽഹി, മുംബൈ അടക്കം 8 പ്രധാന നഗരങ്ങളിൽ നിന്ന് ഗുജറാത്തിലെക്കുള്ള ട്രെയിൻ സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്....

നീങ്ങിത്തുടങ്ങിയ ട്രെയിനിന്‍റെ അടിയിലേക്ക് വീണുപോയി; രക്ഷകരായത് റെയില്‍വേ പൊലീസ്; വീഡിയോ വെെറല്‍

സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിന്‍റെ അടിയിലേക്ക് വീണുപോയ സ്ത്രീ രക്ഷപെട്ടത് തലനാരിടയ്ക്ക്. മുംബൈയിലെ താനെ റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന....

ലോക്കൽ ട്രെയിനുകൾ ഉടനെ തുടങ്ങാനാകില്ലെന്ന് മഹാരാഷ്ട്ര സർക്കാർ

ക്രിസ്മസിന് ശേഷം എല്ലാ യാത്രക്കാർക്കും ലോക്കൽ ട്രെയിനുകൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് തൽക്കാലം സേവനം പുനഃസ്ഥാപിക്കുവാനുള്ള....

മുംബൈയിലെ ലോക്കൽ ട്രെയിൻ സേവനം; തീരുമാനം വെളിപ്പെടുത്തി ബി എം സി കമ്മീഷണർ

അൺലോക്ക് അഞ്ചാം ഘട്ടം പിന്നിട്ടിട്ടും മുംബൈ നഗരത്തിന്റെ നിശ്ചലാവസ്ഥ തുടരുന്നതിന് പ്രധാന കാരണം നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളുടെ അഭാവമാണ്.....

ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയുമായി സൗഹൃദം; മൊബൈൽ നമ്പർ നൽകി മോഷണം; കള്ളനെ പൊലീസ് പൊക്കിയത് ഇങ്ങനെ

ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയെ സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പറ്റിച്ച് പണം കവർന്നയാളെ പൊലീസ് പിടികൂടി. ഇടുക്കി ചോവൂർ....

കൊവിഡിന്റെ മറവില്‍ ആയിരത്തോളം ട്രെയിന്‍ സര്‍വ്വീസുകള്‍ ഇല്ലാതാക്കി മോദി സര്‍ക്കാര്‍; 600 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു; പതിനായിരത്തിലധികം സ്റ്റോപ്പുകളും ഇല്ലാതാക്കും

ദില്ലി: കൊവിഡിന്റെ മറവില്‍ ആയിരത്തോളം ട്രെയിന്‍ സര്‍വ്വീസുകള്‍ ഇല്ലാതാക്കി മോദി സര്‍ക്കാര്‍. രാജ്യത്തെ600 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കി റെയില്‍വേ....

മുംബൈയിൽ ലോക്കൽ ട്രെയിനുകൾ ഒക്ടോബർ 15 മുതൽ പുനഃസ്ഥാപിക്കുമെന്ന് മന്ത്രി ആദിത്യ താക്കറെ

പൊതുജനങ്ങൾക്കായി മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും ഒക്ടോബർ 15 മുതൽ ട്രെയിൻ സർവീസ്....

സ്വകാര്യവൽക്കരണം ലക്ഷ്യം; കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കാന്‍ നീക്കം

കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കുന്നത് സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട്. രാജ്യത്ത് 500 ട്രെയിനും പതിനായിരം സ്‌റ്റോപ്പും നിർത്തലാക്കാനാണ് നീക്കം.....

നൊസ്റ്റാൾജിയ തലയ്ക്ക് പിടിച്ചു; വീടിന് ചുറ്റും തീവണ്ടി ഉണ്ടാക്കി പിറവന്തൂർ സ്വദേശി

നൊസ്റ്റാൾജിയ തലക്കു പിടിച്ച് വീടിന് ചുറ്റും തീവണ്ടി ഉണ്ടാക്കിയ ഗൃഹനാഥനെ പരിചയപ്പെടാം, കൊല്ലം പിറവന്തൂർ വാഴത്തോപ്പിൽ പുത്തൻ കട ശിവദാസ്....

ജനശതാബ്ദി എക്സ്പ്രസിലെ യാത്രക്കാരന് കൊവിഡ്; കയറിയത് കോഴിക്കോട് നിന്ന്, പരിശോധനാഫലം പുറത്തുവന്നത് തൃശൂര്‍ എത്തിയപ്പോള്‍; മൂന്നു പേര്‍ നിരീക്ഷണത്തില്‍

പരിശോധനയ്ക്ക് സ്രവം നല്‍കിയ ശേഷം ട്രെയിന്‍ യാത്ര നടത്തിയ യുവാവ് കൊവിഡ് പോസിറ്റീവ് ഫലം ലഭിച്ചതോടെ ട്രെയിന്‍ യാത്ര അവസാനിപ്പിച്ച്....

Page 14 of 20 1 11 12 13 14 15 16 17 20