train

മാവേലി, കേരള എക്‌സ്‌പ്രസുകൾ ഇന്നുമുതൽ കൊച്ചുവേളിയിൽനിന്ന‌്

തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഷനില്‍ പ്ലാറ്റ‌്ഫോമിലെ ട്രാക്കിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ‌് നിയന്ത്രണം....

വാതിലില്‍ തൂങ്ങി നിന്നു; തിരക്കേറിയ ട്രെയിനില്‍ നിന്നും വീണു 4 യുവാക്കള്‍ മരിച്ചു; മരിച്ചവരെ തിരിച്ചറിഞ്ഞില്ല

പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല ....

ട്രെയിന്‍ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലാണോ? ടെന്‍ഷന്‍ വേണ്ട സീറ്റ് കിട്ടുമോ എന്ന്  മുന്‍കൂട്ടി അറിയാം

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച പതിപ്പിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്....

ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയോടി; കെണിയിലായി യാത്രക്കാര്‍; ഇന്ന് പുറപ്പെടേണ്ട 10 തീവണ്ടികള്‍ റദ്ദ് ചെയ്തു

രാവിലെ ഏഴരയ്ക്ക് എത്തേണ്ടിയിരുന്ന തിരുവനന്തപുരം -ചെന്നൈ മെയില്‍ ഉച്ചയ്ക്ക് 1.10-നാണ് എത്തിയത്....

മാവേലി എക്‌സ്പ്രസില്‍ അപമാനിക്കപ്പെട്ടത് പ്രശസ്ത യുവനടി; ബഹളം വച്ചെങ്കിലും ആരും സഹായിച്ചില്ല; രക്ഷയായത് തിരക്കഥാകൃത്തിന്റെ ഇടപെടല്‍

അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി....

മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടിത്തം

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടത്തം. യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിത്തത്തില്‍ ട്രെയിന്റെ ഒരു ബോഗി പൂര്‍ണമായും....

വെടിയുണ്ടകളുമായി യുവതി ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ പിടിയില്‍

ന്യൂഡല്‍ഹി: വെടിയുണ്ടകളുമായി യാത്രയ്ക്കെത്തിയ യുവതി മെട്രോ സ്റ്റേഷനില്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുമെത്തിയ യുവതിയാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും....

ഇന്ത്യന്‍ റെയില്‍വേ കുതിച്ചുയരുന്നു; ഉദയ് ഡബിള്‍ ഡക്കര്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു

കോയമ്പത്തൂര്‍ ബെംഗളൂരു, ബാന്ദ്രജാംനഗര്‍, വിശാഖപട്ടണം വിജയവാഡ എന്നീ മൂന്നു റൂട്ടുകളിലാണ് സര്‍വ്വീസ് ....

Page 17 of 20 1 14 15 16 17 18 19 20