‘എന്നെ കള്ളനെന്നു വിളിച്ചു’ പൊലീസിനോട് പരാതിയുമായി യുവാവ്; നീതി ലഭ്യമാക്കണമെന്ന് നെറ്റിസൺസ്: വൈറലായി വീഡിയോ
സാമൂഹ്യമാധ്യമങ്ങളിൽ നിരവധി വീഡിയോകൾ ട്രെൻഡിങ്ങാകാറുണ്ട്. പലതും രസമകരമായ സംഭവങ്ങളായിരിക്കും. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയ്ക്ക് പിന്നിലെ കാരണം അതിലെ....