Transgender
മൂന്നാം ലിംഗക്കാരെ മാറ്റിനിര്‍ത്തുന്നതില്‍ എന്തു യുക്തിയെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി; പ്രിതിക യാഷ്‌നി തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരിയായ ആദ്യ എസ്‌ഐയാകുന്നു
മൂന്നാം ലിംഗക്കാരിയായതുകൊണ്ട് പൊലീസിലെ നിയമനം നിഷേധിക്കപ്പെട്ട പ്രിതിക യാഷ്‌നിക്ക് മദ്രാസ് ഹൈക്കോടതി ഇടപെടലിലൂടെ നിയമനം....
ലൈംഗികത്തൊഴിലാളിയില്‍നിന്നു സാമൂഹികപ്രവര്‍ത്തകയായ അക്ക പദ്മശാലിക്ക് രാജ്യോത്സവ് പുരസ്‌കാരം; ആദരം ട്രാന്‍സ്‌ജെന്‍ഡര്‍ ഉന്നമനപ്രവര്‍ത്തനത്തിന്
ആദ്യമായാണ് രാജ്യത്ത് ട്രാന്‍സെജെന്‍ഡര്‍ വിഭാഗക്കാരിയായ ഒരാള്‍ക്ക് ഒരു സംസ്ഥാനം ആദരം നല്‍കുന്നത്....
കൊല്‍ക്കത്തയില്‍ ഇക്കുറി ദുര്‍ഗാപൂജയ്ക്കു ദേവിയുടെ ഭിന്നലിംഗ പ്രതിമയും; അര്‍ധനാരീശ്വര സങ്കല്‍പത്തില്‍ പ്രതിമയൊരുക്കിയത് ലിംഗവിവേചനത്തിനെതിരായ സന്ദേശം
ലിംഗപരമായി അടക്കമുള്ള സമൂഹത്തിലെ ഭിന്നതകളിലുള്ള വിവേചനത്തിനെതിരായാണ് അര്‍ധനാരീശ്വര സങ്കല്‍പത്തില്‍ പ്രത്യയ് ജെന്‍ഡര്‍ ട്രസ്റ്റ് ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിക്കുന്നത്.....
ആണ്‍കുട്ടിയെന്നു കളിയാക്കിയ സഹപാഠികള്‍ക്കു മറുപടി നല്‍കി പതിനഞ്ചുവയസുകാരി മുടി മുറിച്ചു വേഷം മാറി; ഭിന്നലൈംഗികതയെക്കുറിച്ചു ചര്‍ച്ച മുറുകുമ്പോള്‍ കേരളത്തിലെ ഒരു പെണ്‍കുട്ടിയുടെ കഥ
സംസാരത്തിലും നടപ്പിലും ആണ്‍കുട്ടിയുടെ സ്വഭാവമെന്നു കൂട്ടുകാര്‍ വിളിച്ചു കളിയാക്കിയതിനു മറുപടിയുമായി 15 വയസുകാരി വേഷം മാറി നാട്ടില്‍ കറങ്ങി....
ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും മാന്യമായി ജീവിക്കാനാവുന്നില്ല; ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍
ഭിന്ന ലൈംഗികശേഷിയുള്ളവരായിപ്പോയെന്ന കാരണത്താല്‍ ഭരണകൂടവും സമൂഹവും കാട്ടുന്ന വിവേചനത്തില്‍ മനം നൊന്താണ് മൂന്നു പേരും കളക്ടറുടെ മുന്നിലെത്തിയത്.....