യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിനങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. മെട്രോ,....
Transport
ദുബായില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രചാരമേറുന്നു. കഴിഞ്ഞ വര്‍ഷം ദുബായില്‍ പൊതുഗതാഗതം ഉപയോഗിച്ചവര്‍ 70.2 കോടിയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 13% വര്‍ധനവാണ്....
കുതിരാന്‍ തുരങ്കത്തില്‍ വ്യാഴാഴ്ച മുതല്‍ ഗതാഗത പരിഷ്‌കാരം. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒന്നാംതുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. നേരത്തെ തൃശൂര്‍ ഭാഗത്തേക്കുമാത്രമായിരുന്നു ഗതാഗതം....
ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.കടലോര ജനതയുടെ ദൈന്യതയും ദുരിതവും നേരിട്ടറിയാവുന്ന പൊതുപ്രവർത്തനാണ് അഡ്വ. ആൻറണി രാജു.....
കുതിരാനിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിലെ വീഴ്ച തുടർന്നാൽ നിർമ്മാണ കമ്പനി അധികൃതരുടെ പേരിൽ കേസെടുക്കുമെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് നിലപാടെടുത്തതോടെ....
വാഹനങ്ങളുടെ അമിതവേഗം പിടിക്കാന്‍ ദേശീയപാതകളിലും സംസ്ഥാനത്തെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും സ്മാര്‍ട്ട് കാമറകളും റഡാര്‍ കാമറകളും വരുന്നു. നിലവില്‍ സ്ഥാപിച്ചിട്ടുള്ള....
രാജ്യത്തെ ഉപരിതല ഗതാഗതരംഗത്ത് വരും വർഷങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. നവി....
റോഡ് ഗതാഗതമേഖല കുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. റൂട്ടുകള്‍ ലേലം ചെയ്ത് നിശ്ചയിക്കാമെന്നതുള്‍പ്പെടെ....
സംസ്ഥാനങ്ങള്‍ക്ക് റോഡ് മാര്‍ഗം സര്‍വീസ് നടത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമായിവരും....