ബിജെപി നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍ തട്ടിപ്പ്; പത്ത് കോടിയുടെ ക്രമക്കേട് കണ്ടെത്തി
ബിജെപി നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പരാതിയുമായി നിക്ഷേപകര്‍ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ എത്തി. കോടികളുടെ തട്ടിപ്പാണ്....