Trending

14 വയസുമുതല്‍ തുടങ്ങിയ ജോലി;വര്‍ഷം 57 ലക്ഷം ശമ്പളം വാങ്ങുന്ന യുവതി

നന്നായി പഠിക്കണം,ഒരുപാട് പഠിക്കണം,എങ്കിലെ നന്നായി ജീവിക്കാന്‍ കഴിയൂ എന്നൊക്കെ നാം എപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍, പഠിച്ചാല്‍ മാത്രമല്ല ജീവിക്കാന്‍ കഴിയൂ....

നായ ആകാൻ ആഗ്രഹം; 12 ലക്ഷം മുടക്കി നായയുടെ കോസ്റ്റ്യൂം തയ്യാറാക്കി; ചിത്രങ്ങൾ വൈറലായി

വ്യത്യസ്തവും പുതുമയുള്ളതുമായ വാര്‍ത്തകളാണ് ദിനവും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. ഇവയില്‍ പലതും അവിശ്വസനീയമെന്ന് തോന്നുന്നതായിരിക്കും. അത്രമാത്രം വിചിത്രമായ സംഭവവികാസങ്ങള്‍ വരെ....

‘ജീവിതം എന്താണ്, ഒരിക്കലും വിട്ടുകൊടുക്കരുത്’; മുതലയുടെ പിടിയിൽ അകപ്പെടാതെ പോരാട്ടം നടത്തുന്ന മാനിന്റെ വീഡിയോ വൈറൽ

മരണം മുന്നിൽ കാണുന്ന സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ വേണ്ടി ഏതറ്റം വരേയും നാം ശ്രമിക്കും, പ്രത്യേകിച്ച് സഹായത്തിന് മറ്റാരുമില്ലെങ്കിൽ. മനുഷ്യർ....

രണ്ട് സുഹൃത്തുക്കൾ ഒറ്റ ദിവസം കൊണ്ട് 99 പബ്ബുകൾ സന്ദർശിച്ച് ലോക റെക്കോർഡ് സ്വന്തമാക്കി; എന്നാൽ ലക്‌ഷ്യം മറ്റൊന്ന്

രണ്ട് സുഹൃത്തുക്കൾ ചേർന്ന് ഒറ്റ ദിവസം കൊണ്ട് 99 പബ്ബുകൾ സന്ദർശിച്ച് 80,000 രൂപയുടെ ഡ്രിങ്ക്സാണ് കഴിച്ചത്. കൂട്ടുകാരായ ഹാരി....

26 വയസുകാരി നേരമ്പോക്കിന് ഉണ്ടാക്കിയ കമ്പിളി കളിപ്പാട്ടങ്ങള്‍; നേടി കൊടുത്തത് ലക്ഷങ്ങളുടെ വരുമാനം

മിസിസിപ്പിയിലെ 26 വയസുകാരിയായ ജെന്ന ടറ്റുവിന് കമ്പിളി കളിപ്പാട്ടങ്ങള്‍ നേടിക്കൊടുക്കുന്നത് പ്രതിവർഷം 80,000 ഡോളർ, അതായത് 66.65 ലക്ഷം രൂപ.....

“വലിയ പാര്‍ട്ടികളില്‍ ഇത് പുതിയ കാര്യമാണോ?” വിവാഹ ആഘോഷത്തില്‍ അതിഥികള്‍ സ്വയം പാകം ചെയ്യുന്ന വീഡിയോ വൈറല്‍

സാധാരണ വിവാഹച്ചടങ്ങുകളിലും മറ്റ് ആഘോഷങ്ങളിലും അതിഥികള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുന്നത് നമ്മുടെ നാട്ടില്‍ സാധാരണമാണ്. അതിഥികളുടെ സന്തോഷവും സംതൃപ്തിയും ഇക്കാര്യത്തില്‍....

‘നിങ്ങള്‍ക്ക് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഏറ്റവും മോശം സ്ഥലം’; ശക്തമായ തിരയില്‍ ഒഴുക്കില്‍പ്പെട്ട് കടലിലേക്ക് വീഴുന്ന മോഡല്‍; വീഡിയോ

അപകടകരമായ സ്ഥലങ്ങളില്‍ നിന്നുള്ള ഫോട്ടോഷൂട്ട് അപ്രതീക്ഷിതമായി അപകടങ്ങള്‍ വിളിച്ചു വരുത്താറുണ്ട്. അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഇത്തരത്തിലൊരു വീഡിയോ ഇതിന്റെ ഭീകരത....

‘എന്റെ ഭര്‍ത്താവിനെ സ്വീറ്റ് ഹാര്‍ട്ട് എന്ന് വിളിക്കരുത്’, ടിപ്പിന് പകരം റെസ്റ്റോറന്റ് ജീവനക്കാരിക്കെഴുതിയ കുറിപ്പ് വൈറല്‍

റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിച്ചാല്‍ ടിപ്പ് കൊടുക്കാറുള്ളത് സാധാരണമാണ്. ടിപ്പ് കൊടുക്കുന്നവരും കൊടുക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, വിദേശരാജ്യങ്ങളില്‍ ജീവനക്കാര്‍ക്ക് ടിപ്പ് കൊടുക്കാത്തത്....

‘ഫ്ലോറിഡയിൽ ആകാശം രണ്ടായി പിളർന്നു’; കാരണം അന്വേഷിച്ച് സോഷ്യൽമീഡിയ

ഫ്ലോറിഡയിൽ ആകാശത്തിനുണ്ടായ അസാധാരണമായ മാറ്റം കൗതുകം ഉണർത്തിയിരിക്കുകയാണ്. ആകാശം രണ്ടായി പിളർന്ന രീതിയിൽ ഒരു വശം വെളിച്ചമുള്ളതും മറുവശം ഇരുണ്ടതുമായിട്ടാണ്....

മുട്ടന്‍ കാളയെ മുന്നിലിരുത്തി ഒരു ബൈക്ക് യാത്ര; വീഡിയോ

മുട്ടന്‍ കാളയെ മുന്നിലിരുത്തി ബൈക്ക് ഓടിച്ച് യുവാവ്. കാളയുടെ മുന്‍കാലുകള്‍ വാഹനത്തിനു മുന്നിലായി ഇരുവശത്തുമിട്ടാണ് യാത്ര. ഇതിന് പിന്നിലായി കഷ്ടിച്ച്....

തൊണ്ടി മുതലായ മീനുമായി പൂച്ച പിടിയിൽ, മത്സ്യവില്പനക്കാരെ വലച്ച കള്ളനെ തൂക്കിയെടുത്ത് പൊലീസ്; വൈറലായ എ ഐ ചിത്രങ്ങൾ കാണാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പുത്തൻ സാങ്കേതിക വിദ്യ തൊഴിലാളികളുടെ കഞ്ഞിയിൽ പാറ്റയിടുന്നുണ്ടെങ്കിലും, അതുവഴി നിർമിക്കപ്പെടുന്ന ഭംഗിയുള്ള ചില ചിത്രങ്ങൾ പലപ്പോഴും....

‘ഇത് ഞങ്ങളുടെ വിജയത്തില്‍ സന്തോഷിച്ച ഇന്ത്യന്‍ കുട്ടി’; കുറിപ്പ് പങ്കുവെച്ച് അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്‌മാന്‍

ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ഏകദിന ലോകകപ്പിലെ വലിയ അട്ടിമറികളിലൊന്നാണ് കാണാനായത്. 69 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്‍മാരെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്. മുജീബ് ഉര്‍....

കൗതുകമായി മുംബൈയിലെ കുഞ്ഞൻ അപ്പാര്‍ട്ട്‌മെന്റ്; വില 2.5 കോടി

ഇന്ത്യയുടെ തിരക്കേറിയനഗരങ്ങളിൽ ഒന്നാണ് മുംബൈ. ഇവിടെ സ്വന്തമായി വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടാണ്. തുക ഉണ്ടെങ്കില്‍ തന്നെ....

73 വര്‍ഷം പഴക്കമുള്ള വിന്റേജ് കാറിൽ ദുബായിൽ നിന്നും ലണ്ടനിലേക്ക് സാഹസിക യാത്ര

ദുബായിൽ നിന്നും ലണ്ടനിലേക്ക് 1959 മോഡല്‍ വിന്റേജ് കാറിൽ സാഹസിക യാത്രക്ക് തയ്യാറെടുക്കുകയാണ് ഒരു കുടുംബം. ബസിനസുകാരനായ ധാമന്‍ ധാക്കൂര്‍,....

കണ്ണാടിയിൽ സ്വന്തം പ്രതിബിംബം; ഗുലുമാല് പിടിച്ച് കുതിര; വീഡിയോ

കണ്ണാടിയിൽ മൃഗങ്ങൾ സ്വന്തം പ്രതിബിംബം കാണുമ്പോൾ അവയുടെ പ്രതികരണങ്ങൾ രസകരവും ചിരിപ്പിക്കുന്നതുമാണ്. അത്തരത്തിൽ കണ്ണാടിയില്‍ സ്വന്തം പ്രതിബിബം കണ്ട് അമ്പരന്ന്....

“നിങ്ങൾ നേടിയ ആ മൂന്ന് ഗോളുകളിൽ അത്ഭുതം തോന്നുന്നു”; കാഴ്ച പരിമിതിയുള്ള കുട്ടി ആരാധികയെ ചേർത്ത് പിടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോകം മുഴുവനും ആരാധകരുള്ള സ്പോർട്സ് താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാൾഡോയ്ക്ക് മൈതാനത്തിനകത്ത് മാത്രമല്ല പുറത്തും ആരാധകർ ഏറെയാണ്. തന്‍റെ ആരാധകരെ....

കസവ് സാരിയിൽ സ്കേറ്റിംഗ്; ഓണം പൊളിച്ചടുക്കി അഞ്ച് വയസുകാരി

ഓണത്തിന് കാസവുസാരിയൊക്കെ ഉടുത്ത് മലയാളി മങ്കയായി നിരവധി സുന്ദരികള്‍ പാട്ടും ഡാൻസും പാചകവും ഒക്കെയുള്ള റീൽസ് സോഷ്യൽ മീഡിയയിൽ പങ്ക്....

“ആദ്യമായി ജയിലിലേക്ക് കടന്നപ്പോള്‍ എന്റെ കൈകള്‍ വിറച്ചു”; തടവുകാരനെ പ്രണയിച്ച ഐറിഷ് യുവതി

പ്രണയത്തിന് ദേശമോ വര്‍ണമോ കുറവുകളോ ഒന്നും തന്നെ പ്രശ്‌നമല്ല. അത്തരത്തിലുള്ള ധരാളം പ്രണയ കഥകള്‍ നാം കേട്ടിട്ടുമുണ്ട്. ഇപ്പോഴിതാ പ്രണയത്തിന്....

പെറ്റ് സ്റ്റോറിൽ അത്‌ഭുതകാഴ്ച്ചയായി ഇരുതലയുള്ള പാമ്പിൻകുഞ്ഞ്

രണ്ട് തലയുള്ള പാമ്പുകൾ അപൂർവമായേ ഉണ്ടാകാറുള്ളൂ. ഉണ്ടെങ്കിൽ എന്തായിരിക്കും അവയുടെ പ്രത്യേകത എന്നറിയാമോ? ഇനി അങ്ങനെയൊന്ന് സംഭവിക്കുമോ എന്നാണ് ചോദ്യമെങ്കിൽ,....

ആഘോഷം അതിരുകടന്നു; വിവാഹപ്പിറ്റേന്ന് തന്നെ ഡിവോഴ്സിനൊരുങ്ങി യുവതി

വിവാഹാഘോഷങ്ങള്‍ കഴിവതും നിറം പകരാനും ആഹ്ളാദകരമാക്കാൻ ഏവരും ശ്രമിക്കാറുണ്ട്. എങ്കിലും ചില സന്ദര്‍ഭങ്ങളിലെങ്കിലും ആഘോഷങ്ങള്‍ അതിര് വിടാറുണ്ട്. ഇത്തരത്തിൽ അതിരുകടന്നൊരു....

വേട്ടക്കിറങ്ങിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിച്ച് കുരങ്ങന്മാർ; വീഡിയോ

മൃഗങ്ങളുടെ ഇടയിൽ പുലി സിംഹം ഇവയെ മറ്റ് മൃഗങ്ങൾ ആക്രമിക്കുന്നത് അപൂർവകാഴ്ചയാണ്. ഇപ്പോളിതാ ഒരു കൂട്ടം വികൃതി കുരങ്ങന്മാർ ഒരു....

ഓട്ടോ കാത്ത് നിന്ന് ബോറടിച്ചു; ‘കാവാല’യ്ക്ക് തകർപ്പൻ ചുവട് വെച്ച് പെൺകുട്ടി; വൈറൽ വീഡിയോ

‘കാവാലയ്യ’ പാട്ടിന്റെ നൃത്തച്ചുവടുകൾ മുതിർന്നവർ മാത്രമല്ല കുട്ടികളും ഏറ്റെടുത്തിട്ടുണ്ട്. തമന്നയുടെ നൃത്ത ചുവടുകൾ അനുകരിച്ചു കൊണ്ടുള്ള ഡാൻസുകൾ റീലുകളിൽ നിറഞ്ഞോടുകയാണ്.....

‘പി.ടി പിരീഡ് മാഷുമ്മാരുടെ ക്ലാസ് ഇനി നടക്കൂല്ല’; വൈറലായി കുട്ടിപ്രസംഗം

ഏഴാം ക്ലാസുകാരിയുടെ ഉശിരന്‍ തെരഞ്ഞെടുപ്പ് പ്രകടനമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന....

വിഷാദരോഗത്തിന് കാരണം മാതാപിതാക്കളുടെ വേർപിരിയൽ; തുറന്ന് പറഞ്ഞ് ആമിർ ഖാന്റെ മകൾ

ആമിർ ഖാന്റെ മകൾ ഇറ ഖാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രി....

Page 2 of 3 1 2 3