Trinamool Congress

നിഷിത് പ്രമാണിക്കിന്‍റെ പൗരത്വം ചോദ്യം ചെയ്ത് കോണ്‍ഗ്രസിന് പിറകേ തൃണമൂല്‍ കോണ്‍ഗ്രസും

കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കിന്റെ പൗരത്വം ചോദ്യം ചെയ്ത് കോണ്‍ഗ്രസിന് പിറകേ തൃണമൂല്‍ കോണ്‍ഗ്രസും. പശ്ചിമബംഗാള്‍ വിദ്യാഭ്യാസമന്ത്രി ബ്രാത്യ ബസു, ഇന്ദ്രാണി....

നാരദ കേസ്; ടിഎംസി നേതാക്കളുടെ ജാമ്യഹർജി വിശാല ബെഞ്ചിന് വിട്ടു

നാരദ കേസിൽ ടിഎംസി നേതാക്കളുടെ ജാമ്യഹർജി വിശാല ബെഞ്ചിന് വിട്ടു.ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർ തമ്മിൽ അഭിപ്രായ ഭിന്നതയെ....

പരസ്യ പോരിനൊരുങ്ങി മമത; 4 ബംഗാൾ മന്ത്രിമ്മാർ അറസ്റ്റിൽ, സിബിഐ ഓഫിസിനു മുന്നിൽ നേരിട്ടെത്തി മമതയുടെ പ്രതിഷേധം

കേന്ദ്ര സർക്കാരിനെതിരെ പരസ്യ ഏറ്റുമുട്ടലിനൊരുങ്ങി മമത ബാനർജി. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കളെ സിബിഐ കസ്റ്റഡിയിലെടുത്തതിന്....

ബംഗാളില്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബംഗാളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ക്ക് മമത ബാനര്‍ജി രാജിക്കത്ത് നല്‍കി.....

രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും ബംഗാളില്‍ വ്യാപക തൃണമൂല്‍ അക്രമം; കേന്ദ്ര സേനകള്‍ ബിജെപിക്കായി പണിയെടുക്കുന്നുവെന്ന് മമത

ബംഗാൾ, അസം സംസ്ഥാനങ്ങളിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. അതേ സമയം രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലും ബംഗാളിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്.....

ഒ​രു വ​ര്‍​ഷം അ​ഞ്ച് ല​ക്ഷം പേ​ര്‍​ക്ക് തൊ​ഴി​ല്‍, സൗ​ജ​ന്യ റേ​ഷ​ന്‍; വാ​ഗ്ദാ​ന​വു​മാ​യി മ​മ​ത

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. പ്ര​തി​വ​ര്‍​ഷം അ​ഞ്ച് ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നാണ് തൃ​ണ​മൂ​ല്‍ വാ​ഗ്ദാ​നം. സൗ​ജ​ന്യ....

ബിജെപി ഗുണ്ടകളേയും ആയുധങ്ങളും ഇറക്കിത്തുടങ്ങി; വിമര്‍ശനവുമായി മഹുവ മൊയ്ത്ര എംപി

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ബി.ജെ.പി സംസ്ഥാനത്ത് ഗുണ്ടകളെയും ആയുധങ്ങളും ഇറക്കിത്തുടങ്ങിയെന്ന് മഹുവ മൊയ്ത്ര. പശ്ചിമ ബംഗാളില്‍ ബിജെപി നടത്തിയ....

പശ്ചിമബംഗാളില്‍ മമതാ സർക്കാരിന്റെ ജനാധിപത്യധ്വംസനം; തൃണമൂൽ ആക്രമണത്തിൽ പ്രതിഷേധിക്കുക: കോടിയേരി

സിപിഐ എം പ്രവർത്തകനെയും ഭാര്യയെയും തീവച്ചുകൊന്നത‌് കൂടാതെ ആറുപേർകൂടി തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു‌....

ബംഗാളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വ്യാപക ആക്രമണം; പ്രതിഷേധമിരമ്പി ദില്ലിയില്‍ ഉജ്വല മാര്‍ച്ച്

സിപിഐ എം, ഡിഎസ്എംഎം, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്....

കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐ(എംഎല്‍) നേതാവ് കെ.എന്‍ രാമചന്ദ്രനെ കാണാതായി; സമരത്തെ അടിച്ചമര്‍ത്താന്‍ മമത ബാനര്‍ജി പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സൂചന

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ കാണാതായതായി പരാതി.....

റോസ് വാലി തട്ടിപ്പുക്കേസില്‍ രണ്ടാമത്തെ തൃണമൂല്‍ എംപിയും അറസ്റ്റില്‍: സിബിഐ പിടികൂടിയത് സുധീപ് ബന്ദോപാധ്യായയെ

കൊല്‍ക്കത്ത: റോസ് വാലി ചിട്ടിത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും അറസ്റ്റില്‍. സുധീപ് ബന്ദോപാധ്യായെയാണ് കൊല്‍ക്കത്തയില്‍ സിബിഐ....

ബംഗാളിൽ ഇന്നു നാലാംഘട്ട വോട്ടെടുപ്പ്; പോളിംഗ് തൃണമൂൽ ശക്തികേന്ദ്രങ്ങളായ ജില്ലകളിൽ; കനത്ത സുരക്ഷ

ഏഴു മന്ത്രിമാരാണ് ഇന്നു ജനവിധി തേടുന്നവരിലുള്ളത്. ഇരു ജില്ലകളിലും തൃണമൂൽ കോട്ടകൾക്കു കാര്യമായ വിള്ളലുണ്ടാകുമെന്നാണ് വിലയിരുത്തൽ....

പ്രകാശ് കാരാട്ടിനു ലഡ്ഡു കൊടുക്കുന്ന രാജ്‌നാഥ് സിംഗ്; ഇത് സംഘികളുടെ ഫോട്ടോഷോപ്പല്ല, തൃണമൂലിന്റേത്; തൃണമൂലിനെതിരെ കാരാട്ട് പരാതി നൽകി

ദില്ലി: ഇത്തവണ ഫോട്ടോഷോപ്പുമായി എത്തിയത് സംഘികളായിരുന്നില്ല. തൃണമൂൽ കോൺഗ്രസ് ആയിരുന്നു. സിപിഐഎമ്മും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന നട്ടാൽ മുളയ്ക്കാത്ത നുണ....

വോട്ടർമാരെ ആക്രമിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണം; മാധ്യമപ്രവർത്തകരെ മർദ്ദിച്ചത് തൃണമുൽ കോൺഗ്രസ് ഗുണ്ടായിസം പുറംലോകം അറിയാതിരിക്കാനെന്ന് പിബി അംഗം

പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടർമാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ച തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം....

Page 2 of 2 1 2