trissur

സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്തുകൾക്കും മാതൃകയായി മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്‌

വികസ നേട്ടങ്ങളിലും പൊതു ജനസമ്മതിയിലും സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്തുകൾക്കും മാതൃകയായ ഒരു പഞ്ചായത്തുണ്ട് തൃശൂരിൽ. തൃശൂരിലെ മുള്ളൂർക്കര ഗ്രാമ....

പതിവ് തെറ്റിച്ചില്ല.. തൃശൂരില്‍ ഇത്തവണയും പുലികളിറങ്ങി; ഓണ്‍ലെെനില്‍

തൃശ്ശൂരില്‍ ഇത്തവണയും പുലികളിറങ്ങി. എന്നാൽ പതിവ് ഇടമായ സ്വരാജ് റൌണ്ടിലായിരുന്നില്ല പുലി ഇറങ്ങിയത്. കോവിഡ് ജാഗ്രതയിൽ ഇത്തവണ പുലികൾ ഓണ്‍ലൈനായി…....

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി; തൃശൂർ ഡിസിസി പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ വൻ ആൾക്കൂട്ടം; കേസ് എടുത്തു

തൃശൂർ ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ വൻ ആൾക്കൂട്ടം. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ചടങ്ങ് നടത്തിയത്. എം.പി മാരും....

തൃശ്ശൂർ അളഗപ്പനഗറിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആർഎസ്എസുകാർ ആക്രമിച്ചു

വെഞ്ഞാറമ്മൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വധിച്ചതിനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ബിജെപി–-ആർഎസ്എസ് ക്രിമിനൽ സംഘം ആക്രമിച്ചു. അളഗപ്പനഗർ പച്ചളിപ്പുറത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം.....

കൊവിഡ് സാമൂഹ്യ വ്യാപനം; ഐസിഎംആർ നടത്തുന്ന സിറം സർവ്വേ പാലക്കാട് ജില്ലയില്‍ പൂർത്തിയായി; ഇന്ന് തൃശൂരില്‍

സംസ്ഥാനത്തെ കൊവിഡ് സമൂഹ്യ വ്യാപനം തിരിച്ചറിയാൻ ഐസിഎംആർ നടത്തുന്ന സിറം സർവ്വേ പാലക്കാട് പൂർത്തിയായി. ഇന്ന് തൃശൂരിലും നാളെ എറണാകുളത്തും....

ഓണ വിപണിയിൽ ജനകീയ കൂട്ടായ്മയുടെ പുത്തൻ മാതൃക തീര്‍ത്ത് പെരിങ്ങണ്ടൂർ സർവീസ് കൊ ഓപ്പറേറ്റീവ് സൊസൈറ്റി

ഓണ വിപണിയിൽ ജനകീയ കൂട്ടായ്മയുടെ പുത്തൻ മാതൃക തീർക്കുകയാണ് പെരിങ്ങണ്ടൂർ സർവീസ് കൊ ഓപ്പറേറ്റീവ് സൊസൈറ്റി. കർഷകരിൽ നിന്ന് നേരിട്ട്....

പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിച്ച വില്ലേജ് ഓഫീസർക്കെതിരെ കേസെടുത്തു

തൃശൂർ പുത്തൂർ വില്ലേജ് ഓഫീസിൽ ലൈഫ് മിഷൻ പദ്ധതിക്കായി അർഹതപ്പെട്ടവർക്ക് ആവശ്യാനുസരണം വരുമാന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന നാട്ടുകാരുടെ പരാതിയിൽ വില്ലേജ്....

കനത്ത കാറ്റിലും മഴയിലും തൃശൂർ ജില്ലയിൽ വ്യാപക നാശ നഷ്ടം

തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. ചാലക്കുടി പരിയാരം, കൊടശ്ശേരി പഞ്ചായത്തുകളിൽ കനത്ത....

ഇരിങ്ങാലക്കുടയിലെ കോവിഡ് വ്യാപനം; കോണ്ഗ്രസ് നേതാവ് ചെയർമാനായ കെഎസ്ഇ കാലിത്തീറ്റ കമ്പനിക്കെതിരെ ആരോപണം ശക്തം

തൃശൂരിൽ കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ച ഇരിങ്ങാലക്കുട സ്വദേശി വർഗീസ് പള്ളന് കോവിഡ് ബാധിച്ചത് ഇരിങ്ങാലക്കുട KSE ൽ നിന്നുണ്ടായ....

തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ആൾ മരിച്ചു; മരിച്ചത് ഇരിങ്ങാലക്കുട സ്വദേശി

തൃശൂരിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ആൾ മരിച്ചു.ഇരിങ്ങാലക്കുട സ്വദേശി വർഗീസ് പള്ളൻ ആണ് മരിച്ചത്.71 വയസ്സായിരുന്നു. ജൂലൈ 18 നാണ്....

തൃശ്ശൂര്‍ ജില്ലയിൽ പുതുതായി 30 വാർഡ്/ഡിവിഷനുകളിൽ കൂടി കണ്ടയിമെന്റ് സോൺ നിയന്ത്രണം

തൃശ്ശൂര്‍ ജില്ലയിൽ പുതുതായി 30 വാർഡ്/ഡിവിഷനുകളിൽ കൂടി കണ്ടയിമെന്റ് സോൺ നിയന്ത്രണം ഏര്‍പ്പെടുത്തി. എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ 7 ആം വാർഡ്,....

ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പൊലീസിന്‍റെ മിന്നൽ പരിശോധന; കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച 30 പേർക്കെതിരെ കേസെടുത്തു

തൃശ്ശൂർ ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. മാസ്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായി നിരവധി പേരുണ്ടെന്ന്....

പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട്; പു‍ഴയില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്

പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 419 മീറ്ററായതിനെ തുടർന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ....

കാലിക്കറ്റ് സർവ്വകലാശാലയിൽ മുൻ എസ്എഫ്ഐ നേതാവിന് മാർക്ക് ദാനം നൽകി എന്ന പ്രചരണം ദുഷ്ടലാക്കോടെ : എസ്എഫ്ഐ

തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ മുൻ നേതാവിന് മാർക്ക് ദാനം നൽകി എന്ന വസ്തുത വിരുദ്ധമായ....

തൃശൂർ കൊരട്ടിയിൽ കനത്ത മഴയും ചുഴലിക്കാറ്റും; കനത്ത നാശനഷ്ടം

തൃശൂർ കൊരട്ടിയിൽ കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടായി. വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം, തുരുമുടിക്കുന്ന് പ്രദേശങ്ങളിലാണ് കാറ്റ് വീശി വ്യാപക നാശനഷ്ടം....

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകന്‍റെ മകന്‍ കഴുത്തിൽ കയർ കുരുങ്ങി മരിച്ചു

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകൻ ഹരികുമാര്‍ ‍ചങ്ങമ്പുഴയുടെ മകൻ ശ്രീദേവൻ ബോക്സിങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു.....

കൊവിഡ്‌ 19: തൃശൂരിൽ 6 പഞ്ചായത്തുകൾ ഹോട്ട്‌ സ്‌പോട്ട്‌; നിരോധനാജ്ഞ പ്രഖ്യാപിച്ചു

തൃശൂർ ജില്ലയിൽ കോവിഡ് രോഗികളുടെ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ആറ് പഞ്ചായത്തുകളിൽ കളക്ടർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. അവണൂർ, അടാട്ട്,ചേർപ്പ്, പൊറത്തിശേരി,....

കൊവിഡിൽ രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജിവെച്ചു

തൃശൂർ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മുൻ അംഗവും പ്രമുഖ കോണ്ഗ്രസ്സ് നേതാവുമായിരുന്ന ശ്രീമതി മീനാസുരേഷ് ആണ് കൊവിഡ് കാലത്തെ....

ചൂൽ ഉണ്ടാക്കി വിറ്റതിൽ നിന്നൊരു പങ്ക് ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി താണിക്കുട്ടി

ചൂൽ ഉണ്ടാക്കി വിറ്റതിൽ നിന്നൊരു പങ്ക് നാടിന്റെ കരുതലിനായി മാറ്റിവെച്ച നന്മ, സ്വരുകൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി താണിക്കുട്ടി....

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്‌ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം; ബിജെപി പ്രവര്‍ത്തകനുള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

തൃശൂരില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോകഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയതിന് 5 പേര്‍അറസ്റ്റില്‍. നൂറിനടുത്ത് ആളുകളാണ് പാരായണത്തില്‍ പങ്കെടുത്തത്.....

ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരത്തിന് ആളും ആരവവും ഇല്ലാത്ത പര്യവസാനം

ചരിത്രത്തിൽ ആദ്യമായി പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആളും ആരവവും ഇല്ലാത്ത പര്യവസാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗജവീരന്മാരും വാദ്യഘോഷങ്ങളും ആർപ്പുവിളികളുമില്ലാതെയാണ്....

ആളും ആരവങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം

ആളും ആരവങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ആഘോഷങ്ങളില്ലാതെ തൃശ്ശൂര്‍ പൂരം നടക്കുന്നത്. ഇക്കുറി ക്ഷേത്രത്തിനകത്തെ താന്ത്രിക....

വെള്ളിത്തിരയിലെ നക്ഷത്രം കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് 4 ആണ്ട്

വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും കലാഭവന്‍മണിയെന്ന ചാലക്കുടിക്കാരന്‍റെ കാല്‍ മണ്ണില്‍ തന്നെയായിരുന്നു.ചാലക്കുടി ടൗണില്‍ ഓട്ടോ ഡ്രൈവറായി ജീവിതം ആരംഭിച്ച മണി കലാഭവന്‍ മണിയെന്ന....

Page 3 of 5 1 2 3 4 5