trivandrum airport

ആ നേട്ടം ഇനി തിരുവനന്തപുരത്തിന് സ്വന്തം; വിമാനത്താവളം ക്ലീനിങിന് റോബോട്ടുകള്‍, സംസ്ഥാനത്ത് ആദ്യം

ടെര്‍മിനല്‍ ശുചീകരണത്തിന് ക്ലീനിങ് റോബോട്ടുകളെ നിയോഗിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഒരു മണിക്കൂറില്‍ 10,000 ചതുരശ്ര അടി വരെ ശുചീകരിക്കാന്‍....

അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശനിയാഴ്ച അ‌ഞ്ച് മണിക്കൂർ അടച്ചിടും.പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്.....

തിരുവനന്തപുരം വിമാനത്താവളത്തില്‍ വാഹനമിടിച്ച് കസ്റ്റംസ് ജീവനക്കാരിക്ക് പരുക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ വാഹനമിടിച്ച് കസ്റ്റംസ് ജീവനക്കാരിക്ക് പരുക്ക്. തിരുവനന്തപുരം സ്വദേശിനി സുഗന്ധിക്കാണ് പരുക്കേറ്റത്. പാര്‍ക്ക് ചെയ്തിരുന്ന വാഹനം മൂന്നോട്ട് എടുക്കവെ....

തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയുടെ സുരക്ഷ; ആധുനിക റബ്ബർ റിമൂവൽ മെഷീൻ എത്തി

തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയുടെ സുരക്ഷ ഉറപ്പു വരുത്താൻ ആധുനിക റബ്ബർ റിമൂവൽ മെഷീൻ  കമ്മിഷൻ ചെയ്തു. റൺവേ റബ്ബർ ഡെപ്പോസിറ്റ്....

തിരുവനന്തപുരത്തെ അടിയന്തിര ലാൻഡിംഗ്; പൈലറ്റിൻ്റെ പിഴവെന്ന് കണ്ടെത്തൽ

കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പോയ എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിംഗ് നടത്തിയത് പൈലറ്റിന്റെ പിഴവു മൂലമാണെന്ന് പ്രാഥമിക....

കൊച്ചിയെക്കാള്‍ ഇരട്ടി ചാര്‍ജ് ഈടാക്കി തിരുവനന്തപുരം വിമാനത്താവളം; തീവെട്ടിക്കൊള്ള തുറന്നുകാട്ടി ഡോ തോമസ് ഐസക്ക്|TM Thomas Isaac

(Kochi Airport)കൊച്ചി വിമാനത്താവളത്തേക്കാള്‍ ഇരട്ടി ചാര്‍ജ് ഈടാക്കി അദാനി ഗ്രൂപ്പിന്റെ നടത്തിപ്പിലുള്ള തിരുവനന്തപുരം വിമാനത്താവളം(Trivandrum Airport). രണ്ട് വിമാനത്താവളങ്ങളിലെയും ടിക്കറ്റ്....

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്; തുമ്പ പൊലീസ് കേസെടുത്തു

തിരുവനന്തപുരം അദാനി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്. ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ....

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്; ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ഔദ്യോഗികമായി ചുമതലയേറ്റെടുത്തു

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ്....

തിരുവനന്തപുരം – ഷാര്‍ജ വിമാനം തിരിച്ചിറക്കി

സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് തിരുവനന്തപുരം-ഷാര്‍ജ വിമാനം തിരിച്ചിറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തില്‍ 170 യാത്രക്കാര്‍ ഉണ്ടായിരുന്നു.....

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള കൈമാറ്റത്തിന്റെ മറവില്‍ 5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അദാനിക്ക് കൈമാറാന്‍ നീക്കം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേര്‍ന്ന 5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിമാനത്താവള കൈമാറ്റത്തിന്റെ മറവില്‍ അദാനിക്ക് കൈമാറാനുള്ള നീക്കം നടക്കുന്നു.....

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ; 4377 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂരില്‍ കസ്റ്റംസ് വന്‍ സ്വര്‍ണവേട്ട. സ്വര്‍ണ്ണം കടത്തിയ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേരില്‍ നിന്നായി അനധികൃതമായി കടത്താന്‍....

യന്ത്രത്തകരാര്‍ ; തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഷാര്‍ജയില്‍ നിന്നും കോഴിക്കോട് പുറപ്പെട്ട വിമാനത്തിനാണ് യന്ത്രത്തകരാര്‍ ഉണ്ടായത്. ഇതേ....

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണം; സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല; മര്യാദയുള്ള സര്‍ക്കാരാണെങ്കില്‍ കോടതിവിധിക്ക് ശേഷമേ തുടര്‍ നടപടി സ്വീകരിക്കാവൂ എന്നും മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം സംസ്ഥാന സര്‍ക്കാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വ്യോമയാന മന്ത്രിക്കും നിരവധി തവണ കത്തയച്ചിട്ടുള്ളതാണ് എന്നാല്‍....

തിരുവനന്തപുരം വിമാനത്താവളം അടയ്ക്കും

ബുറേവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ....

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒക്ടോബറില്‍....

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാർ നടപടി....

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു ഭീ​ക​ര​ർ പി​ടി​യി​ൽ; അറസ്റ്റ് ചെയ്തത് എന്‍ഐഎ

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായത്.....

തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തും; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ എം.പി.മാര്‍ സമ്മര്‍ദ്ദം ചെലുത്തും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത....

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് കോടിയേരി; തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണം; കൈമാറ്റത്തിന് പിന്നില്‍ വന്‍ അഴിമതി; രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാവരും ഒന്നിക്കണം

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമാനത്താവളം....

തിരുവനന്തപുരം വിമാനത്താവളം: കേന്ദ്ര വ്യോമയാന മന്ത്രിക്കെതിരെ എളമരം കരീം അവകാശലംഘന നോട്ടീസ് നല്‍കി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നല്‍കിയതിന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ്....

തിരുവനന്തപുരം വിമാനത്താവള കൈമാറ്റം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍; വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമല്ല

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമല്ല. വിമാനത്താവളം സംസ്ഥാന....

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കില്ല; സംസ്ഥാനത്തിന്റെ സഹകരണമില്ലാതെ വിമാനത്താവളം നടത്തിക്കൊണ്ടു പോകാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ സഹകരണം ഇല്ലാതെ വിമാനത്താവളം നടത്തിക്കൊണ്ടു പോകാനാവില്ല. വ്യവസായം....

മോദിയുടെ വിശ്വസ്തന് വിമാനത്താവളം കൈമാറാനുള്ള തീരുമാനം വന്നതിന് പിന്നാലെ സംസ്ഥാന ബിജെപിയുടെ മലക്കം മറിച്ചില്‍

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് കൈമാറാനുള്ള തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന ബിജെപി നേതൃത്വം. മുമ്പ് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയ സംസ്ഥാന ഘടകമാണ്....

വിമാനത്താവള സ്വകാര്യവത്കരണം: ജനങ്ങളുടെ സ്വത്ത് കോര്‍പ്പറേറ്റ് കമ്പനിക്ക് വില്‍ക്കാനുള്ള തീരുമാനം അഴിമതി; കേന്ദ്രതീരുമാനം പിന്‍വലിക്കണമെന്ന് സിപിഐഎം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രത്യേക....

Page 1 of 21 2