തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ചു. ഇന്നു വൈകീട്ട് നാലുമണിയ്ക്കാണ്....
trivandrum airport
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. അദാനിക്ക് കൈമാറിയതിലൂടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുമെന്ന്....
ദില്ലി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും ഗുജറാത്ത് ആസ്ഥാനമായ....
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും കൊടിയ വഞ്ചനയാണിതെന്നും ഡിവൈഎഫ്ഐ. വിമാനത്താവളം അദാനി ഗ്രൂപ്പിന് വില്‍ക്കാനാണ്....
തിരുവനന്തപുരം: തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ....
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സരിത്തിനെ കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറുടെ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്തു. യുഎഇ കോൺസുലേറ്റുമായി അടുത്ത....
രാജ്യത്ത് ആഭ്യന്തര വിമാനസര്‍വ്വീസ് തുടങ്ങാന്‍ നീക്കം ആരംഭിച്ചിട്ടും തിരുവനന്തപുരം വിമാനത്താവളത്തെ അവഗണിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍വ്വീസുകളിലെന്നും തിരുവനന്തപുരം വിമാനത്താവളം....
ദില്ലി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. സംസ്ഥാന....
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ മുന്‍ കസ്റ്റംസ് സുപ്രണ്ട് ബി.രാധാകൃഷ്ണന്‍ അറസ്റ്റില്‍. കൊച്ചിയിലെ സിബിഐ ഓഫീസില്‍ ചോദ്യം ചെയ്യലിന്....
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത അഭിഭാഷകന്‍ ബിജു മനോഹറിന്‍റെ....
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വര്‍ണം കടത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന സെറീനയുടെ മൊഴിയുടെ....
തുടർന്ന് കോടതി ബി രാധാകൃഷ്ണനെ റിമാന്റ് ചെയ്തു. ....
രാവിലെ ദുബായിയിൽനിന്ന് വന്ന യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങി പുറത്തേക്ക് കടത്താനായിരുന്നു ശ്രമം....
ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം.....
എല്‍ഡിഎഫ് രാജ്ഭവന് മുന്നില്‍ സത്യഗ്രഹം നടത്തി....
അതേസമയം ഒന്‍പതാം തീയതി സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ഈ മുന്നണി വിട്ട് ആരും പുറത്ത് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി....
വിമാനത്താവളത്തിന് അകത്തും പുറത്തുമായി തൊഴിലാളികളും സമരരംഗത്തുണ്ട്....
വിമാനത്താവളം അദാനിക്ക് വിറ്റ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്....
ഇന്ന് ദില്ലിയില്‍ നടന്ന ഫിനാന്‍ഷ്യല്‍ ബിഡില്‍ അദാനി ഗ്രൂപ്പ് മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതോടെയാണ് നടത്തിപ്പ് അവര്‍ക്ക് ലഭിക്കും....
വിമാനത്താവളം വില്‍ക്കുന്നതിന് ആഗോള ടെണ്ടര്‍ ക്ഷണിച്ച നടപടി എത്രയും വേഗം മരവിപ്പിക്കാന്‍ തയ്യാറാകണം.....
വിമാനത്താവളത്തിനാവശ്യമായ ഭൂമി പൂർണമായും ഏറ്റെടുത്തുനൽകിയത‌് സംസ്ഥാന സർക്കാരാണ‌്....