trivandrum metro flyover sreekaryam

‘സര്‍ക്കാർ ലക്ഷ്യം നീതിയുക്ത വികസനം’; തിരുവനന്തപുരം മെട്രോ ഫ്ലൈഓവര്‍ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം മെട്രോ ഫ്ലൈ ഓവര്‍ പദ്ധതിയുടെ ശിലാസ്ഥാപനം ശ്രീകാര്യം ജംഗ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സര്‍വതലസ്പര്‍ശിയായ, നീതിയുക്തമായ വികസനം....