നിലവിലെ തരംഗം പരിശോധിച്ചാല്‍ അടുത്ത ആഴ്ചയില്‍ ഒരു ദിവസത്തെ കേസുകളുടെ എണ്ണത്തില്‍ ഏറ്റവും വര്‍ധനവ് തിരുവനന്തപുരത്തായിരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.....
trivandrum
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,170 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,289 പേർ രോഗമുക്തരായി. 14.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പത്തു പഞ്ചായത്തുകളെക്കൂടി ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളാക്കിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ.....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,775 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,315 പേർ രോഗമുക്തരായി. 14.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....
ഐഎസ്ആര്‍ഒ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ സി ജി ബാലന്‍ (75 ) അന്തരിച്ചു.ഐഎസ്ആര്‍ഓയുടെ വലിയമല എല്‍പിഎസ്സിയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു.....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2,234 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,167 പേർ രോഗമുക്തരായി. 15.7 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....
കൊവിഡ് സാഹചര്യത്തിൽ ഒരു ഗ്രാമത്തിന് മുഴുവൻ സ്നേഹ കിറ്റ് നൽകി ഡി.വൈ.എഫ്.ഐ തിരുവനന്തപുരം തെന്നൂരിലാണ് ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി സ്നേഹ....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2,030 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,481 പേർ രോഗമുക്തരായി. 16.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,760 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,273 പേർ രോഗമുക്തരായി. 15.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (06 ജൂൺ 2021) 2,126 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,304 പേര്‍ രോഗമുക്തരായി. 13,537....
വ്യാജ മദ്യക്കടത്ത് കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരും കൊലപാതക കേസിലെ പ്രതികളും ഉള്‍പ്പെടെ നാലുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. ആയുധധാരികളായ ക്വട്ടേഷന്‍....
അകാലത്തില്‍ വിട പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ ശ്രീജിത്തിനെ പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സിപിഐ....
തിരുവനന്തപുരം ജില്ലയിൽ ട്രോളിങ് നിരോധനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നു. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2,007 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,507 പേർ രോഗമുക്തരായി. 13,597 പേരാണ് രോഗം സ്ഥിരീകരിച്ച്....
തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. വീടിനുപുറകില്‍ ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ രണ്ട് കഞ്ചാവുചെടികളാണ് പോലീസ് കണ്ടെത്തിയത്. വട്ടിയൂര്‍ക്കാവ്....
തിരുവനന്തപുരത്ത് സ്റ്റുഡിയോ- ഫോട്ടോസ്റ്റാറ്റ്-സ്ക്രാപ്പ് സ്ഥാപനങ്ങൾക്ക് നിബന്ധനകളോടെ പ്രവർത്തിക്കാം. ജില്ലയിലെ എല്ലാ ഫോട്ടോ സ്റ്റുഡിയോകൾക്കും ഫോട്ടോസ്റ്റാറ്റ് കടകൾക്കും സ്ക്രാപ്പ് (പാഴ് വസ്തു)....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2,380 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,531 പേർ രോഗമുക്തരായി. 14,633 പേരാണ് രോഗം സ്ഥിരീകരിച്ച്....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,345 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,023 പേര്‍ രോഗമുക്തരായി. 14, 868 പേരാണ് രോഗം....
മഴക്കാലത്ത് പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ ശുചീകരണ പരിപാടി തിരുവനന്തപുരം ജില്ലയിൽ ജൂൺ നാലു മുതൽ ആറു വരെ....
മഴക്കെടുതിയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനു പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ജില്ലാ കളക്ടർ....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,750 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,924 പേര്‍ രോഗമുക്തരായി. 14, 587 പേരാണ് രോഗം....
തിരുവനന്തപുരം ചാല കമ്പോളത്തിൽ തീപിടിത്തം.പത്മനാഭതീയേറ്ററിന് സമീപം ആണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.അപകട കാരണം....
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ രണ്ടു ഡൊമിസിലറി കെയര്‍ സെന്ററുകള്‍(ഡി.സി.സി) കൂടി....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,423 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,983 പേര്‍ രോഗമുക്തരായി. 15,805 പേരാണ് രോഗം സ്ഥിരീകരിച്ച്....