trivandrum

സ്വർണ വ്യാപാരിയിൽ നിന്നും പണം കവർന്ന സംഭവത്തിൽ കവർച്ചാ സംഘം പിടിയിൽ

സ്വർണ വ്യാപാരിയിൽ നിന്നും പണം കവർന്ന സംഭവത്തിൽ കവർച്ചാ സംഘം പിടിയിൽ. കന്യാകുമാരി ജില്ലയിലെ തക്കലക്കു സമീപത്ത് വച്ചായിരുന്നു സംഭവം.....

വെള്ളറടയിൽ 9 വയസ്സുകാരിയെ പീഡിപ്പിച്ച 71 കാരനും മകനും പിടിയിൽ

വെള്ളറടയിൽ ഒൻപതു വയസ്സുകാരി ബാലികയെ പീഡിപ്പിച്ച 71 കാരനും മകനും പിടിയിൽ. നാലാം ക്ലാസ്സുകാരിയായ ബാലികയെ അതിക്രൂരമായി പീഡിപ്പിച്ച 71....

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ദുബായിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് ഒന്നേ മുക്കാൽ കിലോ സ്വർണ്ണം പിടികൂടി.....

പൊലീസിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരത്ത് പൊലീസിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഗുണ്ടാ സംഘം പൊലീസ് വാഹനം ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിച്ചക്കുന്നതിന്‍റെ ദൃശ്യങ്ങളാണ്....

തിരുവനന്തപുരത്ത് മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് അമ്മയുടെ ഫോണിലെ അശ്ലീല ദൃശ്യം അച്ഛന്‍ കണ്ടതിനെ തുടര്‍ന്ന്

13 വയസ്സുള്ള സ്വന്തം മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ അമ്മ അറസ്റ്റിലായി. സംഭവത്തില്‍ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനിയാണ് അറസ്റ്റിലായത്.....

റമ്മി കളിച്ച് 20 ലക്ഷം രൂപ നഷ്ടമായി; യുവാവ് ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടമായതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിച്ചല്‍ നിലമ സ്വദേശി വിനീത് (29) ആണ് മരിച്ചത്. ഡിസംബര്‍....

കൈരളി ന്യൂസ് ഇംപാക്ട്; കഴക്കൂട്ടത്ത് വീട് പൊളിച്ച് ഗുണ്ടകള്‍ പുറത്താക്കിയ സുറുമിക്ക് വീട് വച്ച് നല്‍കാമെന്ന് പ്രവാസി മലയാളി

തിരുവനന്തപുരം കഴക്കൂട്ടത്ത് വീട് പൊളിച്ച് ഗുണ്ടകള്‍ പുറത്താക്കിയ പുറമ്പോക്കില്‍ താമസിച്ചിരുന്ന സുറുമിക്ക് വീട് വച്ച് നല്‍കാമെന്ന് പ്രവാസി മലയാളി. വാര്‍ത്ത....

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കും നഗരസഭകളിലേക്കുമുളള അധ്യക്ഷ പദവികളിലേക്കുളള തിരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കും നാല് നഗരസഭകളിലേക്കും ഉളള അധ്യക്ഷ പദവികളിലേക്കുളള തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 11 മണിക്ക് മേയര്‍ ,....

മദ്യപാനം ചോദ്യം ചെയ്ത അമ്മയെ മകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

അരുവിക്കരയില്‍ മദ്യപിച്ചത് ചോദ്യം ചെയ്ത അമ്മയെ മകന്‍ തല്ലിക്കൊന്നു. 72 വയസ്സുകാരിയായ നന്ദിനിയെയാണ് മകന്‍ മര്‍ദ്ധിച്ച് കൊലപ്പെടുത്തിയത്. ഷിബുവിനെ അരുവിക്കര....

അനില്‍ നെടുമങ്ങാടിന്റെ മൃതദ്ദേഹവുമായി ആംബുലന്‍സ് തിരുവന്തപുരത്തേക്ക് യാത്ര തിരിച്ചു

നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ,കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തിരുവന്തപുരത്തേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ ദിവസം....

വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിഞ്ഞ ആര്യ ഇനി നഗരമാതാവ്‌

തിരുവനന്തപുരം നഗരത്തിന്‍റെ മേയറാകുന്ന ആര്യ രാജേന്ദ്രന് സ്വന്തമായി വീടോ ഭൂമിയോ ഇല്ല. ദിവസവരുമാനക്കാരനായ അച്ഛന്‍റെയും വീട്ടമ്മയായ അമ്മയുടെയും മകളായ ആര്യക്ക്....

ഗുരുതര കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; തിരുവനന്തപുരം പോത്തീസ് അടപ്പിച്ചു

ഗുരുതരമായ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനമായ പോത്തീസ് ജില്ലാ ഭരണകൂടം ഇടപെട്ട് പൂട്ടിച്ചു. പച്ചക്കറികള്‍ക്കും....

വേളിയില്‍ കൗതുക്കാ‍ഴ്ച്ചയായി മിനിയെച്ചര്‍ ട്രെയിൻ സർവീസ്

രൂപത്തിലും ഭാവത്തിലും ഉള്ള പുതുമയാണ് വേളിയെ ഇപ്പോൾ ആകർഷകമാക്കുന്നത്. ഇവിടുത്തെ പ്രധാന താരമായ മിനിയെച്ചര്‍ ട്രെയിൻ സർവീസ് വേളിയുടെ ദൃശ്യഭംഗിയാണ്....

മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള ബിസ്‌നസ് കള്‍ച്ചര്‍ അവാര്‍ഡ് യു എസ് ടി ഗ്ലോബലിന്

ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ഈ വര്‍ഷത്തെ മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള....

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒക്ടോബറില്‍....

മിന്നല്‍പണിമുടക്കിനിടെ കുഴഞ്ഞുവീണു മരിച്ച സുരേന്ദ്രന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മിന്നല്‍പണിമുടക്കിനിടെ കുഴഞ്ഞുവീണു മരണപ്പെട്ട ചെന്നിലോട് സ്വദേശി സുരേന്ദ്രന്റെ കുടുംബത്തിന് 5 ലക്ഷം....

10 ആശുപത്രികള്‍ക്ക് കിഫ്ബി 815 കോടി രൂപ അനുവദിച്ചു: മൂന്നു മെഡിക്കല്‍ കോളേജുകളിലും ഏഴ് ആശുപത്രികളിലും വലിയ വികസനം

തിരുവനന്തപുരം: സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി....

ടെക്‌നോപാര്‍ക്കില്‍ ബോംബ് കണ്ടെത്തി; പൊട്ടിത്തെറിയില്‍ നിന്ന് എക്‌സൈസ് സംഘം രക്ഷപെട്ടു

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ബോംബ് കണ്ടെത്തി. ടെക്‌നോപാര്‍ക്കിലെ വെയ്സ്റ്റ് ബിന്നില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. കഞ്ചാവ് പൊതിയെന്ന് കരുതിയാണ് എക്‌സൈസ് സംഘം....

COVID-19:തിരുവനന്തപുരത്തും എറണാകുളത്തും നാളെ മുതല്‍ നിരോധനാജ്ഞ

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നാളെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ.....

കിളിമാനൂരില്‍ വാഹനാപകടത്തില്‍ നാലു മരണം; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം കിളിമാനൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മരണം. കാറിലുണ്ടായിരുന്ന വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്.....

അച്ഛന്‍ കരമനയാറ്റില്‍ എറിഞ്ഞു കൊന്ന കുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിച്ചു; നടുക്കം മാറാതെ നാട്ടുകാര്‍

45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ കരമനയാറ്റില്‍ എറിഞ്ഞു കൊന്ന വാര്‍ത്ത കേട്ടതിന്‍റെ നടുക്കത്തിലാണ് നാട്ടുകാര്‍. കൊലപാതക വാര്‍ത്തയുടെ....

തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊന്നു

തിരുവനന്തപുരം: ജനിച്ച് നാല്‍പത് ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ കായലില്‍ മുക്കി കൊന്നു. ഇന്ന് പുലര്‍ച്ചെ തിരുവല്ലം ആറ്റിലെ പളളത്തറ ഭാഗത്ത്....

കോടികള്‍ വിലയുള്ള വസ്തു കൈയ്യേറി ബിജെപി ഓഫീസ് സ്ഥാപിച്ചു; കോടതി വിധി കാറ്റില്‍ പറത്തി നേതാക്കള്‍

തിരുവനന്തപുരം: പാറശ്ശാലയില്‍ കോടികള്‍ വിലയുള്ള വസ്തു കൈയ്യേറി ബി ജെ പി പാര്‍ട്ടി ഓഫീസ് സ്ഥാപിച്ചെന്ന് പരാതി. റയില്‍വേ പാലത്തിനു....

കൂടത്തില്‍ മരണം: കാര്യസ്ഥന്റെ മൊഴി വ്യാജം: നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്

തിരുവനന്തപുരം കരമന ജയമാധവന്‍ നായരുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയ പൊലീസിന് കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍....

Page 18 of 28 1 15 16 17 18 19 20 21 28