trivandrum

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിലെ 110 ജീവനക്കാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിലെ ജീവനക്കാരില്‍ 110 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. 165 പേരെ പരിശോധിച്ചപ്പോഴാണ് 110 പേര്‍ക്ക് പോസിറ്റീവായത്.....

കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍; ഓം പ്രകാശും പുത്തന്‍പാലം രാജേഷും സംഘത്തില്‍; ആക്രമണങ്ങള്‍ക്ക് പദ്ധതിയിടാനെന്ന് സംശയം

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍. കോണ്‍ഗ്രസ് ഡി.സി.സി അംഗമായ ചേന്തി അനിയുടെ വീട്ടിലാണ് ഗുണ്ടകള്‍ ഒത്തു ചേര്‍ന്നത്.....

വർഷങ്ങൾക്ക് ശേഷം കൃഷിയുടെ പച്ചപ്പിൽ കാര്യവട്ടം ക്യാമ്പസ്

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ് വർഷങ്ങൾക്ക് ശേഷം കൃഷിയുടെ പച്ചപ്പിൽ. തരിശായി കിടന്ന 20 ഏക്കറിലെ നെൽകൃഷി ഹരിത മുഖമാണ് ക്യാമ്പസിന്....

തിരുവനന്തപുരത്ത് യുവാക്കളെ കുടുക്കുന്ന ഹണി ട്രാപ്പ് സംഘം സജീവം; രണ്ടാഴ്ച്ചക്കിടെ ഇരയായത് എട്ടോളം യുവാക്കള്‍; ചതിക്കുഴിയില്‍ വീഴ്ത്തുന്നത് ഇങ്ങനെ

ഓണ്‍ലൈന്‍ ചാറ്റിങ്ങ് വഴി യുവാക്കളെ കുടുക്കുന്ന ഹണി ട്രാപ്പ് മാഫിയ സജീവം. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ തലസ്ഥാനത്ത് മാത്രം എട്ടോളം യുവാക്കള്‍....

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കൊലക്കേസ് പ്രതിയെ വെട്ടിയത് മെന്റല്‍ ദീപു

തിരുവനന്തപുരം ശ്രീകാര്യത്ത് ഗുണ്ടാ ആക്രമണം. കൊല കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിന് വെട്ടേറ്റു. മെന്റല്‍ ദീപുവെന്ന....

അദ്വാനിയല്ല, അദാനിയാണ് നിങ്ങളുടെ നേതാവ്: ബിജെപിയോട് ചില ചോദ്യങ്ങള്‍…

1. 170 കോടി വാര്‍ഷികലാഭമുണ്ടായിട്ടും തിരുവനന്തപുരം വിമാനത്താവളത്തെ അദാനിക്ക് വില്‍ക്കുന്നതിന് പിന്നില്‍ കോടികളുടെ അഴിമതി ഇടപാടില്ലേ? 2. വിമാനത്താവളങ്ങളുടെ നിര്‍മ്മാണത്തിലും....

ഖാലിദ് കമ്മീഷന്‍ കൈപ്പറ്റിയത് കോണ്‍സുലേറ്റിലെ ജോലി രാജി വച്ച ശേഷം; രാജ്യം വിടും മുന്‍പ് സ്വപ്നക്ക് ഒരു കോടി കൈമാറി

യുഎഇ കോണ്‍സുലേറ്റിലെ ജോലി രാജി വെച്ചതിന് ശേഷമാണ് ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് കമ്മീഷന്‍ കൈപ്പറ്റിയതെന്ന് റിപ്പോര്‍ട്ട്. രാജ്യം വിടുന്നതിന് മുന്‍പ്....

തിരുവനന്തപുരത്ത് യുവതിക്ക് നേരെ ബിജെപി സംസ്ഥാന നേതാവിന്റെ മകന്റെ ക്രൂരമര്‍ദ്ദനം; വയറ്റില്‍ ചവിട്ടേറ്റ യുവതിക്ക് ആന്തരിക രക്തസ്രാവം; പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന നേതാവിന്റെ മകന്റെ ആക്രമണത്തില്‍ യുവതിക്കും സുഹ്യത്തിനും പരിക്ക്. തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷനേതാവായ എം ആര്‍....

ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രതീരുമാനം; തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ

തിരുവനന്തപുരം: തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ....

തിരുവനന്തപുരത്തെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; മാളുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും തുറക്കാം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ പരിധിയിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. കടകള്‍ രാവിലെ....

പൂജപ്പുര ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്; ആന്റിജന്‍ പരിശോധന നടത്തിയത് 99 തടവുകാരില്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 99 തടവുകാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്....

തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കാട്ടാകട ഗ്രാമപഞ്ചായത്തിലെ പ്ലാവൂര്‍, ചന്ദ്രമംഗലം, ആമച്ചല്‍, ചെമ്പനകോഡ്, പാരച്ചല്‍ എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത്....

കൊവിഡ്: പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു. ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് വെള്ളയമ്പലത്തുള്ള പൊലീസ് ആസ്ഥാനം....

തിരുവനന്തപുരത്ത് ആശങ്ക; ശ്രീചിത്രയിലെ ഡോക്ടർക്കും രണ്ടു രോഗികൾക്കും കൊവിഡ്; കിളിമാനൂർ സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്കും രോഗം

തിരുവനന്തപുരത്ത് ആശങ്കയുയർത്തി പുതിയ കൊവിഡ് കേസുകൾ. ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർക്കും രണ്ടു രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ....

വീണ്ടും ഇടപെടല്‍; കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെ നാഗ്പൂരിലേക്ക് സ്ഥലംമാറ്റി

തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി....

തിരുവനന്തപുരത്ത് ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് മന്ത്രി കടകംപള്ളി; നിയന്ത്രണങ്ങള്‍ തുടരും, ജനജീവിതം സുഗമമാക്കുന്നതിന് ഇളവുകളും നല്‍കും

തിരുവനന്തപുരം ജില്ലയില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും നല്‍കും.....

സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ....

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ....

ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും; തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ എന്‍ഐഎ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കറിനോട് കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍....

ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു #WatchLive

തിരുവനന്തപുരം: സ്വര്‍ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. പേരൂര്‍കdkട പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.....

സ്വര്‍ണക്കടത്തുക്കേസ്: വ്യാജ സീല്‍ നിര്‍മിച്ചത് സ്റ്റാച്യുവിലെ കടയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ വ്യാജ സീല്‍ ഉണ്ടാക്കിയത് തിരുവനന്തപുരം സ്റ്റാച്യുവിന് സമീപത്തെ കടയില്‍. തെളിവെടുപ്പിനിടെ കേസിലെ ഒന്നാംപ്രതി സരിത്താണ് എന്‍ഐഎ....

ഹൃദയം കൊച്ചിയില്‍ പറന്നെത്തി; മൂന്നു മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍

കൊച്ചി: തിരുവനന്തപുരത്തുനിന്നും ഹൃദയവുമായി പുറപ്പെട്ട ഹെലികോപ്റ്റര്‍ കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തി. ഉച്ചയ്ക്ക് 2.42നാണ് ഇടപ്പള്ളിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ ഹെലിപ്പാഡില്‍....

വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി; വസ്തുതകള്‍ക്ക് വിരുദ്ധമായി മറ്റൊരു ചിത്രം പ്രചരിപ്പിച്ച് ഭീതി പരത്താന്‍ ചിലരുടെ ശ്രമം

തിരുവനന്തപുരം: കീം പരീക്ഷയെഴുതിയ രണ്ടു കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിയുടെ....

Page 19 of 28 1 16 17 18 19 20 21 22 28