trivandrum

ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍; തലസ്ഥാനം അതീവ ജാഗ്രതയിലേക്ക്; പാളയം മാര്‍ക്കറ്റും അടച്ചു

തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന ജില്ല കൂടുതല്‍ ജാഗ്രതയിലേക്ക്. ഇന്നലെ സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ് അടച്ചതിന്....

തിരുവനന്തപുരം മൃഗശാലയിലെ അന്തേവാസികൾക്ക് സുഖനിദ്രയൊരുക്കി നഗരസഭാ ആരോഗ്യ വിഭാഗം

തിരുവനന്തപുരം മൃഗശാലയിലെ അന്തയവാസികൾക്ക് സുഖ നിദ്രയൊരുക്കി നഗരസഭാ ആരോഗ്യ വിഭാഗം. മൃഗങ്ങളുടെ ആരോഗ്യ പരിചരണത്തിന്‍റെ ഭാഗമായി മൃഗശാലയാകെ ഫോഗിംങ് നടത്തി.....

തിരുവനന്തപുരത്ത് നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; സാഫല്യം കോംപ്ലക്സിലെ ജീവനക്കാരനും വഞ്ചിയൂരിലെ ലോട്ടറി വില്‍പ്പനക്കാരനും കൊവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഒന്‍പതു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 1. ജൂണ്‍ 18ന്....

തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാരുടെ പരസ്യ മദ്യപാനം

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജീവനക്കാരുടെ പരസ്യ മദ്യപാനം. ഗ്രൗണ്ട് ഹാന്റ്‌ലിംഗ് മാനേജര്‍മാരാണ് പരസ്യമായി മദ്യപാനം നടത്തിയത്. ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്....

ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മുംബൈയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 76 വയസായിരുന്നു. കടുത്ത ശ്വാസകോശ....

സ്വകാര്യ ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം സന്ദര്‍ശിച്ചത് നിരവധി സ്ഥലങ്ങള്‍; കൊവിഡ് സ്ഥിരീകരിച്ച വിക്രം സാരാഭായി റിസര്‍ച്ച സെന്ററിലെ ഉദ്യോഗസ്ഥന്റെ റൂട്ട് മാപ്പ് പുറത്ത്

കൊവിഡ് സ്ഥിരീകരിച്ച വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ഉദ്യോഗസ്ഥന്റെ റൂട്ട് മാപ്പ് സങ്കീര്‍ണം. രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് സ്വകാര്യ....

തിരുവനന്തപുരത്ത് സാഹചര്യം സങ്കീര്‍ണം; നിയന്ത്രണം കര്‍ശനമാക്കി, നഗരം അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കുറവാണെങ്കിലും സാഹചര്യം സങ്കീര്‍ണമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുണ്ടെങ്കിലും തിരുവനന്തപുരത്ത്....

തിരുവനന്തപുരത്ത് അതീവ ജാഗ്രത; കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി

പുതിയതായി അഞ്ചുപേര്‍ക്കു കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയില്‍. ജില്ലയിലെ പുതിയ ചില പ്രദേശങ്ങളെ കൂടി....

കൊവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം; തിരുവനന്തപുരത്ത് പ്രത്യേക ജാഗ്രത; മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമ നടപടി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. തിരുവനന്തപുരത്ത് പ്രത്യേക ജാഗ്രത പുലര്‍ത്തും. ബ്രേക്ക് ദ ചെയില്‍ ക്യാമ്പയിന്‍....

കൊവിഡ് വ്യാപനം; തിരുവനന്തപുരത്ത് നിയന്ത്രണം ശക്തം; മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ നിയന്ത്രണം ശക്തമാക്കി സര്‍ക്കാര്‍. പത്ത് ദിവസത്തേക്കാണ് കര്‍ശന നിയന്ത്രണം. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ....

തിരുവനന്തപുരത്ത് കര്‍ശനനിയന്ത്രണങ്ങള്‍; പച്ചക്കറി കടകള്‍ക്ക് തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരസഭാപരിധിയില്‍ കര്‍ശന നിയന്ത്രണം. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വ്യാപാരികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ്....

കൊവിഡ്: തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു; നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം സഞ്ചാരം

കോവിഡ് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പല....

ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് വര്‍ക്കല സ്വദേശി; മുഖത്തും ശരീരത്തിലും മുറിവുകള്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് വര്‍ക്കല സ്വദേശി ഷൈജുവാണെന്ന് പൊലീസ്. ശ്രീകാര്യം ജംഗ്ഷന് സമീപം സ്വകാര്യ ബാങ്കിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്....

തിരുവനന്തപുരം ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് രക്തക്കറയും കണ്ടെത്തി. കഴക്കൂട്ടം അസിസ്റ്റൻറ്....

തിരുവനന്തപുരം ആറ്റിങ്ങലില്‍ വാഹനാപകടം മൂന്ന് മരണം; പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരം

തിരുവനന്തപുരം ആറ്റിങ്ങലില്‍ അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. മരിച്ചത് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികള്‍. അസീം നാസര്‍, മനേഷ്, പ്രിന്‍സ്....

കാണാതായ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ മരിച്ചനിലയില്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ ഗവ. സെക്രട്ടേറിയറ്റിലെ റിക്കോര്‍ഡ്‌സ് വിഭാഗം അണ്ടര്‍ സെക്രട്ടറിയുടെ മൃതദേഹം കരിന്തക്കടവില്‍ കണ്ടെത്തി. ചിറയിന്‍കീഴ്, വലിയകട....

സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുകള്‍; ദുരുപയോഗം ചെയ്യരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ചില മേഖലകളില്‍ സര്‍ക്കാര്‍ നിയന്ത്രിത ഇളവ് നല്‍കി. ആരാധനാലയങ്ങളില്‍ പോകാനും പരീക്ഷക്ക് പോകുന്ന....

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം: കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും അനുവാദമില്ലാതെ പുറത്തു പോയ ശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ചു. കൊവിഡ്....

കണിയാപുരം കൂട്ടബലാല്‍സംഗം; മുഖ്യപ്രതി അറസ്റ്റില്‍

തിരുവനന്തപുരം കണിയാപുരത്ത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രധാനപ്രതികളിലൊരാളായ നൗഫല്‍ ആണ് പിടിയിലായത്. നൗഫലിനെ തിരിച്ചറിയല്‍....

ആശ്വാസവാര്‍ത്ത; വൈദികനെ ചികിത്സിച്ച ആശുപത്രി ജീവനക്കാരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിതനായി മരിച്ച വൈദികനെ ചികിത്സിച്ച പേരൂര്‍ക്കട ആശുപത്രിയിലെ ജീവനക്കാരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്. 14 ഡോക്ടര്‍മാരുടേയും 35....

തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തുറക്കില്ല

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ല. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം....

കണിയാപുരം കൂട്ടബലാല്‍സംഗം; പ്രതികളില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങുന്നത് കണ്ടുവെന്ന് യുവതിയുടെ മൊഴി

തിരുവനന്തപുരം: കണിയാപുരത്ത് യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഭര്‍ത്താവ് പണം വാങ്ങുന്നത് കണ്ടുവെന്ന് യുവതിയുടെ മൊഴി. പൊലീസിന് നല്‍കിയ മൊഴിയിലാണ്....

തിരുവനന്തപുരത്ത് വാറ്റുക്കേസ് പ്രതിക്ക് കൊവിഡ്; 30 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ ഒരാള്‍ക്ക് കൊവിഡ് വൈറസ് ബാധ. വെഞ്ഞാറമൂട് സ്വദേശിയായ റിമാന്‍ഡ് പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.....

ഹൃദയം ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തി; ശസ്ത്രക്രിയ ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഹൃദയവുമായി പുറപ്പെട്ട പൊലീസിന്റെ ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള....

Page 21 of 28 1 18 19 20 21 22 23 24 28