trivandrum

തിരുവനന്തപുരത്ത് നഗരസഭയുടെ മൂന്നാമത്തെ ജനകീയഹോട്ടലും പ്രവര്‍ത്തനമാരംഭിച്ചു; തലസ്ഥാനത്തെ ആയിരങ്ങള്‍ക്ക് ആശ്വാസം

തിരുവനന്തപുരം നഗരസഭയുടെ മൂന്നാമത്തെ ജനകീയഹോട്ടലും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. വള്ളക്കടവില്‍ അരംഭിച്ച ഹോട്ടല്‍ ധനമന്ത്രി തോമസ് ഐസക് ആദ്യപൊതി വതരണം ചെയ്തു.....

പോത്തന്‍കോട്: അധിക നിയന്ത്രണങ്ങള്‍ക്ക് ഇളവ്; കളക്ടറുടെ ഉത്തരവ് തെറ്റിദ്ധരിപ്പിക്കുന്നത്; മേഖലയില്‍ വൈറസിന്റെ സമൂഹവ്യാപനമില്ലെന്നും മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കൊറോണ ബാധിച്ച് പോത്തന്‍കോട് ഒരാള്‍ മരിച്ചതിന് പിന്നാലെ പ്രദേശത്ത് ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ക്ക് ഇളവ്. മേഖലയില്‍ വൈറസിന്റെ സമൂഹവ്യാപനമില്ലെന്ന്....

ഇടുക്കിയില്‍ കൊറോണ ബാധിതനായ പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക ദുഷ്‌കരം; സഞ്ചരിച്ചത് അഞ്ചു ജില്ലകളിലൂടെ; നിയമസഭാ മന്ദിരത്തിലും എത്തിയെന്ന് കലക്ടര്‍

ഇടുക്കി: ഇടുക്കിയില്‍ പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക ദുഷ്‌ക്കരമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍.....

കേരളത്തില്‍ ആരും വിശന്നിരിക്കില്ല; വിശക്കുന്ന വയറുകള്‍ക്കായി കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു

വിശക്കുന്ന വയറുകള്‍ക്കായി തിരുവനന്തപുരത്തും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. തൈക്കാട് എല്‍പി സ്‌കൂളിലാണ് തിരുവനന്തപുരം കോര്‍പറേഷന്റെയും സ്‌കൂള്‍ അധികൃതരുടെയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി....

കൊറോണ: തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് എസ്എഫ്‌ഐ; ഭക്ഷണം വാങ്ങിയവര്‍ നന്ദിയോടെ ചിരിച്ചു, ലോകത്തെ ഏറ്റവും സുന്ദരവും മനോഹരവുമായ ചിരി

തിരുവനന്തപുരം: കൊറോണ കാലത്ത് എല്ലാവരും വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയുമ്പോള്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കി എസ്എഫ്‌ഐ. ലോക്ക് ഡൗണ്‍....

തലസ്ഥാനത്ത് അതീവ ജാഗ്രതനിര്‍ദേശം: ജനം ആവശ്യമില്ലാതെ വീടിന് പുറത്തിറങ്ങരുത്; ബീച്ചുകളും മാളുകളും ബ്യൂട്ടിപാര്‍ലറുകളും ജിമ്മും അടയ്ക്കണമെന്ന് കലക്ടര്‍; ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരണം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശനജാഗ്രതനിര്‍ദേശവുമായി ജില്ലാ ഭരണകൂടം. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും രോഗലക്ഷണങ്ങളുള്ളവര്‍ പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും....

കുളത്തൂരില്‍ മൂന്നംഗ കുടുംബം മരിച്ച നിലയില്‍

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശീയായ....

തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും പ്ലാനറ്റോറിയവും മാര്‍ച്ച് 31 വരെ അടച്ചിടും

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും പ്ലാനറ്റോറിയവും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍....

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ചു; നടി ചിത്രലേഖ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയല്‍ നടി ചിത്രലേഖ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നേമം പൂഴിക്കുന്നില്‍ വച്ചാണ്....

ജനങ്ങളെ ബന്ദികളാക്കിയുള്ള സമരം അംഗീകരിക്കില്ലെന്ന് മന്ത്രി കടകംപള്ളി; സമരത്തിന് ന്യായീകരണവുമില്ല, കാണിച്ചത് മര്യാദകേട്; സംഘര്‍ഷം സൃഷ്ടിച്ചത് ഐഎന്‍ടിയുസി നേതാവായ എടിഒയുടെ നേതൃത്വത്തിലുള്ള സംഘം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സമരത്തെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. വിഷയത്തെ സര്‍ക്കാര്‍ ലാഘവത്തോടെയല്ല കാണുന്നതെന്നും ജനങ്ങളെ ബന്ദികളാക്കിയുള്ള സമരം....

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം: കേന്ദ്ര തീരുമാനത്തിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ദില്ലി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. സംസ്ഥാന....

കലാപ ശ്രമവുമായി ആര്‍എസ്എസ്; സര്‍ക്കാര്‍ ഭൂമി കൈയ്യേറി പൂജ നടത്താന്‍ ശ്രമം; തഹസീല്‍ദാര്‍ക്കും മാധ്യമപ്രവര്‍ത്തകനും ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയ്യേറി പൂജ നടത്താന്‍ ആര്‍എസ്എസ് ശ്രമം. തടയാന്‍ ശ്രമിച്ച തഹസീല്‍ദാരെ ആര്‍എസ്എസ് ഗുണ്ടാസംഘം തള്ളി വീഴ്ത്തി.....

24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാന്‍ തിരുവനന്തപുരം ഒരുങ്ങുന്നു

24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു. നിരത്തുകളും കച്ചവടസ്ഥാപനങ്ങളും കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍....

സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും ; 19ന് മഹാസമ്മേളനം

മൂന്നുദിവസത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടങ്ങും. രാവിലെ പത്തുമുതല്‍ വിളപ്പില്‍ശാലയിലെ ഇ എം എസ് അക്കാദമിയിലാണ്....

അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍

അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.....

സദാചാര പൊലീസിംഗ്; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് സഹപ്രവര്‍ത്തകയെയും കുടുംബത്തെയും അപമാനിച്ച സംഭവത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണന്‍ അറസ്റ്റില്‍. കേരളകൗമുദിയിലെ....

തിരുവനന്തപുരത്ത് പത്തോളം കുട്ടികളെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം കരകുളത്ത് പത്തോളം കുട്ടികളെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. കരകുളം വി എച്ച് എസ് എസിലെ കായികാധ്യാപകനായ ബോബി ജോസഫാണ്....

ഐഎഎടിയുടെ 29-ാം വാർഷികവും ദേശീയ ശിൽപശാലയും തിരുവനന്തപുരത്ത് നടന്നു

ഇന്ത്യൻ അസ്സോസിയേഷൻ ഫോർ ആർജിയോസ്പേം ടാക്സോണമിയുടെ ഇരുപത്തി ഒമ്പതാം വാർഷികവും ദേശീയ ശിൽപശാലയും തിരുവനന്തപുരത്ത് നടന്നു. പാലോട് ജവഹർലാൽ നെഹ്റു....

മദ്യലഹരിയില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി മനുഷ്യന്റെ ക്രൂരത; തിരുവനന്തപുരത്തെ ഈ തിന്മയുടെ മുഖങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പാല്‍കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി മനുഷ്യന്റെ ക്രൂരത. മദ്യലഹരിയില്‍ എത്തിയ സംഘമാണ് പൂച്ചയോട് ഇത്തരമൊരു ക്രൂരത കാണിച്ചത്.....

തിരുവനന്തപുരത്ത് പൊലീസുകാരിയുടെ ഹുങ്ക്; മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിച്ചു, പിന്നാലെ അസഭ്യവര്‍ഷവും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയ്ഹിന്ദ് ടി.വി ക്യാമറമാന് നേരെ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ കയ്യേറ്റവും അസഭ്യവര്‍ഷവും. ക്യാമറമാന്‍ ബിബിന്റെ മുഖത്തടിച്ച വനിതാ....

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ സാരഥി,സർഗവായന എന്നീ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ സാരഥി,സർഗവായന എന്നീ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങക്കുള്ള മറുപടിയാണ്....

ഈ മൂന്ന് നഗരങ്ങളില്‍ ഇനി രജിസ്‌ട്രേഷന്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം

സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പുതിയ വൈദ്യുതവാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഇനി രജിസ്‌ട്രേഷന്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്കുമാത്രമാണ്....

കെ മുരളീധരൻ എം എൽ എ ആയിരുന്നപ്പോൾ നിർമ്മിച്ച മടത്തുനട മേലേക്കുളത്തിന്‍റെ കൈവരികൾ തകർന്ന് വീണു

കെ മുരളീധരൻ എം എൽ എ ആയിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച തിരുവനന്തപുരം....

തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറായ യുവാവ് വെട്ടേറ്റ് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 34 വയസുള്ള വിപിനാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.....

Page 22 of 28 1 19 20 21 22 23 24 25 28