trivandrum

അനന്തപുരിയില്‍ വിജയക്കൊടി നാട്ടാനൊരുങ്ങി സി ദിവാകരന്‍

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ചിട്ടയോടെ നേരത്തെ തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ....

മലയിന്‍കീ‍ഴില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതിമ കത്തിക്കരിഞ്ഞ നിലയില്‍; പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു

പരാതി നല്‍കി ദിവസങ്ങള്‍ ക‍ഴിഞ്ഞിട്ടും കെപിസിസി ഇതുവരെ നടപടി ഒന്നും സ്വകീരിക്കാത്തത് പ്രവര്‍ത്തകരില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്....

ലോകസഭാ തെരഞ്ഞെടുപ്പ്; ഇലക്ട്രോണിക് വോട്ടിങ് മെഷീനെ പരിചയപ്പെടുത്താനായി പ്രത്യേക ബോധവത്കരണ പരിപാടി

ആദ്യം ഉദ്യോഗസ്ഥര്‍ മെഷീന്റെ പ്രവര്‍ത്തനം വോട്ടര്‍മാര്‍ക്ക് വിവരിച്ച് നല്‍കും....

കെ.എസ്.ടി.എയുടെ 28ാമത് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി

നവകേരളം, നവോത്ഥാനം, അതിജീവനം, പൊതുവിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കെ.എസ്.ടി.എയുടെ 28ാമത് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായത്....

നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നു

നവോത്ഥാനമൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള നവകേരള നിര്‍മ്മാണത്തിന് സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ യോഗത്തില്‍ തീരുമാനമായി....

ഒരു നാടിന്റെ സൗന്ദര്യമായിരുന്ന വെള്ളായണി കായലിനെ ശുചീകരിക്കാന്‍ ഒത്തൊരുമിച്ച് നാട്ടുകാരും കുട്ടികളും

തിരുവനന്തപുരത്തെ വെള്ളായണിക്കായലാണ് നീര്‍ത്തടാകം പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളും നാട്ടുകാരും ചേര്‍ന്ന് വൃത്തിയാക്കിയത്.....

മുഖം മിനുക്കി ഹൈടെക്കായി സംസ്ഥാന ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടില്‍; പുതിയ സന്ദേശം ഇങ്ങനെ

കുഞ്ഞിനെ തൊട്ടിലില്‍ കിടത്താം. പിന്നെ ഒരു നോക്ക് പോലും കാണാനാകാത്ത വിധം ആ വാതിലുകള്‍ അടയും.....

ഉഡാന്‍ പദ്ധതി നടപ്പാക്കുന്നതുകൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാന ഇന്ധന നികുതിയില്‍ ഇളവ് ലഭിച്ചതെന്ന് കിയാല്‍ എം.ഡി

ഡല്‍ഹിയില്‍നിന്ന് കണ്ണൂര്‍ വഴി തിരുവനന്തപുരത്തേക്ക് സ്ഥിരം വിമാന സര്‍വീസിനുള്ള ശ്രമങ്ങളാണ് കിയാല്‍ നടത്തുന്നത്. ....

Page 24 of 28 1 21 22 23 24 25 26 27 28